Latest NewsKeralaNewsCrime

സ്വത്തു തർക്കത്തിന്റെ പേരിൽ മുഖത്ത് ആസിഡ് ഒഴിച്ചു, വെട്ടിപ്പരിക്കേൽപിച്ചു : ചികിത്സയിലിരിക്കെ പേരാവൂർ സ്വദേശി മരിച്ചു

കണ്ണൂർ: രണ്ടാനച്ഛൻ മുഖത്ത് ആസിഡ് ഒഴിച്ച പേരാവൂർ സ്വദേശി മരിച്ചു. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജു ചാക്കോ (50) ആണ് മരിച്ചത്. സ്വത്തു തർക്കത്തിന്റെ പേരിൽ രണ്ടാനച്ഛൻ ബിജുവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് വെട്ടിപ്പരിക്കേൽപിച്ചു.

Also Read : എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്‌​സി​ലെ വീ​ട്ടി​ൽ മോഷണം: 13 പ​വ​ൻ ആ​ഭ​ര​ണ​വും 7,000 രൂ​പ​യും ന​ഷ്​​ട​പ്പെ​ട്ടു

മണത്തണ ടൗണിലെ കുളത്തിലേക്ക് ജീപ്പിൽ പോകുമ്പോൾ, റോഡിൽ കല്ലുകൾ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബർ 29നാണ് ബിജുവിനു നേരെ ആക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button