Crime
- Mar- 2021 -27 March
സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ബസിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പുളിമാത്ത് വില്ലേജിൽ കൊടുവഴന്നുർ കടമുക്ക്…
Read More » - 27 March
മാഹി റെയിൽവേ സ്റ്റേഷന് സമീപം ബോംബുകൾ
കോഴിക്കോട്: മാഹി റെയിൽവേ സ്റ്റേഷന് സമീപം അഴിയൂരില്‍ ബോംബുകൾ കണ്ടെത്തിയിരിക്കുന്നു. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെവിടയിലെ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്റ്റീൽ ബോംബും…
Read More » - 27 March
മോഷ്ടിച്ച ബൈക്കുമായി മോഷണം; പ്രതി പിടിയിൽ
എടപ്പാള്‍: കവര്‍ച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ അന്തര്‍സംസ്ഥാന മോഷ്ടാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായിരിക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയായ…
Read More » - 27 March
യുവാവ് മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
കുളമാവ്: നാടുകാണി പവിലിയനിലെത്തിയ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. മേലുകാവ് ഇല്ലിക്കൽ (മുരുക്കുംകൽ) അലക്സാണ് (23) തൂങ്ങി മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാർഥിനിയെ ഗുരുതര…
Read More » - 27 March
സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് സിപിഐ പ്രവർത്തകർ
തൃശൂര്‍: ചാലക്കുടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പരിയാരം സ്വദേശി ഡേവിസ് ആണ് മരിച്ചത്. പരിയാരം മുനിപ്പാറയിൽ ഇന്നലെയാണ് സംഭവം. കൊലപാതകത്തിന് പിന്നില്‍ സിപിഐ പ്രവര്‍ത്തകരാണെന്നാണ് പൊലീസിൻ്റെ…
Read More » - 27 March
കിടപ്പുമുറിയില്‍ ഭാര്യയ്ക്കൊപ്പം കാമുകൻ; കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് ഭർത്താവ് കുത്തിക്കൊന്നു
ബംഗളുരു : ബംഗളുരുവില്‍ ഭാര്യയുെട കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ബൈദരഹള്ളി സ്വദേശിയായ ഭരത്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ ശിവരാജിനെയാണ് മുപ്പത്തൊന്ന് വയസ്സുകാരനായ ഭരത്…
Read More » - 26 March
22കാരിയെ വിവാഹം ചെയ്ത 62കാരൻ പിടിയിൽ
മംഗളൂരു: വ്യാജപ്പേരിൽ നവവരൻ ചമഞ്ഞ് 22കാരിയെ വിവാഹം ചെയ്ത 62കാരൻ അറസ്റ്റിൽ ആയിരിക്കുന്നു. മുഹമ്മദ് അനീസ് എന്ന വ്യാജപ്പേരിലെത്തിയ ബോളാറിലെ ബി.എസ്. ഗംഗാധറിനെയാണ് മംഗളൂരു കദ്രി പൊലീസ്…
Read More » - 26 March
വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ചെന്നും പരാതി ഉയർന്നിരിക്കുകയാണ്.…
Read More » - 26 March
വഴക്കിനിടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി
ബേട്ടൂൽ: വഴക്കിനിടയിൽ ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. ഇന്നലെ മധ്യപ്രദേശിലെ ബേട്ടൂലിൽ ആണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കവിത വൻശങ്കർ എന്ന സ്ത്രീക്കാണ് ആക്രമണത്തിൽ ദാരുണമായി…
Read More » - 26 March
യുവാവിനെ തട്ടിക്കൊണ്ടു പോയി കാൽ തല്ലിയൊടിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
കാസർകോട്; യുവാവിനെ തട്ടിക്കൊണ്ടു പോയി കാൽ തല്ലിയൊടിച്ചു വഴിയിൽ തള്ളിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മുട്ടത്തൊടി തൈവളപ്പ് സഹല മൻസിൽ കൊറക്കോട് അബ്ദുൽ അസ്ലം…
Read More » - 26 March
കോൺഗ്രസ് ഓഫീസിൽ സ്ഫോടനം; അപകടത്തിൽ മൂന്ന് പേർ പരിക്ക്
കൊൽക്കത്ത: ജോയ്പൂരിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ പരിക്കേറ്റിരിക്കുന്നു. ബാങ്കുര ജില്ലയിലെ ഓഫീസിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. കോൺഗ്രസ്-ഇടത് സഖ്യമാണ് സ്ഫോടനത്തിന് പിന്നിലെന്ന് തൃണമൂൽ ആരോപിക്കുകയുണ്ടായി.…
Read More » - 26 March
രാമകൃഷ്ണന്റെ മരണം കൊലപാതകം; ഭാര്യ ഉൾപ്പെടെ 4പേർ പിടിയിൽ
ചിറ്റാരിക്കാൽ; കടുമേനിയിലെ വനത്തിനുള്ളിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ രാമകൃഷ്ണന്റെ മരണം കൊലപാതകം തന്നെയാണെന്നു പോലീസ് പറയുകയുണ്ടായി. ഇതെത്തുടർന്ന് രാമകൃഷ്ണന്റെ ഭാര്യ തമ്പായിയുൾപ്പെടെ 4 പേരെ…
Read More » - 26 March
വാഹനപരിശോധനക്കിടെ ബൈക്കില്‍ കടത്താൻ ശ്രമിച്ച വ്യാജചാരായം പിടികൂടി
പത്തനാപുരം: അച്ചന്‍കോവിലില്‍ വാഹനപരിശോധനക്കിടെ ബൈക്കില്‍ കടത്താൻ ശ്രമിച്ച വ്യാജചാരായം പിടിച്ചെടുത്തിരിക്കുന്നു. സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റിൽ ആയിരിക്കുന്നു. എറണാകുളം വേങ്ങോല പെരുമ്ബാവൂര്‍ അല്ലപ്ര മംഗ്ലായില് പറമ്ബില്‍ വീട്ടില്‍ ദിലീപ്…
Read More » - 26 March
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി വീണ്ടും പിടിയിൽ
കുളത്തൂപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവ് രണ്ടാം തവണയും പോലീസ് പിടിയിലായിരിക്കുന്നു. കുളത്തൂപ്പുഴ മഠത്തിക്കോണം അനീഷ് ഭവനില്‍ അജിത് (22) നെയാണ് കഴിഞ്ഞദിവസം…
Read More » - 26 March
മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി
ആഗ്ര: മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിക്കുകയുണ്ടായി. ദേവേന്ദ്ര രാജ്പുത് എന്ന ഇരുപത്തിയെട്ടുകാരനാണ് ദാരുണമായി മരിച്ചിരിക്കുന്നത്.…
Read More » - 26 March
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മുട്ടത്തറ സ്വദേശി വൈശാഖ് കുമാർ (24), പത്തനംതിട്ട സ്വദേശി…
Read More » - 26 March
നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണി; അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവയ്പ്പ്
കാസർകോട്: മഞ്ചേശ്വരത്ത് നാട്ടുകാരെ അക്രമികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായിരിക്കുന്നു. മഞ്ചേശ്വരം മിയാപദവിൽ രാത്രി 9.30ഓടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. നാട്ടുകാരെ…
Read More » - 25 March
കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയം ∙ 2 കിലോ കഞ്ചാവുമായി 2 യുവാക്കളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കൊട്ടിയം അനുഗ്രഹയിൽ റെജി(24), മയ്യനാട് ധവളക്കുഴി സൂനാമി ഫ്ലാറ്റിൽ ഹൈദർ ഫറൂഖ്(25)…
Read More » - 25 March
സ്വർണാഭരണവും പണവും മോഷ്ടിച്ച യുവാവ് പിടിയിൽ
തിരൂരങ്ങാടി: ആളില്ലാത്ത വീട്ടിൽനിന്നും സ്വർണാഭരണവും പണവും കവർന്ന സംഭവത്തിൽ യുവാവിനെ ദിവസങ്ങൾക്കകം പൊലിസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എ ആർ നഗർ കുന്നുംപുറം സ്വദേശി മുഹമ്മദ് ഫർഹാൻ(21)നെയാണ് മോഷണം…
Read More » - 25 March
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
നിലമ്പൂർ: വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് എം ഡി എം എയുമായി രണ്ടു പേരെ വഴിക്കടവിൽ പോലീസ് പിടികൂടിയത് വിദഗ്ധമായി. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തും തൊടിക…
Read More » - 25 March
സ്വഭാവശുദ്ധിയില്‍ സംശയിച്ച് യുവാവ് ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി
ഭോപ്പാല്‍: സ്വഭാവശുദ്ധിയില്‍ സംശയിച്ച് യുവാവ് ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി. ചോരയൊലിപ്പിച്ച് കിടന്ന ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച് യുവാവ് മുങ്ങി. ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കൈകള്‍…
Read More » - 25 March
സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ മുഖം ഭര്‍ത്താവ് കുത്തിക്കീറി
ബറെയ്ലി: പറഞ്ഞത് അനുസരിക്കാതെ സ്വന്തം വീട്ടില്‍ പോയതിന് യുവതിയുടെ മുഖം ഭര്‍ത്താവ് കത്തികൊണ്ടു കുത്തിക്കീറി. യുപിയിലെ ബറെയ്ലിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ…
Read More » - 25 March
പെണ്ണാവാൻ ആഗ്രഹിച്ച യുവാവിനെ ദാരുണമായി കൊലപ്പെടുത്തി; സഹോദരൻ അറസ്റ്റിൽ
പത്തനംതിട്ട: ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണാവാൻ ആഗ്രഹിച്ച യുവാവിനെ വാക്കുതർക്കത്തിനൊടുവിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തണ്ണിത്തോട് കുഞ്ഞിനാംകോട്ടയരുവ് കാലയിൽ ജറിൻ സി. എബ്രഹാമിനെ (…
Read More » - 25 March
കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ യുവതി തൂങ്ങിമരിച്ചു; ആംബുലന്‍സ് വരുംമുമ്പ് ഭര്‍ത്താവും അതേ കയറില്‍ ജീവനൊടുക്കി
പാലക്കാട് : യുവതിയും ഭര്‍ത്താവും കുഞ്ഞിന്റെ തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ചു. പാലക്കാട് കഞ്ചിക്കോട് ആണ് സംഭവം. എലപ്പുള്ളി പി കെ ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ…
Read More » - 25 March
അയല്‍വാസികള്‍ തമ്മിൽ തർക്കം; വെടിയേറ്റ് ഒരാള്‍ മരിച്ചു
കണ്ണൂര്‍: അയല്‍വാസിയുടെ വെടിയേറ്റ് ഒരാള്‍ മരിച്ചു. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാ(ബേബി)ണ് ദാരുണമായി വെടിയേറ്റ് മരിച്ചത്. കണ്ണൂര്‍ ചെറുപുഴയില്‍ ഇന്ന്…
Read More »