KeralaLatest NewsNewsCrime

കോഴിക്കോട് ഐഐഎമ്മിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു, പ്രതിയായ സഹപാഠി ഒളിവിൽ

കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിദ്യാർത്ഥിനിക്ക് പീഢനം. ഇവിടുത്തെ വിദ്യാര്‍ത്ഥിനിയായ ഇരുപത്തിരണ്ടുകാരിയാണ് പീഢനത്തിനിരയായിരിക്കുന്നത്. യുപി സ്വദേശിയായ ഇവര്‍ സഹപാഠിക്കെതിരായാണ് പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇന്നലെ പുലര്‍ച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഢനം നടന്നത് എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

Read Also :  പത്തനാപുരം എന്‍ഡിഎ സ്ഥാനാർത്ഥിക്ക് കോവിഡ് ബാധ

പ്രതിയായ വിദ്യാര്‍ത്ഥിയും യുപി സ്വദേശിയാണ്. പ്രതി ഒളിവിലാണെന്നാണ് വിവരം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button