Kerala
- May- 2016 -19 May
എല്‍.ഡി.എഫ് വിജയാഘോഷം തുടങ്ങി
തിരുവനന്തപുരം: വിജയം ഉറപ്പായതോടെ എല്‍.ഡി.എഫ് വിജയാഘോഷങ്ങള്‍ തുടങ്ങി. പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളുമായി തെരുവിലേയ്ക്കിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
Read More » - 19 May
- 19 May
തിരുവമ്പാടിയിലും നെയ്യാറ്റിൻകരയിലും വർക്കലയിലും എൽ ഡി എഫ് നു ജയം
തിരുവമ്പാടിയിൽ ജോർജ് എം തോമസിന് ജയം .സെൽവരാജനെ പിന്നിലാക്കി അൻസലൻ 9000 ഭൂരിപക്ഷത്തോടെ വിജയിച്ചു .
Read More » - 19 May
ആറ് മന്ത്രിമാര്‍ പിന്നില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആറ് മന്ത്രിമാര്‍ പിന്നില്‍. തൃപ്പൂണിത്തുറയില്‍ കെ.ബാബു, കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, പിറവത്ത് അനൂപ് ജേക്കബ്, ചവറയില്‍ ഷിബു…
Read More » - 19 May
താരപോരാട്ടം; മുകേഷും ഗണേഷ്കുമാറും മുമ്പില്‍ ജഗദീഷും ഭീമന് രഘുവും പിന്നില്‍
കോട്ടയം: താരപോരാട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഗണേഷ് കുമാറും മുകേഷും മുമ്പില്‍. പത്തനാപുരത്തുനിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് ഗണേഷ് കുമാര്‍ മത്സരിക്കുന്നത്. പത്തനാപുരത്ത് യു.ഡി.എഫ് സഥാനാര്‍ത്ഥി ജഗദീഷിനെയും ബി.ജെ.പി സ്ഥാനാര്‍ത്ഥി…
Read More » - 19 May
എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായി എല്‍ഡിഎഫ്
തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായ വിധിയാണെഴുതിയത്. ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ. ടുഡേയ്സ് ചാണക്യ, ന്യൂസ് നേഷന്‍ തുടങ്ങിയവ നടത്തിയ…
Read More » - 19 May
സഖാവ് ഇ.കെ.നായനാരുടെ പന്ത്രണ്ടാമത് ഓര്മ ദിനം ഇന്ന്
തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അമൂല്യ സംഭാവനകള്‍ നല്കിയ സഖാവ് ഇ.കെ നായനാരുടെ ഓര്‍മദിനമാണ് ഇന്ന്. മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ജനകീയ നേതാവായിരുന്നു നായനാര്‍.…
Read More » - 19 May
ആഹ്ലാദപ്രകടനം അതിരുകടക്കാതിരിക്കാന്‍ കനത്ത സുരക്ഷ
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതിന് ശേഷമുള്ള ആഹഌദപ്രകടനങ്ങള് അതിരുകടക്കാതിരിക്കാന്‍ കനത്ത സുരക്ഷ ഒരുക്കി പോലീസ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെയുണ്ടായ അക്രമ…
Read More » - 19 May
പ്രാര്‍ത്ഥനയോടെ ജനവിധി കാത്ത് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരത്തെ സെന്റ്.ജോണ്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നത്തെ ജനവിധി അറിയാന്‍ തയാറെടുപ്പ് നടത്തിയത്. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
Read More » - 19 May
എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുടെ ചൂഷണം തടയുന്നതിന് കേന്ദ്രപദ്ധതി
ന്യൂഡല്‍ഹി : എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുടെ ചൂഷണം തടയാന്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യ പഠനവിവരങ്ങളുമായി കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനപ്പരീക്ഷകളില്‍…
Read More » - 19 May
കേരളത്തില്‍ യു.ഡിഎഫ് വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി : കേരളത്തില്‍ യുഡിഎഫ് വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്നു ബി.ജെ.പി സംസ്ഥാനഘടകം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്കി. എക്സിറ്റ് പോള്‍ ഫലം പോലെയാകില്ല യഥാര്‍ഥ ഫലമെന്നും അഥവാ എല്‍.ഡി.എഫ്…
Read More » - 19 May
- 19 May
കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫലം അല്‍പ്പസമയത്തിനകം
തിരുവനന്തപുരം: കേരളത്തിലെ രണ്ടുകോടി വോട്ടര്‍മാര്‍ എഴുതിയ വിധി എന്തെന്ന് അല്‍പ്പസമയത്തിനകം അറിയാം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 2,01,25,321 പേര് രേഖപ്പെടുത്തിയ വോട്ടുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും.…
Read More » - 18 May
വി.എസ് അച്യുതാനന്ദന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ റെക്കോര്‍ഡ് സ്വന്തമാക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വോട്ടെണ്ണലിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഉമ്മന്‍ ചാണ്ടിയുടെ ഈ നേട്ടം. സംസ്ഥാനത്ത് ഒറ്റടേമില്…
Read More » - 18 May
ലാവ്ലിന് കേസ് നാളെ വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി : ലാവ്ലിന് കേസ് നാളെ വീണ്ടും ഹൈക്കോടതിയില്‍. എസ്.എന്‍.സി ലാവ്ലിന് കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പാലാ സ്വദേശിയായ ജീവന് എന്നയാളാണ് ഹര്‍ജി…
Read More » - 18 May
മാധ്യമപ്രവര്‍ത്തനം എന്നാല്‍ ജനം കാര്‍ക്കിച്ചു തുപ്പുന്ന അവസ്ഥയിലേക്കോ ?
കേരളം ആര്‍ക്ക് വിധിയെഴുതിയെന്നറിയാന് മണിക്കൂറുകള്‍ ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രകടനങ്ങളും അവസാനിച്ചിരിക്കുന്നു. രാഷ്ട്രീയ നേതാക്കന്മാരെക്കാള് മുന്‍പന്തിയില്‍ നിന്ന മാധ്യമനേതാക്കന്മാരുടെ ഇഴകീറിയുള്ള പരിശോധനയ്ക്കും അവസാനമാകുന്നു. ഒരു മൂന്നാം മുന്നണി…
Read More » - 18 May
മധുവിധു കഴിഞ്ഞെത്തിയ നവവധു എയര്‍പോര്‍ട്ടില്‍ നിന്നും മുങ്ങി
ന്യൂഡല്‍ഹി: ഭര്‍ത്താവുമൊത്ത് മധുവിന് ശേഷം മടങ്ങിയെത്തിയ നവവധു വിമാനത്താവളത്തില്‍ നിന്നും മുങ്ങിയതായി പരാതി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ കാണാതായത്. മധുവിധുവിനു ശേഷം ഭര്‍ത്താവുമൊത്ത് ഡാര്‍ജിലിംഗില്‍നിന്നും…
Read More » - 18 May
പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിയാകും: വി എസ്
പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി ആരാകണമെന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്റെ പരിഗണനയിലില്ലെന്നും വി എസ് കൂട്ടിച്ചേർത്തു.ചിലയിടങ്ങളില്‍ ശക്തമായ ത്രികോണ…
Read More » - 18 May
ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍
പത്തനംതിട്ട : വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറുടെ പത്തനംതിട്ടയിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആറന്മുള മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പോസ്റ്റല്‍ വോട്ടുകള്‍ സുരക്ഷിതമായല്ല സൂക്ഷിച്ചതെന്ന്…
Read More » - 18 May
വൃദ്ധയെ പോളിംഗ് ബൂത്തിലുപേക്ഷിച്ചു ബന്ധുക്കൾ മുങ്ങി
പ്രായമായവരെ അനാഥനാലയങ്ങളിൽ ഉപേക്ഷിക്കുന്നത് സ്ഥിരം വാർത്തയാണ് . എന്നാൽ പോളിംഗ് ബൂത്തിലുപേക്ഷിച്ചു പോകുന്നത് ഇതാദ്യമായിരിക്കും . ഓടനാവട്ടത്തെ138- ാംനമ്പര്‍ ബൂത്തിലാണ് സംഭവം.ഓടനാവട്ടം ലക്ഷംവീട് കോളനിയില്‍ ദേവകിയമ്മ(90)യെയാണ് ബന്ധുക്കള്‍…
Read More » - 18 May
ബൈക്കുകള്‍ക്ക് റിവേഴ്സ് ഗിയറും, കാറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍
പത്തനംതിട്ട: ബൈക്കുകള്‍ക്ക് റിവേഴ്സ് ഗിയറും, കാറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയുമൊരുക്കി പെരുനാട് ബിലീവേഴ്സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്…
Read More » - 18 May
പിണറായി മല്‍സരിച്ച ധര്‍മടത്ത് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കണ്ണൂര്‍:സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് സ്ഥാനാര്‍ഥിയായ ധര്‍മടം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ആരോപണം. ബൂത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഏര്‍പ്പെടുത്തിയ വീഡിയോ റെക്കോര്‍ഡിങ് ദൃശ്യങ്ങള്‍ പരാതിയുണ്ടായതിനെ…
Read More » - 18 May
അതിശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് 173 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 173 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു . തിരുവനന്തപുരത്ത് വലിയതുറ, ചെറിയതുറ എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. പെരുമാതുറയിലും വലിയ…
Read More » - 18 May
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജി സുധാകരനെതിരെ കേസെടുക്കാൻ നിർദ്ദേശം
ആലപ്പുഴ: വി.എസ്. അച്യുതാനന്ദന് വോട്ട് ചെയ്യുന്നത് എത്തി നോക്കിയെന്ന പരാതിയില്‍ അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരനെതിരേ കേസെടുക്കും. കേസെടുക്കാന്‍ ആലപ്പുഴ എസ്പി പുന്നപ്ര പൊലീസിനു നിര്‍ദേശം…
Read More » - 18 May
ഗീത.എസ്.നായരെ കരുതിയിരിക്കുക : ഇവര്‍ നിങ്ങളുടെ വീട്ടിലും എത്തിയേക്കാം
കോഴിക്കോട് : കാശു കിട്ടുമെന്നു കേട്ടാല്‍ കയ്യിലിരിക്കുന്ന കാശും കടംമേടിച്ച കാശും വഴിയേ പോകുന്നവര്‍ക്ക് കൊടുക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്കു പറ്റിയ ഒരു സ്ത്രീ നഗരത്തില്‍ കറങ്ങുന്നുണ്ട്.…
Read More »