Kerala
- Jul- 2016 -15 July
നിരപരാധിയായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി
കൊട്ടാരക്കര ● നിരപരാധിയായ യുവാവിനെ പോലീസ് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചതായി പരാതി. പനവേലില്‍ കക്കാട് ജയന് ഭവനത്തില്‍ ജയന് (34) നാണ് ഈ…
Read More » - 15 July
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍: കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോഴിക്കോട് ● കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനുളള അഭിമുഖം ഇന്ന് (ജൂലൈ 16) രാവിലെ 10.30ന്…
Read More » - 15 July
സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : സര്‍ക്കാറിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന നിലപാടിനെതിരെയാണ് രമേശ് ചെന്നിത്തല രംഗത്ത്…
Read More » - 15 July
കോടികളുടെ കുഴല്‍പ്പണവുമായി രണ്ട് പേര് അറസ്റ്റില്‍
പാലക്കാട് : കോടികളുടെ കുഴല്‍പ്പണവുമായി രണ്ട് പേര് അറസ്റ്റില്‍. ആലത്തൂരിലാണ് രണ്ടരക്കോടിയുടെ കുഴല്‍പ്പണവുമായി രണ്ട് പേര് അറസ്റ്റിലായത്. കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മുഹമ്മദാലി (44), നൗഫല്‍ (31)…
Read More » - 15 July
തിരുവനന്തപുരത്ത് മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി നക്ഷത്രവേശ്യാലയം പ്രവര്‍ത്തിച്ചിരുന്നു- ബിജു രാധാകൃഷ്ണന്
കൊച്ചി ● ഡല്‍ഹിയില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി പാവം പയ്യന് എന്ന തോമസ് കുരുവിളയ്ക്ക് പണം കൈമാറിയിട്ടുണ്ടെന്ന സരിത എസ് നായരുടെ മൊഴി ശരിവച്ച്…
Read More » - 15 July
ഞാറക്കല്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഗവൺമെന്റ് പ്ലീഡര്‍ അറസ്റ്റില്‍
കൊച്ചി : യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗവണ്മെന്റ് പ്ലീഡറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിലെ ഗവ ണ്മെന്റെ് പ്ലീഡറായ ധനേഷ് മാത്യു മാഞ്ഞൂരാനെയാണ് പോലീസ് അറസ്റ്റ്…
Read More » - 15 July
വിഴിഞ്ഞത്തിന് കേന്ദ്രം കൊലക്കയര്‍ ഒരുക്കുന്നുവെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്. വിഴിഞ്ഞത്തിന് കേന്ദ്രം കൊലക്കയര്‍ ഒരുക്കുകയാണെന്നും കുളച്ചലിന് അനുമതി നല്‍കിയത് കൊലച്ചതിയാണെന്നും സഭയില്‍…
Read More » - 15 July
ആട് ആന്റണിയുടെ വിധി ഇന്ന്
കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിക്കെതിരെ കോടതി ഇന്നു വിധി പറയും. പൊലീസുകാരനായ മണിയന് പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എഎസ്ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
Read More » - 14 July
കേരളത്തിൽ ക്രമസമാധാന തകർച്ചയാണെന്നു വരുത്തിത്തീർക്കാൻ ആസൂത്രിതനീക്കം- പിണറായി വിജയന്
തിരുവനന്തപുരം: കേരളത്തിൽ ക്രമസമാധാന തകർച്ചയാണെന്നു വരുത്തിത്തീർക്കാൻ ആസൂത്രിതനീക്കം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അധികാരത്തിൽ വന്ന് 24 മണിക്കൂർ കഴിയുന്നതിനകം ക്രമസമാധാനം തകർന്നു എന്ന് ആക്ഷേപം…
Read More » - 14 July
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന സംഘം അറസ്റ്റില്‍
തിരുവനന്തപുരം ● ബാങ്കുദ്യോഗസ്ഥരെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന ഉത്തരേന്ത്യന്‍ സംഘത്തിലെ പ്രധാനികളെ കേരള സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്…
Read More » - 14 July
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതു കൊണ്ട് നാടുവിടാന്‍ പോകുന്നില്ല; വെള്ളാപ്പള്ളി
തനിക്ക് ഭയമില്ലെന്നും മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു എന്നത് കൊണ്ട് നാടുവിടാനോ…
Read More » - 14 July
സംസ്ഥാനത്തെ തന്ത്രപാധാന തസ്തികയില്‍ ഒന്നരമാസമായി ആളില്ല
അധിക ചുമതല അഴിമതിക്കാരനായ ഉദ്യോഗസ്ഥന് തിരുവനന്തപുരം ● അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ ഉള്‍പ്പടെയുള്ള തന്ത്രപ്രധാന ചുമതലകളുള്ള ജലവിഭവവകുപ്പിലെ ജനറല്‍ ചീഫ് എന്‍ജിനീയറുടെ തസ്തിക ഒന്നരമാസത്തോളമായി ഒഴിഞ്ഞുകിടക്കുന്നു. മുല്ലപ്പെരിയാര്‍…
Read More » - 14 July
മലയാളി യു.എ.ഇയില്‍ നിര്യാതനായി
റാസ് അല്‍ ഖൈമ ● ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊല്ലം സ്വദേശി റാസ് അല്‍ ഖൈമയില്‍ നിര്യാതനായി. ഞാറക്കാട് തലവൂര്‍ ദീപഭവനില്‍ അനില്‍ കുമാറാണ് മരിച്ചത്. കഴിഞ്ഞദിവസം താമസസ്ഥലത്ത് വച്ച്…
Read More » - 14 July
സ്ട്രോബെറി കിക്ക് മിഠായിയ്ക്കെതിരെ ജാഗ്രത
സ്കൂള്‍ പരിസരങ്ങളില്‍ മിഠായിയുടെ രൂപത്തില്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെ ജാഗ്രതയുമായി എക്സൈസ് ഉദ്യോഗസ്ഥര്‍. നിറത്തിലും രുചിയിലും കുട്ടികളെ ആകര്‍ഷിയ്ക്കുന്ന രീതിയിലുള്ള മിഠായികളുടെ മറവില്‍ ലഹരിവസ്തുക്കള്‍ വിറ്റഴിയ്ക്കുന്നതിനെതിരെ കരുതല്‍ വേണമെന്ന്…
Read More » - 14 July
കളക്ടര്‍ ബ്രോയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കൊച്ചി ● കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിയ കേസിലെ പ്രതി സുഹൈല്‍ തങ്ങള്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന ഹൈക്കോടതി ഉത്തരവ്…
Read More » - 14 July
എസ്.ബി.ടി ജീവനക്കാരന്റെ മൃതദേഹം ഓടയില്‍
കണ്ണൂര്‍ ● എസ്.ബി.ടി ജീവനക്കാരനെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാടായി എരിപുരം ചെങ്ങൽ കുണ്ടത്തിൽ കാവിനു സമീപത്തെ തോട്ടത്തിൽ വിനോദ് (45) ആണ് മരിച്ചത്. പഴയങ്ങാടി–പിലാത്തറ റോഡില്‍…
Read More » - 14 July
വെള്ളാപ്പള്ളിക്ക് വിജിലന്‍സിന്റെ അടി : മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി
തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എ.ഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്.…
Read More » - 14 July
യഹിയ-ഇസ സഹോദരന്മാര്ക്ക് താടിയില്ല : നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി ബന്ധുക്കള്‍
പാലക്കാട്: ഇസഌമിക് സ്റ്റേറ്റ് ബന്ധം ആരോപിക്കപ്പെട്ട പാലക്കാട്ട് നിന്നും കാണാതായ സംഘത്തിലെ യാക്കര സ്വദേശികളായ യഹ്യയും ഈസയും യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് താടി മുറിച്ചു മാറ്റിയിരുന്നതായി റിപ്പോര്‍ട്ട്.…
Read More » - 14 July
ഇന്ന് വിവാഹം നടക്കാനിരിക്കേ വരന് മരിച്ചു
കോട്ടയം : ഇന്ന് വിവാഹം നടക്കാനിരിക്കെ വരന് മരിച്ചു. കോട്ടയം കറുകച്ചാല്‍ അഞ്ചാനി പുതുവേലില്‍ തങ്കപ്പന്റെ മകന് അനില്‍ കുമാര്‍ (32) ആണ് മരിച്ചത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന്…
Read More » - 14 July
ഓര്‍മ്മയില്ലേ ആ കാഞ്ചനമാലയെ… ആ കാഞ്ചനമാലയുടെ സ്വപ്നം പൂവണിയുകയാണ് ഇവിടെ
മുക്കം : കാത്തിരുന്നു കാത്തിരുന്ന് ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ തീരത്താണ് കാഞ്ചനമാല. മുക്കത്തുകാരുടെ പ്രിയപ്പെട്ട ബി.പി.മൊയ്തീന് (മാന്‍കാക്ക) ഓര്‍മയായിട്ട് നാളെ 34 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകളുമായി…
Read More » - 14 July
ഐഎസ് ബന്ധം ആരോപിച്ച് കാണാതായവരുടെ കുടുംബങ്ങള്‍ക്കു നേരേ ആക്രമണ സാധ്യത
കോഴിക്കോട് : സംസ്ഥാനത്ത് ഐഎസ് ബന്ധം ആരോപിച്ച് കാണാതായവർക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്ന് വിവരം . ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിനു കൈമാറി. ഉത്തരമേഖലാ എ.ഡി.ജി.പി.…
Read More » - 14 July
‘ദൈവത്തിന്റെ സ്വന്തം നാടിന്’ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്….
കോട്ടയം : ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ് ആയി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്. കേരള ടൂറിസവും അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ്…
Read More » - 13 July
സിനിമ ലൊക്കേഷനില്‍ വ്യാജ മദ്യവില്‍പ്പന: സിനിമ-സീരിയല്‍ നടന്മാര് പിടിയില്‍
തൃശൂര്‍ ● സിനിമ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവില്‍പ്പന നടത്തിയ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ചിറ്റേഴത്ത് അനില്‍ (39), വെള്ളാങ്ങല്ലൂര്‍ ചാലിശേരി വീട്ടില്‍ ബിനോയ്(37),…
Read More » - 13 July
ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റില്ല
കൊച്ചി ● കൊച്ചി ഉള്‍പ്പെടെ മൂന്നു കോര്‍പറേഷനുകളില്‍ കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍…
Read More » - 13 July
പതിനൊന്ന് മലയാളികള്‍ക്ക് ജീവന് രക്ഷാ പുരസ്കാരം
തിരുവനന്തപുരം ● മാനുഷിക മൂല്യമുളള സ്തുത്യര്‍ഹമായ പ്രവൃത്തികള്‍ക്ക് രാഷ്ട്രം സമ്മാനിക്കുന്ന സര്‍വ്വോത്തം ജീവന് രക്ഷാപതക്, ജീവന്‍രക്ഷാ പതക് പുരസ്കാരങ്ങള്‍ക്ക് 2015 ല്‍ പതിനൊന്ന് മലയാളികള്‍ അര്‍ഹരായി. രാഷ്ട്രപതിയാണ്…
Read More »