Crime
- Jun- 2021 -22 June
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതി പിടിയിൽ
കൽപറ്റ: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ചെറുവത്തൂർ സ്വദേശി സിദ്ദീഖിനെ കൽപറ്റ ജെ.എസ്.പി അജിത്കുമാറിന്റെ കീഴിലുള്ള പ്രത്യേകാന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൽപറ്റ വിനായക…
Read More » - 22 June
കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിരോധിത ഗുളികകളുമായി രണ്ടുപേര്‍ അറസ്റ്റില്‍. 21,000ൽ അധികം ലിറിക ഗുളികകള്‍ രാജ്യത്തേക്ക് കടത്തിയ രണ്ടുപേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്. ലഹരിമരുന്ന് വില്‍പ്പനയിലൂടെ ഇവര്‍…
Read More » - 22 June
സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയുടെ തലയടിച്ചു പൊട്ടിച്ചു: മകൻ പിടിയിൽ
കലവൂർ; സ്വത്ത് തർക്കത്തിന്റെ പേരിൽ അമ്മയുടെ തലയ്ക്ക് നിലവിളക്കുകൊണ്ട് അടിച്ച മകനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കിഴക്കേ പോളയിൽ പി.രതീഷി(39)നെയാണ്…
Read More » - 21 June
മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുകയാണ്, ഇനിയും ഉത്രജമാരും വിസ്മയമാരും ഉണ്ടാകും: വൈറൽ കുറിപ്പ്
കൊച്ചി: കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭർത്താവ് കിരണിനു നേരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്.…
Read More » - 21 June
‘ഞാന്‍ ജീവിക്കും, നീ പോടാ പുല്ലേ’ എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നിരുന്നെങ്കില്‍: വിസ്മയയുടെ മരണത്തിൽ ഷിംന അസീസ്
കൊച്ചി: കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഭർത്താവ് കിരണിനു നേരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനമാണുയരുന്നത്. ഇരുപത്തിനാലുകാരിയ വിസ്മയ…
Read More » - 21 June
‘ഞങ്ങളുടെ വിസ്മയയുടെ ദുരൂഹമരണത്തിൽ സമഗ്ര അന്വേഷണം വേണം’: ഡി.വൈ.എഫ്.ഐ
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ നവേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നിലമേൽ മേഖല കമ്മിറ്റി. തങ്ങളുടെ വിസ്മയയുടെ ദുരൂഹമരണത്തിൽ…
Read More » - 21 June
‘സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ് എന്നും അടിക്കും, വഴക്കാണ്’: ഭർത്താവ് കിരണിനെതിരെ വിസ്മയയുടെ ചാറ്റ്
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. നിലമേല്‍ കൈതോട് സ്വദേശി വിസ്മയ(24) ആണ് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ്…
Read More » - 21 June
അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്: ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിഞ്ഞു, തുടക്കം മുതൽ അമ്മയ്ക്കൊപ്പം നിലകൊണ്ടത് ഇളയകുട്ടി
കടയ്ക്കാവൂർ: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് പോക്സോ കേസിൽ കടക്കാവൂരിലെ അമ്മ അറസ്റ്റിലാകുന്നത്. പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. മകന്റെ വാദങ്ങൾ സത്യമല്ലെന്ന്…
Read More » - 21 June
കൊന്നത് അയൽവാസി: കുറ്റിപ്പുറം കൊലക്കേസിൽ നടുക്കം മാറാതെ നാട്ടുകാർ
കുറ്റിപ്പുറം: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ അയല്‍വാസി പിടിയിലായി. നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിലെ പ്രതിയെയാണ് പിടികൂടിയത്. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ്…
Read More » - 21 June
മനു കാണാതെ ജോമോൾ വാക്കത്തി കൈയ്യിൽ കരുതിയിരുന്നു: യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ യുവതി അറസ്റ്റിൽ
ഇടുക്കി: മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടയിൽ യുവാവിന്റെ കൈപ്പത്തി വാക്കത്തി ഉപയോഗിച്ച് വെട്ടിമാറ്റിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഇടുക്കി പാട്ടശ്ശേരി സ്വദേശിനിയായ ജോമോളാണ് അറസ്റ്റിലായത്.…
Read More » - 20 June
രാജ്യാന്തര വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗം, യുവതികളുമായി ഡേറ്റിങ് നടത്തുന്ന ‘ആര്‍മി ക്യാപ്റ്റന്‍’ അറസ്റ്റിൽ
രാജ്യാന്തര വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗം, യുവതികളുമായി ഡേറ്റിങ് നടത്തുന്ന 'ആര്‍മി ക്യാപ്റ്റന്‍' അറസ്റ്റിൽ
Read More » - 20 June
മുന്നാറിൽ നിന്ന് 450 ലിറ്റര്‍ കോടയും 40 ലിറ്റര്‍ ചാരായവും പിടികൂടി
ഇടുക്കി: മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന കോടയും ചാരായവും എക്സൈസ് സംഘം കണ്ടെത്തി. 450 ലിറ്റര്‍ കോടയും 40 ലിറ്റര്‍ ചാരായവും വില്‍പ്പന നടത്തി ലഭിച്ചതായി കരുതുന്ന…
Read More » - 20 June
ആദിവാസി യുവാവിനെ മർദിച്ചതായി പരാതി
അമ്പലവയൽ: ആദിവാസി യുവാവിനെ മർദിച്ചതായി പരാതി. കരടിപ്പാറ മുള്ളൂർകൊല്ലി കോളനിയിലെ മുരളിയാണ് കഴിഞ്ഞ ദിവസം മർദനമേറ്റതായി അമ്പലവയൽ പൊലീസിൽ പരാതി നൽകിയത്. പുഴക്കടവ് പാലത്തിന് സമീപത്ത് വച്ചു…
Read More » - 20 June
നഗരസഭ ജീവനക്കാരെ ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടി പോലീസ്
വർക്കല: നഗരസഭ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ശ്രീനിവാസപുരം ലക്ഷംവീട്ടിൽ ഷമീർ (29), രഘുനാഥപുരം ചരുവിളവീട്ടിൽ അൽ റബീൻ (28), ശ്രീനിവാസപുരം മന്നാനിയ്യ ലക്ഷംവീട്ടിൽ സുനിൽ…
Read More » - 20 June
വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം: പ്രതിക്കായി തിരച്ചിൽ
കടയ്ക്കല്‍: ബൈക്കില്‍ വീട്ടമ്മയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ചിതറ അരിപ്പയില്‍ വെള്ളിയാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ചോഴിയക്കോട് സ്വദേശിയായ 44 കാരിയായ…
Read More » - 20 June
പ്രണയബന്ധം വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
അഹമ്മദാബാദ്: ഗുജറാത്തില്‍ ഭീഷണിപ്പെടുത്തി 17കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ ബന്ധുവായ 25കാരനെതിരെ കേസ്. ബന്ധുവിന്റെ കൂട്ടുകാരനുമായുള്ള പ്രണയം വീട്ടില്‍ പറയുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച…
Read More » - 20 June
മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാൻ ശ്രമിച്ചതായി പരാതി
പത്തനംതിട്ട: മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി പണം തട്ടാൻ ശ്രമിച്ചതായി പരാതിയുമായി യുവാവ്. അടൂർ പെരിങ്ങനാട് സ്വദേശിയായ യുവാവാണ് പൊലീസിൽ പരാതി നൽകിയത്.…
Read More » - 20 June
വിവാഹത്തിനു മുമ്പ് ഗർഭിണിയാക്കി: ഭാര്യ നൽകിയ പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
കുളത്തുപ്പുഴ : ഭാര്യ നൽകിയ പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന ഭാര്യയുടെ പരാതിയിലാണ് 23-കാരനായ ഭർത്താവിനെ പോക്സോ അടക്കം വകുപ്പുകൾ ചുമത്തി…
Read More » - 20 June
ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ പണം ആവശ്യപ്പെട്ടതായി ആരോപണം
ലഖ്നോ: യുപിയിലെ കെ.ജി.എം.യു ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടുവെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ആശുപത്രി ജീവനക്കാരിൽ ഒരാൾ 3800 രൂപ…
Read More » - 20 June
മദ്യപിച്ച് ബസ് ഓടിച്ച് അപകടങ്ങളുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ
ആറ്റിങ്ങൽ: മദ്യപിച്ച് ലക്കുകെട്ട് ബസ് ഓടിച്ച് അപകടങ്ങൾ സൃഷ്ടിച്ചതിന് ആറ്റിങ്ങൽ പൊലീസ് പിടികൂടിയ ബസ് ഡ്രൈവർ കുറക്കട എസ് വി ഭവനിൽ ശ്യാം (32) ന്റെ അറസ്റ്റ്…
Read More » - 20 June
75-കാരനായ അച്ഛനെ കമ്പ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി നഗ്നനാക്കി മർദിച്ചു: മകനും മരുമകളും അറസ്റ്റിൽ: സംഭവം കേരളത്തിൽ
പത്തനംതിട്ട : അച്ഛനെ നഗ്നനാക്കി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദിനാണ് മർദനമേറ്റത്. അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെ ഏകമകൻ ഷാനവാസ്,…
Read More » - 19 June
സുരാജ്- പൃഥ്വിരാജ് തട്ടിപ്പ് ജീവിതത്തിൽ പകർത്തി അനിൽകുമാർ; പൊലീസുകാരന് പകരം ഭാര്യാസഹോദരന്‍ ഡ്യൂട്ടിയില്‍
സുരാജ്- പൃഥിരാജ് തട്ടിപ്പ് ജീവിതത്തിൽ പകർത്തി അനിൽകുമാർ; പൊലീസുകാരന് പകരം ഭാര്യാസഹോദരന്‍ ഡ്യൂട്ടിയില്‍
Read More » - 19 June
അയൽവാസിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ
തൃശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. പഴയന്നൂർ കല്ലേപ്പാടം വന്നേരിവളപ്പിൽ സുധീറിന്റെ മകൻ സുനീർ (36) ആണ് അറസ്റ്റിലായത്. പോക്സോ…
Read More » - 18 June
സുന്ദരിയുടെ ഫോട്ടോ കണ്ട് വീണ യുവാവ് 4 ലക്ഷം നൽകി: ആദ്യം വധുവാകും, പിന്നെ ആത്മഹത്യാ നാടകവും- അശ്വതി അച്ചുവിന്റെ കഥകൾ
ശാസ്താംകോട്ട : വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ യുവതി അറസ്റ്റിലായതോടെ പുറത്തുവരുന്നത് നാലരവർഷത്തോളം യുവാക്കളെ ‘പ്രണയിച്ച്, തേച്ച’ യുവതിയുടെ കഥയാണ്. യുവതികളുടെ ചിത്രം…
Read More » - 18 June
‘എനിക്കവളെ ഭയങ്കര ഇഷ്ടമായിരുന്നു, കൊന്നിട്ടും പക മാറിയിട്ടില്ല’: വിനീഷിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്
മലപ്പുറം : പെരിന്തല്‍മണ്ണയിൽ ദൃശ്യയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി പ്രതി വിനീഷ്. 22 തവണ വണ്ണം കുറഞ്ഞ നീളമുള്ള കത്തികൊണ്ട് ദൃശ്യയെ കുത്തിയെന്ന് വിനീഷ് വ്യക്തമാക്കി. ചെറുക്കാന്‍…
Read More »