Crime
- Oct- 2021 -2 October
ശില്പങ്ങള് നിര്‍മിച്ചു നല്കി: 70 ലക്ഷം രൂപ ലഭിച്ചില്ലെന്ന് സുരേഷ്, മോന്സന് നിക്ഷേപിച്ച 100 കോടി എവിടെ?
തിരുവനന്തപുരം: മോന്സന് മാവുങ്കലിനെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ്. മോന്സന് മാവുങ്കലിനു ശില്പങ്ങള് നിര്‍മിച്ചുനല്‍കിയ വകയില്‍ 70 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയിലാണ്…
Read More » - 2 October
സ്ത്രീകളെ പിന്തുടർന്ന് മോഷണം : അൻപതോളം വാഹനങ്ങൾ ഇതുവരെ മോഷ്ടിച്ചു, പ്രതി പിടിയിൽ
കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ പിൻതുടർന്ന് സ്കൂട്ടറുകൾ മോഷ്ടിക്കുന്ന കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുരുവട്ടൂർ മുതുവനപ്പറമ്പിൽ…
Read More » - 2 October
നിതിനയോട് ചെയ്തത് കൊടും ക്രൂരത: തെളിവെടുപ്പിനിടെ നിർവികാരനായി അഭിഷേക്
പാലാ: നിതിനയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതി അഭിഷേകിനെ സെന്റ് തോമസ് കോളജ് ക്യാംപസിലെത്തിച്ച് തെളിവെടുത്തു. ക്യാംപസില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായ സ്ഥലവും കൊലപാതകം നടന്ന സ്ഥലവും…
Read More » - 2 October
അധ്യാപികയുടെ ക്രൂരതയിൽ കാഴ്ച നഷ്ടപ്പെട്ടു: കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ലെന്ന് 24 കാരൻ
തിരുവനന്തപുരം: ക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ പേരിൽ അധ്യാപിക എറിഞ്ഞ പേന ഇടതുകണ്ണിലെ കൃഷ്ണമണിയിൽ തറച്ച് കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ അധ്യാപികക്ക് കഠിന തടവ് ലഭിച്ചെങ്കിലും ഈ ശിക്ഷ എങ്ങനെ…
Read More » - 2 October
നിതിന കൊലപാതകം: ഒരാഴ്ച മുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി
കോട്ടയം: നിതിന മോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം തുടരാൻ അഭ്യർഥിക്കാനും അതിനു വഴങ്ങിയില്ലെങ്കിൽ സ്വന്തം…
Read More » - 2 October
കോളേജ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന സംഭവം: ഇതൊന്നും പ്രണയമല്ല, കർശന നിലപാടെടുത്ത് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്.…
Read More » - 1 October
നിഥിനയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇരിക്കുകയായിരുന്നു: കോളേജ് പ്രിന്‍സിപ്പല്‍
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത്. നിഥിനയെ കൊലപ്പെടുത്തിയ ശേഷം…
Read More » - 1 October
ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിലൂടെ പണം നഷ്ടപ്പെട്ടു: കടം തീര്‍ക്കാന്‍ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി വിലപേശി യുവാവ്
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രേഡിംഗ് ആപ്പിലൂടെ പണം നഷ്ടപ്പെട്ട് കടക്കെണിയിലായ യുവാവ് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് യുപി സ്വദേശിയായ സുശാന്ത്…
Read More » - 1 October
ഷര്‍ട്ട് ഇടാത്ത ചിത്രം ഉള്‍പ്പടെ പെണ്‍കുട്ടിക്ക് അയച്ചുനല്‍കി അദ്ധ്യാപകൻ: പ്രതിഷേധം; സസ്പെന്ഷന്
ഷര്‍ട്ട് ഇടാത്ത ചിത്രം ഉള്‍പ്പടെ പെണ്‍കുട്ടിക്ക് അയച്ചുനല്‍കി അദ്ധ്യാപകൻ: പ്രതിഷേധം; സസ്പെന്ഷന്
Read More » - 1 October
മക്കള്‍ നോക്കി നില്‍ക്കെ അമ്മ കൊല്ലപ്പെട്ടു: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍
മലപ്പുറം: മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മുക്കം മുത്തലം അത്തിക്കാട് വീട്ടില്‍ മുഹമ്മദ് ഷമീറാണ് പിടിയിലായത്. ആറും എട്ടും വയസുള്ള മക്കളുടെ മുന്നില്‍…
Read More » - 1 October
കൊവിഡ് ചികിത്സയ്ക്കിടെ ആംബുലന്‍സ് ഡ്രൈവറുമായി പ്രണയം: പിന്മാറിയതോടെ പെണ്‍കുട്ടി ജീവനൊടുക്കി
തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കിടെ ആംബുലന്‍സ് ഡ്രൈവറുമായി പ്രണയത്തിലായ പെണ്‍കുട്ടി യുവാവ് ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ ആത്മഹത്യ ചെയ്തു. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ എ ഷാജഹാന്…
Read More » - 1 October
ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ പാര്‍സലായി കഞ്ചാവ് കടത്തി: പേയാട് നിന്ന് 187 കിലോ കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: എക്സൈസ് റെയ്ഡില്‍ പേയാട് നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - Sep- 2021 -30 September
ഭർത്താവിനെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു, പിന്നാലെ കോവിഡ് ബാധിച്ച് മരണം: നീതിക്കായി ഭാര്യയുടെ പോരാട്ടം
ചെന്നൈ: കോവിഡ് മഹാമാരിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. ഭർത്താവിന് ജോലി നഷ്ടപ്പെടുകയും പിന്നാലെ കോവിഡ് ബാധിച്ച് അദ്ദേഹം മരണമടയുകയും ചെയ്തതോടെ കമ്പനിക്കെതിരെ നിയമപോരാട്ടം നടത്തുകയാണ് ചെന്നൈ സ്വദേശിനി.…
Read More » - 30 September
സുനിതക്ക് പിന്നാലെ ഡാനിയും: സഡൻ ബ്രേക്കിട്ട ലോറിക്ക് പിന്നിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണ അന്ത്യം
കൊച്ചി: പൊടുന്നനെ ബ്രേക്കിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണ മരണം. പെരുമ്പാവൂർ അല്ലപ്ര വെങ്ങോല ചെന്നംകുടി എല്‍ദോ പോളിന്റെ മകന് ഡാനി മാത്യു (23)…
Read More » - 30 September
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം, ഭർത്താവ് വിഷം കഴിച്ച് മരിച്ചു
കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ രത്നമ്മയെ കുത്തിക്കൊന്ന ശേഷം വിഷം കഴിച്ച ഭർത്താവും മരിച്ചു. ആയാംകുടി ഇല്ലിപ്പടിക്കൽ ചന്ദ്രൻ (69) ആണ് മരിച്ചത്. സെപ്തംബർ 16-ാം…
Read More » - 30 September
മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല: പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികള്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം. സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന്,…
Read More » - 30 September
ചില്ലിചിക്കന് വാങ്ങാന്‍ പണം നല്കി അടുത്തുകൂടി: നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
പൊള്ളാച്ചി: ചില്ലിചിക്കന് വാങ്ങാന്‍ പണം നല്കി നാടോടി സ്ത്രീയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. മൈസൂരു സ്വദേശി മണികണ്ഠന്-സംഗീത ദമ്പതികളുടെ കുഞ്ഞിനെയാണ്…
Read More » - 30 September
കാറിന്റെ പിന്സീറ്റിലിരുന്നയാള്ക്ക് ഹെല്‍മെറ്റില്ല: രജനീകാന്തിന് പിഴ, നോട്ടീസ് കീറികളയാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മെറ്റില്ല. കാറുടമയ്ക്ക് പിഴ ഈടാക്കി കേരള പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് രൂപയുടെ ഫൈന്‍ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ്…
Read More » - 30 September
സഹായിക്കാന്‍ എത്തിയ സുഹൃത്ത് യുവാവിനെ കടവരാന്തയില്‍ ഉപേക്ഷിച്ചു:പരിക്കേറ്റ് 8മണിക്കൂര്‍ റോഡരികില്‍കിടന്ന യുവാവ് മരിച്ചു
കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് എട്ട് മണിക്കൂര്‍ റോഡരികില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകട സ്ഥലത്തെത്തിയ സുഹൃത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിനുവിനെ വഴിയില്‍…
Read More » - 30 September
മോന്സന് മാവുങ്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും: കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘത്തിന്റെ ശ്രമം
കൊച്ചി: പുരാവസ്തു ശേഖരണത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാലാണ്…
Read More » - 30 September
മൊബൈല്‍ ടവറിന് മുകളില്‍ കയറി ‘മുകളേല്‍ ബിജു’വിന്റെ സാഹസം: ടവറിന്റെ പാതി വഴിക്ക് വച്ച് നാട്ടുകാര്‍ കണ്ടു, താഴെ ഇറക്കി
ഇരാറ്റുപേട്ട: മൊബൈല്‍ ടവറിന് മുകളില്‍ കറിയ യുവാവ് നാട്ടുകാരെയും പൊലീസിനെയും ഫയര്‍ഫോഴ്സിനെയും മുള്‍മുനയില്‍ നിര്‍ത്തിയത് ഒരു മണിക്കൂര്‍. ഒടുവില്‍ അനുനയിപ്പിച്ച് താഴെ ഇറക്കി. പൂഞ്ഞാര്‍ മുകളേല്‍ ബിജു…
Read More » - 30 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗര്‍ഭിണിയാക്കി: 26കാരന് മരണം വരെ കഠിന തടവ് വിധിച്ച് അതിവേഗ കോടതി
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് കോടതി ശിക്ഷിച്ചത്. 75,000 രൂപ പിഴ…
Read More » - 29 September
25 ലക്ഷം രൂപയുടെ ക്യാമറ മോഷ്ടിച്ചയാൾ അറസ്റ്റിൽ: പിടിയിലായത് പതിനഞ്ചോളം മോഷണക്കേസുകളില്‍ പ്രതി
അടൂര്‍: അടൂര്‍ -കായംകുളം റോഡില്‍ സെന്റ് മേരീസ് സ്കാനിങ് സെന്ററിന് സമീപമുള്ള ക്യാമറ സ്കാന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപയുടെ വില കൂടിയ ക്യാമെറ…
Read More » - 29 September
അങ്കമാലിയിൽ ടിപ്പറിന് പിറകില്‍ സ്കൂട്ടർ ഇടിച്ച് കയറി യുവതിക്ക് ദാരുണാന്ത്യം
അങ്കമാലി: ടിപ്പറിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് ആരോഗ്യപ്രവര്‍ത്തകയ്ക്ക് ദാരുണാന്ത്യം. അങ്കമാലി തുറവൂര്‍ അയ്യമ്പിള്ളി വീട്ടില്‍ സോയലിന്റെ ഭാര്യ സുനിത(35) ആണ് മരിച്ചത്. പൊടുന്നനെ ബ്രേക്കിട്ട ടിപ്പറിന് പിന്നിലേക്ക്…
Read More » - 29 September
ഡ്രൈവിംഗ് ടെസ്റ്റ്: കൈക്കൂലി വാങ്ങി വിജയിപ്പിക്കാൻ ശ്രമം, വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് 2,69,860 രൂപ
കാസർകോട്: ഡ്രൈവിംഗ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി വാങ്ങിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ ഒരാൾ പിടിയിൽ. ചെറുപുഴ സ്വദേശി പ്രസാദ് കെ ആർ ആണ്…
Read More »