Crime
- Jan- 2022 -29 January
വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം: മലപ്പുറത്ത് 17-കാരൻ പിടിയിൽ
മലപ്പുറം: വീടിനുള്ളിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച 17-കാരൻ പിടിയിൽ. മലപ്പുറം മമ്പാടാണ് സംഭവം നടന്നത്. ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. 17-കാരനായ പ്രതി വീട്ടമ്മയുടെ…
Read More » - 29 January
മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കൊലപ്പെടുത്തി 41-കാരി: സ്ത്രീയ്ക്കെതിരെ കേസെടുക്കാതെ പോലീസ്
ചെന്നൈ : പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സ്ത്രീയ്ക്കെതിരെ കൊലപാതകത്തിന് കേസെടുക്കാതെ തമിഴ്നാട് പോലീസ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 100 പ്രകാരമാണ് പ്രതിയായ…
Read More » - 28 January
ആംബുലന്‍സില്‍ വന്‍തോതില്‍ കഞ്ചാവ് കടത്ത് : മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ
മലപ്പുറം: ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണയിലാണ് 50 കിലോ കഞ്ചാവ് പിടിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി ഹനീഫ…
Read More » - 28 January
ഓൺലൈൻ വഴി വായ്പ എടുത്തതിന് പിന്നാലെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: തലശ്ശേരി സ്വദേശി ജീവനൊടുക്കി
പൂനെ : ഓൺലൈൻ ആപ്പിലൂടെ വായ്പ എടുത്തതിന് ശേഷം ലോൺ നൽകുന്ന ആപ്പിന്റെ ഭീഷണിയെ തുടർന്ന് മലയാളി യുവാവ് ജീവനൊടുക്കി . തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ്…
Read More » - 28 January
പ്രമുഖ ഇ-കൊമേഴ്സ് സൈറ്റിന്റെ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചു: ഫോൺ ഹാക്ക് ചെയ്ത് തട്ടിയെടുത്തത് 75,000 രൂപ
ഹരിയാന: പ്രമുഖ മൾട്ടിനാഷണൽ ഇ-കൊമേഴ്സ് സൈറ്റിന്റെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച ഉപഭോക്താവിന് മുക്കാൽ ലക്ഷം രൂപ നഷ്ടപ്പെട്ടു. ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിക്കുന്ന രൂപേന്ദർ…
Read More » - 27 January
പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു: യുവാവിന്റെ അമ്മയെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച് ബന്ധുക്കൾ
മീനാക്ഷിയെ വലിച്ചിഴച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.
Read More » - 26 January
വിശുദ്ധ വെള്ളത്തില്‍ മുങ്ങാതെ ഭാര്യയെയും കുട്ടിയേയും കാണാന്‍ അനുവദിക്കില്ല: ഭാര്യവീട്ടുകാർക്കെതിരെ യുവാവിന്റെ പരാതി
ഹിന്ദു ദൈവങ്ങളെ ആരാധിച്ചാല്‍ നരകത്തില്‍ പോകുമെന്നാണ് ഭാര്യയുടെ വീട്ടുകാര്‍ പറയുന്നത്
Read More » - 26 January
പീഡന ശ്രമം എതിർത്തു: ആൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി 20 -കാരൻ
റായ്പൂർ : പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടാൻ വിസമ്മതിച്ച ആൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പങ്കജ് വിശ്വകർമ എന്ന 20 -കാരനെ…
Read More » - 25 January
ഏത് നേരവും മൊബൈല്‍ ഫോണില്‍: കലിപൂണ്ട പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചു
വിശാഖപട്ടണം : 15-കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശിയായ 42-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകള്‍ ഏത് സമയവും മൊബൈല്‍ ഫോണില്‍ സമയം…
Read More » - 25 January
നാല് വര്‍ഷത്തെ പ്രണയം കാമുകന് ഭര്‍ത്താവിനെ അറിയിച്ചു, തൂങ്ങി നിൽക്കുന്ന ഫോട്ടോ കാമുകനയച്ച് കൊടുത്ത് യുവതി ജീവനൊടുക്കി
വെള്ളറട: ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്ക്കല് വീട്ടില്‍ ഷെറിന് ഫിലിപ്പിന്റെ ഭാര്യ ഗോപിക (27)…
Read More » - 25 January
കളിക്കാനായി വീട്ടിലെത്തിയ 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 37കാരി: സംഭവം എറണാകുളത്ത്
കൊച്ചി: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഉയർന്നു വരികയാണ്. സ്ത്രീപക്ഷ ഇടതുപക്ഷ സർക്കാർ ഉണ്ടായിട്ടും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എറണാകുളത്ത്…
Read More » - 24 January
സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഫാറൂൻ ആണ് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ…
Read More » - 24 January
വ്യവസായിയിൽ നിന്നും ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഹമാസിന്റെ വാലറ്റുകളിൽ നിക്ഷേപിച്ച വൻ സംഘത്തെ ദില്ലി പോലീസ് കീഴടക്കി
ദില്ലി: വ്യവസായിയിൽ നിന്നും വൻ തുകയുടെ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് പലസ്തീൻ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് നിക്ഷേപിച്ച സംഘത്തെ പിടികൂടിയതായി ദില്ലി…
Read More » - 24 January
അനുമതിയില്ലാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങി: ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കി 40-കാരൻ
കൊല്‍ക്കത്ത: തന്റെ അനുവാദം ഇല്ലാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്കിയ ഭര്‍ത്താവ് അറസ്റ്റില്‍. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ തൊണ്ടയ്ക്ക്…
Read More » - 24 January
നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തി വിജിലൻസ്
പത്തനംതിട്ട: 2018 – 2019 ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ അന്നദാനത്തിന്റെ മറവിൽ ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നെന്ന് വിജിലൻസ് കണ്ടെത്തി. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ…
Read More » - 24 January
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു: സഹോദരങ്ങള്‍ അറസ്റ്റില്‍
പത്തനംതിട്ട : പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശികളായ പുത്തൻവീട്ടിൽ ഉണ്ണി(22), കണ്ണൻ(24) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ…
Read More » - 23 January
ഭാര്യയും കുട്ടികളുമുള്ള കാര്യം മറച്ചുവെച്ചു, 15 കാരിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് പീഡിപ്പിച്ചു: 35കാരനായ റിയാസ് അറസ്റ്റിൽ
കോട്ടയം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. 15…
Read More » - 23 January
വലിയകുളങ്ങരയിൽ മാസങ്ങൾക്ക് മുൻപ് കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം ചതുപ്പിൽ നിന്ന് കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ മാസങ്ങൾക്ക് മുൻപ് കാണാതായ കെട്ടിട നിർമ്മാണ തൊഴിലാളിയുടെ മൃതദേഹം ചതുപ്പിനുള്ളിൽ നിന്ന് കണ്ടെടുത്തു. കന്യാകുമാരി സ്വദേശി സേവ്യറിന്റെ മൃതദേഹമാണ് ചതുപ്പിനുള്ളിൽ നിന്നും…
Read More » - 23 January
വൃദ്ധയായ ലോട്ടറി ഏജന്റിനെ കബളിപ്പിച്ച് ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടി: പ്രതി അറസ്റ്റില്‍
ഇടുക്കി : ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. 63 കാരിയായ സാറാമ്മ ബേബിയാണ് ഇയാളുടെ…
Read More » - 22 January
നിന്റെ അനിയത്തിയേയും ഇതുപോലെ ചെയ്യും: 16-കാരിയെ ഭീഷണിപ്പെടുത്തി പിതാവും സഹോദരനും ബലാത്സംഗം ചെയ്തത് രണ്ടുവർഷം
നാല്‍പ്പത്തിമൂന്നുകാരനായ പിതാവാണ് 2019 ജനുവരിയില്‍ കുട്ടിയെ ആദ്യം ബലാത്സംഗത്തിന് വിധേയമാക്കിയത്.
Read More » - 22 January
ഭാര്യയുടെ നഗ്ന ദൃശ്യം വാട്സ്ആപ്പ് സ്റ്റാറ്റസാക്കി: കേസ് കൊടുത്തതിനു ഭർത്താവിന്റെ പ്രതികാരം
ഭാര്യ തനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് രഹസ്യമായി ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങൾ.
Read More » - 22 January
കള്ളക്കടത്ത് സംഘത്തെയും സ്വർണം തട്ടാൻ എത്തിയ സംഘത്തെയും പാർക്കിങ് ഏരിയയിൽ നിന്ന് സാഹസികമായി പിടികൂടി പൊലീസ്
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസിന്റെ സാഹസികമായ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് സംഘം കടത്തിയ ഒരു കിലോ സ്വർണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. വിമാനത്താവളത്തിൽ നിന്ന് സംഘം പുറത്ത്…
Read More » - 22 January
ആദ്യം പിതാവ് ബലാത്സംഗം ചെയ്തു, പിന്നീട് സഹോദരൻ: രണ്ടുവര്‍ഷത്തോളം 16-കാരിയെ പിതാവും സഹോദരനും പീഡിപ്പിച്ചു, അറസ്റ്റ്
മുംബൈ: 16-കാരിയെ രണ്ട് വർഷത്തോളം ബലാത്സംഗം ചെയ്ത പിതാവും സഹോദരനും അറസ്റ്റിൽ. മുംബൈ ധാരാവിയിൽ ആണ് സംഭവം. വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂള്‍ പ്രിന്‍സിപ്പലിനോടും അധ്യാപികയോടും ബലാത്സംഗ വിവരം…
Read More » - 22 January
മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതിയ്ക്ക് മുന്നില്‍ വെച്ച് കൊലപ്പെടുത്തി പിതാവ്
ലക്നൗ : മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ച് കൊന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം നടന്നത്. മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്…
Read More » - 22 January
ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമം: 24 വയസ്സിനിടെ 40 കേസുകളില്‍ പ്രതി, അറസ്റ്റ്
കിളിമാനൂര്‍: ഏഴ് വയസുകാരിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി കിഴക്കനേല കടമ്ബാട്ടുകോണം മിഥുന് ഭവനില്‍ അച്ചു എന്ന മിഥുനെയാണ് (24) പള്ളിക്കല്‍…
Read More »