Crime
- Feb- 2022 -14 February
ആറ് വര്ഷം ബന്ദിയാക്കി തുടര്ച്ചയായി പീഡിപ്പിച്ചു: 22-കാരിയെ രക്ഷപ്പെടുത്തി പോലീസ്
ലക്നൗ : ക്രൂരമായി ലൈഗിംക പീഡനത്തിനിരയായ യുവതിയെ പോലീസ് രക്ഷപ്പെടുത്തി മധ്യപ്രദേശ് സ്വദേശിയായ 22-കാരിയെയാണ് ലക്നൗ പോലീസ് രക്ഷപ്പെടുത്തിയത്. യുവതിക്ക് രണ്ട് വയസുള്ള ഒരു കുട്ടിയുണ്ടെന്നും പോലീസ്…
Read More » - 14 February
തോട്ടടയിൽ പൊട്ടിയത്ത് രണ്ടാമത്തെ ബോംബ്, പൊട്ടിക്കാൻ വെച്ചത് 7 ഗുണ്ടുപടക്കവും: മിസൈല് വല്ലോം ഉണ്ടായിരുന്നോ എന്ന് ചോദ്യം
തോട്ടട: കണ്ണൂര് തോട്ടടയ്ക്കുസമീപം വിവാഹ സംഘത്തോടൊപ്പം എത്തിയവര് നടത്തിയ ബോംബേറില് യുവാവ് കൊല്ലപ്പെട്ട സംഭവത്തില് കൂടുതൽ വിവരങ്ങൾ പുറത്ത്. സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നതിൽ ആദ്യത്തെ ബോംബ് എറിഞ്ഞെങ്കിലും…
Read More » - 14 February
മകളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മുംബൈ : യുവതി വാട്സ്ആപ്പില് ഇട്ട സ്റ്റാറ്റസിനെ ചൊല്ലി അയല്വാസികളുമായി ഉണ്ടായ അടിപിടിയില് 48-കാരി മരിച്ചു. മുംബൈയിലെ ശിവാജി നഗറില് ഫെബ്രുവരി 10-നാണ് സംഭവം നടന്നത്. ആന്തരികാവയവങ്ങള്ക്ക്…
Read More » - 13 February
രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീട്ടിൽ മോഷണം നടത്തി പാവപ്പെട്ടവര്ക്ക് നൽകും: 46- കാരൻ പിടിയിൽ
ബെംഗളൂരു : പണക്കാരുടെ വീടുകളില് നിന്നും മോഷണം നടത്തി പാവപ്പെട്ടവര്ക്ക് വിതരണം ചെയ്യുന്ന ‘റോബിൻഹുഡ്’ സ്റ്റൈൽ മോഷ്ടാവ് പിടിയിൽ. ജോൺ മെൽവിൻ (46) എന്നയാളാണ് ബംഗളൂരു പോലീസിന്റെ…
Read More » - 13 February
ബ്രിട്ടനില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചു: മലയാളി യുവാവ് പിടിയിൽ
ലണ്ടന് : പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ച കേസില് ബ്രിട്ടനില് മലയാളി യുവാവ് അറസ്റ്റിൽ. കോട്ടയം രാമപുരം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പോലീസും ചൈല്ഡ് പ്രൊട്ടക്ഷന്…
Read More » - 12 February
അവധി ദിവസം വിദ്യാർത്ഥിനിയെ ക്ലാസിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസ്: അധ്യാപകന് ശിക്ഷ വിധിച്ച് കോടതി
പാലക്കാട് : പാലക്കാട്: പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കഠിനടതവിന് വിധിച്ച് കോടതി. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്. കരാട്ടെ ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച…
Read More » - 11 February
മദ്യലഹരിയില് പോലീസിനെ കടിച്ച് പരിക്കേല്പ്പിച്ചു: 43-കാരൻ പിടിയിൽ
കൊല്ലം : മദ്യപിച്ചെത്തി ഭാര്യയുമായി വഴക്ക് കൂടിയ യുവാവിനെ അനുനയിപ്പിക്കാനെത്തിയ പോലീസുകാര്ക്ക് നേരെ അക്രമം. മംഗലത്ത് പുത്തന്വീട്ടില് ശിവപ്രസാദ് (43) ആണ് പോലീസിനെ മദ്യലഹരിയില് കടിച്ച് പരിക്കേല്പ്പിച്ചത്.…
Read More » - 11 February
പ്രണയ ബന്ധത്തിൽ നിന്നും പിന്മാറി: കാമുകന്റെ ഭാര്യയെയും കുട്ടികളെയുടമക്കം അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തി യുവതി
മൈസൂരു : ഒരു കുടുംബത്തിലെ കുട്ടികളെയടക്കം അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയ ബന്ധുവായ യുവതി അറസ്റ്റില്. കെ.ആർ.എസ് ബെലവട്ട സ്വദേശി ലക്ഷ്മിയാണ് അറസ്റ്റിലായിരിക്കുന്നത്. കെആര്എസ് ബസാര് ലൈനില് താമസിക്കുന്ന ലക്ഷ്മി(32),…
Read More » - 10 February
വിനീതയുടെ കൊലപാതകം : പോലീസ് അന്വേഷണം ഊർജിതമാക്കി , കൊലയാളി സംസാരിച്ചത് ഹിന്ദിയിൽ
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടി വില്പന ശാലയിലെ ജീവനക്കാരി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയെന്നു സംശയിക്കുന്നയാള്ക്കുവേണ്ടി അന്വേഷണം ഊര്ജിതമാക്കി പോലീസ്. സംഭവ ദിവസം കൃത്യസ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയില് രക്ഷപ്പെട്ട്…
Read More » - 10 February
മാനസികാരോഗ്യ കേന്ദ്രത്തില് യുവതിയെ മരിച്ച നിലയില് കണ്ടെത്തി
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില് അന്തേവാസിയായ യുവതിയെ മരിച്ച നിലയില് കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശി 30 കാരി ജിയറാം ജിലോട്ട് ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 10 February
കണ്ണൂരില് വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്ത്തനം: 2 -പേർ പിടിയിൽ
കണ്ണൂര് : വീട് വാടകയ്ക്കെടുത്ത് അനാശാസ്യ പ്രവര്ത്തനങ്ങൾക്ക് സൗകര്യം ചെയ്ത് കൊടുത്ത രണ്ടുപേര് പിടിയില്. പ്രശാന്ത്കുമാര് (48), ഇയാളുടെ സഹായിയും ബംഗാള് സ്വദേശിയുമായ ദേവനാഥ് ബോസ് (29)…
Read More » - 10 February
വണ്ടിപ്പെരിയാറില് 5-വയസ്സുകാരിയെ പീഡിപ്പിക്കാന് ശ്രമം: അയൽവാസിയായ 65-കാരൻ പിടിയിൽ
ഇടുക്കി : വണ്ടിപ്പെരിയാറില് വീണ്ടും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന് ശ്രമം. സംഭവത്തിൽ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള് ചൈല്ഡ് ലൈനില് നല്കിയ പരാതിയെ തുടര്ന്നാണ്…
Read More » - 9 February
അമ്മയെ മർദിച്ചു കൊലപ്പെടുത്തി : മകൻ അറസ്റ്റിൽ
മൂവാറ്റുപുഴ: അമ്മയെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയിൽ വാടകയ്ക്ക് താമസിക്കുന്ന വാഗമൺ കാപ്പിപതാൽ കുറ്റിയിൽ വീട്ടിൽ നാരായണന്റെ ഭാര്യ ശാന്തമ്മയാണ് (70)…
Read More » - 9 February
17-കാരിയായ ഭാര്യയുടെ തല വെട്ടിയെടുത്ത് തെരുവിലൂടെ നടന്നു: യുവാവ് പിടിയിൽ
ടെഹ്റാൻ : ഭാര്യയുടെ തല വെട്ടിയെടുത്ത് ആൾക്കുട്ടത്തിന് മുൻപിലൂടെ നടന്ന യുവാവ് അറസ്റ്റിൽ. ഇറാനിലെ അഹ്വാസ് നഗരത്തിലാണ് സംഭവം നന്നത്. മോന ഹൈദരിയെന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ഒരു…
Read More » - 9 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം: ഫോട്ടോഗ്രാഫർ പിടിയിൽ
കിളിമാനൂർ : പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ മണ്ണന്തല മരുതൂരിൽ വാടകയ്ക്ക് താമസിക്കുന്ന നിതിനാണ് (28) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകിട്ട്…
Read More » - 9 February
നീറ്റ് പരീക്ഷയില് യോഗ്യത നേടിയ വിദ്യാര്ഥി ജീവനൊടുക്കി
കൊല്ക്കത്ത : പശ്ചിമ ബംഗാളില് നീറ്റ് പരീക്ഷയില് യോഗ്യത നേടിയതിന് പിന്നാലെ വിദ്യാര്ഥി ജീവനൊടുക്കി. ബങ്കുരയിലാണ് സംഭവം. ഷയന് കര്മാകര് എന്ന വിദ്യാര്ഥിയാണ് ജീവനൊടുക്കിയത്. നീറ്റ് പരീക്ഷയില്…
Read More » - 8 February
17 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി : രണ്ടു പ്രതികൾ പ്രായപൂർത്തിയാകാത്തവർ
ഭോപാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പതിനേഴുകാരിയായ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഇതിൽ രണ്ടുപ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. 22, 17, 16 വയസ്സുള്ളവരാണ്…
Read More » - 8 February
കടം വാങ്ങിയ 100 രൂപ തിരിച്ച് നൽകിയില്ല: യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മുംബൈ : കടം വാങ്ങിയ 100 രൂപ തിരികെ നൽകാത്തതിന് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറിൽ ഇരുപത്തെട്ടുകാരനായ യുവാവാണ് സുഹൃത്തായ 40 -കാരൻ…
Read More » - 6 February
അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി പിടിയിൽ
കോഴിക്കോട്: പിടിച്ചുപറിക്കേസിൽ പൊലീസിൽ അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ടയാൾ പിടിയിൽ. നഗരത്തിൽ നിരവധി കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയിൽ ശ്രീജിത്തിനെ(35)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 February
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
വയനാട് : വയനാട് മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം കരിപ്പേൾ സ്വദേശി മുഹമ്മദ് ഷെഫീഖാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 2 എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവും…
Read More » - 6 February
കടയ്ക്കുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : അമ്പലമുക്ക് കുറവൻ കോണത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തി.കടയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുമങ്ങാട് സ്വദേശി വിനീത(37) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ്…
Read More » - 6 February
ആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി : മൃതദേഹം കണ്ടെത്തിയത് സ്വകാര്യ ആശുപത്രിക്ക് പിന്നിൽ
ലക്നൗ: ഉത്തർപ്രദേശിലെ ഏട്ടായിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പെണ്കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രിയോടെ കുട്ടിയെ…
Read More » - 6 February
ചെരുപ്പുതുന്നൽ തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അമ്മയും മകനും അറസ്റ്റില്
കൊച്ചി : ചെരുപ്പുതുന്നൽ തൊഴിലാളിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അമ്മയും മകനും അറസ്റ്റിലായി. ആലുവ കോമ്പാറ ചാല പാടത്ത് കരിമുട്ടം വീട്ടിൽ സോളി ബാബു (ഓട്ടോ…
Read More » - 6 February
ചികിത്സയ്ക്കെത്തിയ 13കാരനെ പീഡിപ്പിച്ച ഗിരീഷിന് കൈരളി ടി.വിയുമായുള്ള ബന്ധം അത്രമേൽ ദൃഢം: അഞ്ജു പാർവതി എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ് ചികിത്സയ്ക്കെത്തിയ 13കാരനെ പീഡിപ്പിച്ചു; മനോരോഗ വിദഗ്ദ്ധനായ ഡോ. ഗിരീഷ് കുറ്റക്കാരൻ. ഇന്നലെ പ്രമുഖ പത്രങ്ങളിലും ചാനലുകളിലും ഒക്കെ തലക്കെട്ട് ആയിട്ട് വന്ന വാർത്തയാണിത്.…
Read More » - 5 February
ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ടതിൽ ദുരൂഹതയെന്ന് പോലീസ് : അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാസർകോട്: മഞ്ചേശ്വരത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ്…
Read More »