അഹമ്മദാബാദ്: സ്വര്‍ണത്തോളം വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടം. ഇതിനു ആമ്പര്‍ഗ്രിസ് എന്നാണു പേര്.
read also: എന്റെ ക്വാളിഫിക്കേഷന്‍ ലൈഫ് എക്‌സ്പീരിയന്‍സ് മാത്രമാണ്.. കുടുംബപ്രശ്‌നങ്ങള്‍ അല്ല, ദിയ സന പറയുന്നു
ഏഴു കോടി രൂപ മൂല്യമുള്ള ആമ്ബര്‍ഗ്രിസ് ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാരന് വേണ്ടി കടത്തുന്നതിനിടെയാണ് മൂന്നു പേർ പൊലീസ് പിടിയിലായത്. 5.35 കിലോഗ്രാം തൂക്കമുള്ള ആമ്ബര്‍ഗ്രിസാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. കള്ളക്കടത്തില്‍ പത്തുപേര്‍ ഉള്‍പ്പെടുന്നതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.
Post Your Comments