Kerala
- Jun- 2016 -4 June
കെ.എസ്.ആര്.ടി.സി ബസ് മദ്യപന് ‘അടിച്ചുമാറ്റി’
തൊടുപുഴ : കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് മുന്നില്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് മദ്യപിച്ചെത്തിയ യുവാവ് അടിച്ചുമാറ്റി. മോഷ്ടിച്ച ബസുമായി കടന്ന യുവാവിനെ രണ്ടു കിലോമീറ്റര്‍ അകലെവച്ചു പൊലീസ് പിടികൂടി.…
Read More » - 4 June
അവയവ ദാനത്തിലൂടെ മാതൃകയായ ലേഖ നമ്പൂതിരി പരസഹായമില്ലാതെ നടക്കാനാവാതെ തളർച്ചയുടെ വക്കിൽ
മത വേലിക്കെട്ടുകൾ മറികടന്നു അവയവ ദാനത്തിലൂടെ മാതൃകയായ ലേഖ എം. നമ്പൂതിരി പരസഹായമില്ലാതെ നടക്കാനാവാത്ത നിലയിലേക്ക്. നട്ടെല്ലു സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ലേഖ ഇന്നു തളര്‍ച്ചയുടെ വക്കില്‍…
Read More » - 3 June
ശബരിമല മകരവിളക്കിലെ ആനയെഴുന്നെള്ളിപ്പിനെക്കുറിച്ച് ഹൈക്കോടതി
കൊച്ചി : ശബരിമലയില്‍ മകരവിളക്ക് ആഘോഷങ്ങള്‍ക്ക് ആനയെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ശബരിമലയുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്…
Read More » - 3 June
ജിഷയുടെ കൊലപാതകം ; സമീപത്തെ കാവില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍
പെരുമ്പാവൂര്‍ : പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതക കേസില്‍ പുതിയ വഴിത്തിരിവെന്ന് സൂചന. സംഭവസ്ഥലത്തിന് സമീപത്തെ പെരിങ്ങോള്‍ കാവില്‍ അന്വേഷ സംഘം പരിശോധന നടത്തി. കാവില്‍ നിന്നും പ്ലാസ്റ്റിക്…
Read More » - 3 June
പെരുമ്പാവൂര്‍ കൊലപാതകം : ജിഷയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്തു
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ വീണ്ടും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം…
Read More » - 3 June
നിയമസഭാംഗങ്ങളോട് പുതിയ സ്പീക്കര്‍ക്ക് ഒരേ ഒരു അഭ്യര്‍ഥന മാത്രം, ആ അഭ്യര്‍ത്ഥന എന്തായിരിക്കുമെന്നല്ലേ…
തിരുവനന്തപുരം : സംഘടനാരംഗത്തെ നേതൃപാടവത്തിന് കിട്ടിയ അംഗീകാരമാണ് പി.ശ്രീരാമകൃഷ്ണന് സ്പീക്കര്‍ പദവി. പൊന്നാനിയില്‍നിന്ന് രണ്ടാംവട്ടം ജയിച്ചുവന്ന ശ്രീരാമകൃഷ്ണന്, മലപ്പുറത്തുനിന്ന് സ്പീക്കറാകുന്ന അഞ്ചാമത്തെയാളാണ്. കമ്യൂണിസ്റ്റുകാരനായിരുന്നിട്ടും ചെങ്കൊടിയല്ല, പുസ്തകങ്ങളായിരുന്നു അധ്യാപകനായ…
Read More » - 3 June
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സീരിയല്‍ നടി അറസ്റ്റിലായി; സംഭവമറിയാതെ മകന് പോലീസ് സ്റ്റേഷനില്‍
ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ സീരിയല്‍ നടി അറസ്റ്റിയായി; നടിയെ കാണാതെ മകന് പോലീസ് സ്റ്റേഷനില്‍ തിരുവനന്തപുരം ● ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി ബിന്ദുവിനെ കാണാനില്ലെന്ന പരാതിയുമായി…
Read More » - 3 June
മദ്ധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
കോന്നി : കോന്നിയില്‍ മദ്ധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. മെഡിക്കല്‍ കോളജ് കെട്ടിടം നിര്‍മ്മാണ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളി ബംഗാള്‍ ബര്ദാമ…
Read More » - 3 June
വോട്ട് ചോര്‍ച്ചയെ കുറിച്ച് പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം : സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലുണ്ടായ വോട്ട് ചോര്‍ച്ചയെക്കുറിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. മുന്നണിയുടെ തകര്‍ച്ചയുടെ തുടക്കമാണ് വോട്ട് ചോര്‍ച്ചയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ഇരുമുന്നണികളും തന്നോട്…
Read More » - 3 June
മേജര്‍ കെ മനോജ് കുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി
തിരുവനന്തപുരം ● പുല്‍ഗാവിലെ സൈനിക ആയുധശാലയിലുണ്ടായ തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ട ധീരജവാന് മേജര്‍ കെ മനോജ് കുമാറിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. പൂര്‍ണ സൈനിക ബഹുമതികളോടെയാണ് യാത്രയയപ്പ്…
Read More » - 3 June
മണിക്കൂറുകൾ മാത്രം നീണ്ട പ്രിന്‍സിപ്പാൾ നിയമനത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്രഫ.ശശികുമാറിന് അനധികൃതമായി ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്നും വിരമിക്കുന്ന ദിവസം തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങില്‍ പ്രിൻസിപ്പാളായി നിയമിച്ചതിലൂടെ അദേഹത്തിനര്ഹതപ്പെട്ട നീതി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് വിദ്യാഭ്യാസ…
Read More » - 3 June
യുഡിഎഫിന്റെ വോട്ട് ചോർന്നു,വോട്ട് വേണ്ടെന്ന് പറഞ്ഞവർക്ക് അത് നല്‍കിയില്ല;രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫിനെന്ന് സൂചന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.ശ്രീരാമകൃഷ്ണന് ലഭിച്ചത് 92 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ വി.പി.സജീന്ദ്രന് 46 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒരു വോട്ട് ചോര്‍ന്നു. പി.സി.ജോര്‍ജിന്റെ വോട്ട്…
Read More » - 3 June
കേരള നിയമസഭയ്ക്ക് പുതിയ സ്പീക്കര്‍
പിണറായി വിജയന് നേതൃത്വം നല്കുന്ന ഭരണപക്ഷവും, രമേശ് ചെന്നിത്തല നേതൃത്വം നല്കുന്ന പ്രതിപക്ഷവും, ഒരു ബിജെപി അംഗവും, പി.സി.ജോര്‍ജ്ജ് എന്ന ഒറ്റയാനും അടങ്ങിയ പതിനാലാം കേരള നിയമസഭയുടെ…
Read More » - 3 June
നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; ആകാംക്ഷയുണർത്തി പി. സി ജോർജിന്റെയും ഓ. രാജഗോപാലിന്റെയും വോട്ടുകൾ
തിരുവനന്തപുരം : കേരള നിയമസഭയുടെ പുതിയ സ്പീക്കറായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പൊന്നാനി നിയമസഭാംഗവുമായ പി. ശ്രീരാകൃഷ്ണനെ ഇന്നു തിരഞ്ഞെടുക്കും. രാവിലെ ഒൻപതിനു സഭാസമ്മേളന ഹാളിലാണു…
Read More » - 2 June
പെരുമ്പാവൂര്‍ ജിഷ കൊലപാതകം ; പി.പി തങ്കച്ചനെതിരായ തെളിവുകളുമായി ജോമോന് പുത്തന്‍പുരയ്ക്കല്‍
പെരുമ്പാവൂര്‍ : പെരുമ്പാവൂരില്‍ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി പി.പി തങ്കച്ചന് നിയോഗിച്ച ആളാണെന്ന് ആവര്‍ത്തിച്ച് സാമൂഹ്യ പ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍. നിലവില്‍ കേസ് അന്വേഷിക്കുന്ന ഐജി…
Read More » - 2 June
ആരോഗ്യ മേഖലയില്‍ കേരളത്തിനു ആശ്വാസകരമായി കേന്ദ്രത്തിന്റെ ഒരുപിടി സഹായങ്ങള്‍
തിരുവനന്തപുരം ● ആരോഗ്യരംഗത്ത് കേരളത്തിന് സഹായവുമായി കേന്ദ്രം. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകള്‍ സുപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പറഞ്ഞു. ഇതിനായി 3600…
Read More » - 2 June
ഭാര്യ മദ്യപിക്കാന്‍ സമ്മതിച്ചില്ല ; ഭര്‍ത്താവ് പോലീസിനെയും നാട്ടുകാരെയും വലച്ചു
ആലപ്പുഴ : ഭാര്യ വീട്ടിലിരുന്നു മദ്യപിക്കാന്‍ സമ്മതിക്കാത്തതിന് ഭര്‍ത്താവ് വലച്ചത് പോലീസിനെയും നാട്ടുകാരെയും. ആലപ്പുഴ ഇരമത്തുര്‍ പുതുപ്പള്ളി തെക്കേതില്‍ രാധാകൃഷ്ണന് എന്ന കൊച്ചുമോനാണ് പോലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍…
Read More » - 2 June
മുല്ലപ്പെരിയാറില്‍ പുതിയ ഡാം ; പ്രതികരണവുമായി വീണ്ടും മുഖ്യമന്ത്രി
തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ പുതിയ ഡാമിനെക്കുറിച്ച് പ്രതികരണവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. പുതിയ ഡാം വേണ്ടെന്ന നിലപാട് തനിക്കോ സര്‍ക്കാരിനോ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 2 June
സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ പൊങ്കാല രാജ്മോഹന്‍ ഉണ്ണിത്താന് വേണ്ടി
തിരുവനന്തപുരം ● വിഎസിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റിനെ ഒപ്പം ക്ഷണിച്ചത് രാജ്മോഹന്‍ ഉണ്ണിത്താന് പിടിച്ചില്ല. ഇത്തരക്കാര്‍ക്കൊപ്പം എന്നെ എന്തിന് വിളിച്ചു എന്ന് ചോദിച്ച് അവതാരകനോട് തട്ടിക്കയറി. ഒരു…
Read More » - 2 June
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിണറായി വിജയന്റെ അഭിപ്രായത്തെ കുറിച്ച് എം.വി.ഗോവിന്ദന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് തിരുത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്. ഇക്കാര്യം ഇനി പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും അദ്ദേഹം…
Read More » - 2 June
സ്ഥാനമാറ്റത്തിനെതിരെ നിയമനടപടിയുമായി ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം : സ്ഥാനമാറ്റത്തിനെതിരെ നിയമനടപടിയുമായി ടി.പി സെന്‍കുമാര്‍. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സെന്‍കുമാര്‍ ഹര്‍ജി നല്കി. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോള്‍ പൊലീസ് മേധാവിയുടെ സ്ഥാനത്ത്…
Read More » - 2 June
അച്ഛനറിയാതെ സൈന്യത്തിൽ ചേർന്ന മലയാളി ജവാന് മനോജ് കുമാറിന്റെ വിയോഗം ആരുടേയും കണ്ണ് നനയിക്കും
തിരുവനന്തപുരം ● അച്ഛനറിയാതെ സൈന്യത്തിൽ ചേർന്ന മലയാളി ജവാന് മനോജ് കുമാറിന്റെ വിയോഗം ആരുടേയും കണ്ണ് നിറയ്ക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് നാഗ്പൂരിലെ ഫുല്‍ഗാവിലെ സൈനിക ആയുധപ്പുരയിലുണ്ടായ സ്ഫോടനത്തില്‍…
Read More » - 2 June
മൂവായിരത്തോളം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടും
തിരുവനന്തപുരം● സംസ്ഥാനത്തെ അധ്യാപക തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തൊട്ടാകെ മൂവായിരത്തോളം അധ്യാപകര്‍ക്കു ജോലി നഷ്ടമാവും. ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്കു ജോലി നഷ്ടപ്പെടുന്നത് എറണാകുളം ജില്ലയിലാണ്- 500. കഴിഞ്ഞ…
Read More » - 2 June
ചരിത്രം കുറിച്ച് ബിജെപി ; ഓ. രാജഗോപാൽ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ബിജെപി നേതാവ് ഓ. രാജഗോപാൽ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമാത്തിലായിരുന്നു സത്യപ്രതിജ്ഞ. കവടിയാറിലെ വിവേകാനന്ദപ്രതിമയിലും അയ്യങ്കാളി പ്രതിമയിലും പുഷ്പാർച്ചന നടത്തിയാണ് ഓ. രാജഗോപാൽ നിയമസഭയിലേക്ക്…
Read More » - 2 June
മാനഭംഗശ്രമം നടത്തിയ നേതാവിനെതിരെ ജനരോഷം ശക്തമാകുന്നു
ചാത്തന്നൂര്‍: അംഗന്‍വാടിയിലെ ആയയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സിപിഎം നേതാവ് എ.സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്…
Read More »