Kerala
- Jul- 2024 -29 July
തിരുവനന്തപുരത്ത് മഴക്കുഴിയില്‍ വീണ് രണ്ടരവയസുകാരി മരിച്ചു
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം
Read More » - 29 July
കേരളസര്‍വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: 9 സീറ്റുകളില്‍ LDF-ന് ജയം, BJP-ക്ക് 2, കോണ്‍ഗ്രസിന് 1
97 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്.
Read More » - 29 July
ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: മൂന്നാം പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം
ആദ്യ രണ്ട് പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.
Read More » - 29 July
കനത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രഫഷണല്‍ കോളജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്.
Read More » - 29 July
തലയോലപ്പറമ്പിലെ ബസ് അപകടം അമിത വേഗതയെ തുടര്‍ന്ന് സ്ഥിരീകരണവുമായി ആര്.ടി.ഒ: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
കോട്ടയം: വൈക്കത്ത് തലയോലപ്പറമ്പില്‍ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. അപകടം അമിതവേഗതയെ തുടര്‍ന്നുണ്ടായതാണെന്ന് ആര്.ടി.ഒ സ്ഥിരീകരിച്ചു. സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത്…
Read More » - 29 July
മരുമകളില്‍ നിന്ന് കടം വാങ്ങിയ 15,000 രൂപ തിരികെ നല്‍കിയില്ല, ഭാര്യയെ കഴുത്തറത്ത് കൊന്ന് ഭര്‍ത്താവ്
അടിമാലി: നേര്യമംഗലം അഞ്ചാംമൈല്‍ ആദിവാസിഗ്രാമത്തില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറത്ത് കൊലപ്പെടുത്തിയതായി കേസ്. കരിനെല്ലിക്കല്‍ ജലജ (39) ആണ് കൊല്ലപ്പെട്ടത്. കുടുംബകലഹത്തെത്തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് ബാലകൃഷ്ണന് (46) ജലജയെ ചുറ്റികകൊണ്ട്…
Read More » - 29 July
കോളേജിലെ നിസ്കാര മുറി വിവാദം: ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റികള്‍, കുട്ടികള്‍ക്ക് തെറ്റുപറ്റി
മുവാറ്റുപുഴ: നിര്‍മല കോളേജിലെ നിസ്കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴയിലെ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളേജ് മാനേജ്മെന്റ്മായി ചര്‍ച്ച നടത്തിയാണ്…
Read More » - 29 July
പൊലീസിനെ വെല്ലുവിളിച്ച് സ്റ്റേഷന് മുന്‍പിലൂടെ ടിപ്പറില്‍ അനധികൃതമായി മണല്‍ കടത്തുന്ന റീല്‍സ്:ഏഴ് പേര് അറസ്റ്റില്‍
മലപ്പുറം: നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലൂടെ ടിപ്പറില്‍ മണല്‍ കടത്തുന്ന ദൃശ്യം ചിത്രീകരിച്ച് റീല്‍സിലൂടെ പൊലീസിനെ വെല്ലുവിളിച്ച സംഭവത്തില്‍ മറുപടി റീലുമായി പൊലീസ്.റീല്‍സിന് പിന്നാലെ ഏഴ് പേരെ…
Read More » - 29 July
അതിതീവ്ര മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും തീവ്ര ഇടിമിന്നലിനും സാധ്യത: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരം, പാലക്കാട് ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം…
Read More » - 29 July
ധന്യ തട്ടിച്ചെടുത്ത 20 കോടി ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലൂടെ കുഴല്‍പ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചന
തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത പ്രതി ധന്യാമോഹന് ഓഹരി വിപണിയില്‍ വന്‍ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊലീസ്. രണ്ട് കോടിയോളം രൂപ റമ്മി…
Read More » - 29 July
വടക്കന്‍ കേരളത്തില്‍ കനത്ത മഴ: വ്യാപക നാശനഷ്ടം, ചുഴലിക്കാറ്റില്‍ 7 വീടുകള്‍ തകര്‍ന്നു
കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. മരങ്ങളും കടപുഴകി…
Read More » - 29 July
സ്കൂളില്‍ ഗണപതി ഹോമം നടത്തിയതിന് പ്രതിഷേധിച്ചവരാണ് ക്ലാസില്‍ നിസ്കരിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത്
തിരുവനന്തപുരം: ആസൂത്രിതമായ മതവത്കരണമാണ് മൂവാറ്റുപുഴ നിര്‍മല കോളേജിലുണ്ടായതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്.വി ബാബു. മതതീവ്രവാദികളുടെ അജണ്ടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ ഇന്നുള്ളത്. മുസ്ലീം…
Read More » - 29 July
ജനങ്ങള്‍ക്ക് ഇരുട്ടടിയായി വൈദ്യുതി മന്ത്രിയുടെ പ്രസ്താവന, വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചനയെന്ന് മന്ത്രി
എറണാകുളം: സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാന്‍ ആലോചനയുണ്ടെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി. പകല്‍ സമയത്തെ നിരക്ക് കുറച്ച് രാത്രി പീക്ക് സമയത്തെ നിരക്ക് വര്‍ദ്ധിപ്പിക്കാനാണ്…
Read More » - 29 July
മണിപ്പൂര്‍ വിഷയത്തിന് പരിഹാരമാകുന്നു, മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ഇടയാണ് ചര്‍ച്ച നടന്നത്. സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി…
Read More » - 29 July
ചരിത്രത്തിൽ ആദ്യമായി നാട്ടാനകൾക്കായുള്ള ദേശീയ കമ്മിറ്റിയിൽ തൃശ്ശൂരിൽ നിന്നുള്ള പാപ്പാനും
തൃശ്ശൂർ: നാട്ടാനകൾക്കായുള്ള ദേശീയ കമ്മിറ്റിയിൽ തൃശ്ശൂരിൽ നിന്നൊരു പാപ്പാനും. തൃശ്ശൂർ ശങ്കരംകുളങ്ങര ദേവസ്വത്തിലെ പാപ്പാനായ മലമക്കാവ് കണ്ണംകുഴി വീട്ടിൽ ബാലകൃഷ്ണനാണ് ക്യാപ്റ്റീവ് എലിഫന്റ് ഹെൽത്ത് കെയർ ആൻഡ്…
Read More » - 29 July
മാന്നാര്‍ കല കൊലക്കേസ്: ഒന്നാം പ്രതിയായ ഭര്‍ത്താവ് അനിലിനെ ഇസ്രയേലില്‍ നാട്ടിലെത്തിക്കാനാകാതെ അന്വേഷണ സംഘം
ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസിലെ ഒന്നാം പ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ പുതിയ അപേക്ഷ സമര്‍പ്പിച്ച് അന്വേഷണ സംഘം. റെഡ്കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ, കൂടുതല്‍ വിശദാംശങ്ങള്‍…
Read More » - 29 July
വെങ്ങാനൂരിൽ നിന്നും കാണാതായ കൗമാരക്കാരെ കണ്ടെത്തിയത് സേലത്തുനിന്നും
തിരുവനന്തപുരം: വെങ്ങാനൂരിൽ നിന്നും കാണാതായ കൗമാരക്കാരെ കേരള പൊലീസ് കണ്ടെത്തിയത് മണിക്കൂറുകൾക്കുള്ളിൽ. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ 16 ,17 വയസുള്ള രണ്ട് ആൺകുട്ടികളെയാണ് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ…
Read More » - 29 July
വെടിവെച്ചതിന് പിന്നിൽ വ്യക്തിവൈരാഗ്യമാകാമെന്ന് പൊലീസ്, ആക്രമണ രീതിയും സമയവും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടി?
തിരുവനന്തപുരം: വഞ്ചിയൂരില്‍ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യം തന്നെയാകാം കാരണമെന്ന നിഗമനത്തിൽ പൊലീസ്. വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വൈരാഗ്യത്തിന്റെ പേരിലാകാം ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ സംശയം.…
Read More » - 29 July
80ലക്ഷം തട്ടിയെന്ന പരാതി അന്വേഷിച്ചു, കണ്ടെത്തിയത് 20കോടിയുടെ തട്ടിപ്പ്: ധന്യ പണം മാറ്റിയത് ഓൺലൈൻ ഗോൾഡ് പ്ലാറ്റ്ഫോം വഴി
തൃശൂർ: വലപ്പാട് മണപ്പുറം കോമ്പ്ടെക് ആൻറ് കൺസൾട്ടൻസി ലിമിറ്റഡിലെ എജിഎം ആയിരുന്ന ധന്യ മോഹൻ 20 കോടി രൂപ സ്ഥാപനത്തിൽ നിന്നും അടിച്ചുമാറ്റിയത് സ്വർണനിക്ഷേപ സ്കീമിന്റെ മറവിൽ.…
Read More » - 29 July
ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ: പരുക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളജിൽ ചികിത്സയിൽ
ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ.. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ് (32), സുഹൃത്ത്…
Read More » - 28 July
ഡിജെ പാര്‍ട്ടിക്ക് എംഡിഎംഎ എത്തിച്ച സംഘം കൊച്ചിയില്‍ പിടിയില്‍
ഡിജെ പാര്‍ട്ടിക്കായാണ് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവരുടെ മൊഴി.
Read More » - 28 July
അമിതവേഗത്തില്‍ സൈറണ്‍ മുഴക്കി സുഹൃത്തുക്കളുമായി ആംബുലന്‍സിൽ യാത്ര: പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു
ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം ഉണ്ടായത്
Read More » - 28 July
കേരളത്തില്‍ സംഭവിക്കുന്ന സംഘടനാവിരുദ്ധ കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല, വാര്‍ത്ത ചോര്‍ത്തിയവരെ കണ്ടെത്തണം: എഐസിസി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More » - 28 July
വിദ്യാര്‍ഥിനിയെ ഹോസ്റ്റലിലെ അടുക്കളയില്‍ പീഡിപ്പിച്ചു: കോളേജ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 15 വര്‍ഷം തടവ്
പിഴ തുക അതിജീവിതയ്ക്കു നല്‍കാനും ഉത്തരവായി
Read More » - 28 July
അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത ചാനലിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു
അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നും പരാതി
Read More »