പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് വി എസ് അച്യുതാനന്ദൻ. മുഖ്യമന്ത്രി ആരാകണമെന്നത് പാർട്ടിയാണ് തീരുമാനിക്കുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്‍റെ പരിഗണനയിലില്ലെന്നും വി എസ് കൂട്ടിച്ചേർത്തു.ചിലയിടങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും ഇടത് മുന്നണി അഭിമാനാര്‍ഹമായ വിജയം നേടുമെന്നാണ് പ്രതീക്ഷ. എൽഡിഎഫിന് 85 മുതൽ 95 വരെ സീറ്റുകൾ ലഭിക്കും. കെ എം മാണി അടക്കമുള്ള പ്രമുഖർ തോൽക്കാൻ സാധ്യതയുണ്ടെന്നും വി എസ് പറഞ്ഞു.
Post Your Comments