Kerala
- Oct- 2016 -28 October
പഴയ മുഖങ്ങള്‍ ഇനി അംബാനിയുടെ ടിവി 18ല്‍; ഏഷ്യാനെറ്റിന് തിരിച്ചടി!
കഴിഞ്ഞ ദിവസമാണ് പ്രമുഖ ചാനലുകളില്‍ നിന്ന് കൂട്ടത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ രാജിവെച്ചത്. ഇതില്‍ ഏഷ്യാനെറ്റിനായിരുന്നു കൂടുതല്‍ തിരിച്ചടി ലഭിച്ചത്. ഏഷ്യാനെറ്റിന്റെ റേറ്റിങ് പരിപാടികളുടെ അവതാരകരായ ലല്ലു ശശിധരന്‍പിള്ളയും…
Read More » - 28 October
ജൂബി പൗലോസിനെ തട്ടി കളയാന്‍ കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷന്‍!
കൊച്ചി: സിപിഎം ഏരിയാ സെക്രട്ടറി പ്രതിയായ കേസിലെ പരാതിക്കാരന് ജൂബി പൗലോസ് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്. തന്നെ തട്ടിക്കളയാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ക്വട്ടേഷന്‍…
Read More » - 28 October
വിജിലൻസ് പിടി മുറുക്കുന്നു:മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം
തലശ്ശേരി: അനധികൃത സ്വത്തു സമ്പാദന കേസിൽ മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം.തലശേരി വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്.കെ.സി ജോസഫ്, അദ്ദേഹത്തിന്റെ ഭാര്യ, മകന് അശോക് ജോസഫ്…
Read More » - 28 October
വിദ്യാഭ്യാസ മേഖലയിലുള്ളവരുടെ ശമ്പളം ഉടന്‍ കുറയ്ക്കില്ലെന്ന് സൗദി
ജിദ്ദ: സൗദി വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം ഉടന്‍ കുറക്കാന്‍ ഉദ്ദേശമില്ലെന്ന് വകുപ്പുമന്ത്രി ഡോ. അഹ്മദ് അല്‍ ഈസ. മന്ത്രിമാരുടെ ശമ്പളവും ശൂറ അംഗങ്ങളുടെ ആനുകൂല്യവും…
Read More » - 28 October
വിജിലന്‍സിന് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണ; ടോം ജോസ് കുടുങ്ങും!
തിരുവനന്തപുരം: വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് ഐഎസ് ഉദ്യോഗസ്ഥന് ടോം ജോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടൊന്നും കാര്യമില്ല. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്…
Read More » - 28 October
വിജിലന്‍സ് റെയ്ഡ് സമൂഹമധ്യത്തില്‍ തന്നെ അപമാനിക്കാനാണെന്ന് ടോം ജോസ്
തിരുവനന്തപുരം: മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥന് ടോം ജോസ് വിജിലന്‍സ് റെയ്ഡിനോട് പ്രതികരിച്ചതിങ്ങനെ. ഇത് തന്നെ അപമാനിച്ചതിനു തുല്യം. വിജിലന്‍സ് റെയ്ഡ് തന്നെ തോജോവധം ചെയ്യാനാണെന്ന് ടോം ജോസ്…
Read More » - 28 October
കേരളത്തിന് അഭിമാനം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പ്രശംസ
കൊച്ചി: അതെ കേരളത്തിന് അഭിമാനിയ്ക്കാം. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പ്രശംസ. അതിഗംഭീരം അതി സുന്ദരം… ഇങ്ങനെയായിരുന്നു നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ സന്ദര്‍ശിച്ച്…
Read More » - 28 October
ടോം ജോസും വിജിലന്‍സിന്റെ കൈയ്യില്‍ കുരുങ്ങി! ഫ്ളാറ്റുകളില്‍ റെയ്ഡ്
മൂവാറ്റുപുഴ: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ടോം ജോസും വിജിലന്‍സിന്റെ കൈകളില്‍ കുരുങ്ങി. ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നിലപാട് കടുപിച്ച് ഇറങ്ങിയിരിക്കുകയാണ് വിജിലന്‍സ്. കെ ബാബുവിനു പിന്നാലെ അനധികൃത സ്വത്ത്…
Read More » - 28 October
ഡിജിപിയുടെ പട്ടികളെ കൊണ്ട് പോലീസ് സ്റ്റേഷനു തലവേദനയായി
തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ജനങ്ങള്‍ നെട്ടോട്ടമോടുമ്പോള്‍ ഡിജിപിയുടെ പുതിയ പദ്ധതി പോലീസ് സ്റ്റേഷന് തലവേദനയാകുന്നു. തെരുവുനായ്ക്കള്‍ക്ക് പരിശീലനം നല്കി പോലീസിലേക്ക് എടുക്കാനായിരുന്നു ഡിജിപിയുടെ തീരുമാനം. അങ്ങനെ നാട്ടിലുള്ള…
Read More » - 28 October
സെമിനാരിയിലെ ലൈംഗിക പീഡനം: കേസൊതുക്കാന്‍ എം.എല്‍.എ ഇടപെട്ടതായി ആരോപണം
കണ്ണൂര്‍ : സെമിനാരി വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ സംഭവം ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടു. എന്നാല്‍ പീഡനവിവരം പുറത്തായതോടെ എം.എല്‍.എ പിന്മാറി. ഇത്തരം…
Read More » - 28 October
വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എക്സ്പ്ലോസീവ് വകുപ്പിന്റേതാണ് തീരുമാനം. ഗുണ്ട്, അമിട്ട് തുടങ്ങി ഉഗ്രശേഷിയുള്ളവയ്ക്ക് അനുമതി നല്‍കില്ല. ജില്ലാഭരണകൂടങ്ങള്‍ക്കും, പൂരം സംഘാടകര്‍ക്കും ഇത് സംബന്ധിച്ച…
Read More » - 28 October
ഡി.വൈ.എഫ്.ഐയ്ക്കെതിരെ നടപടിയെടുത്ത പോലീസുദ്യോഗസ്ഥന് മേലുദ്യോഗസ്ഥരുടെ പീഡനം
മുണ്ടക്കയം: മേലുദ്യോഗസ്ഥരുടെ കടുത്ത പീഡനത്തെത്തുടര്‍ന്ന് പോലീസുദ്യോഗസ്ഥന് സ്വയം വിരമിക്കലിന് അപേക്ഷ നല്കി. മുണ്ടക്കയം പോലീസ്സ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. കെ.കെ.സോമനാണ് വി.ആര്.എസ്സി(വോളണ്ടറി റിട്ടയർമെൻറ് സ്കീം)ന് അപേക്ഷ നല്‍കിയത്.…
Read More » - 28 October
പൂവന്തുരുത്ത് സബ്സ്റ്റേഷനില്‍ പൊട്ടിത്തെറി : വന്‍ തീപിടിത്തം : മൂന്ന് ജില്ലകളില്‍ വൈദ്യുതി മുടങ്ങും
കോട്ടയം : പൂവന്തുരുത്ത് 220 കെവി സബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോമര്‍ രാത്രിയില്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. കോട്ടയം ജില്ലയിലെ മുക്കാല്‍ ശതമാനം പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ ചില…
Read More » - 27 October
കണ്ണൂരില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കണം പി. ജയരാജന്
കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്. ഇക്കാര്യം ആവശ്യപ്പെട്ട് ജയരാജന് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി.ക്ഷേത്രങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ശാഖകള്‍ നിരോധിക്കണമെന്നാണ്…
Read More » - 27 October
വര്‍ക്കലയില്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നായകളെ കൊന്നൊടുക്കി
വര്‍ക്കല: തെരുവ് നായകള്‍ വൃദ്ധനെ കടിച്ചുകൊന്ന വര്‍ക്കലയില്‍ നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. തെരുവ് നായ ഉന്മൂലന സംഘവും നാട്ടുകാരും ചേര്‍ന്നാണ് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്.നായ്ക്കള്‍ കടിച്ചുകൊന്ന…
Read More » - 27 October
എംകെ കുരുവിളയുടെ തന്തയ്ക്ക് വിളിച്ച് പിസി ജോര്‍ജ് !
കൊച്ചി: പച്ചയ്ക്ക് തെറിവിളിച്ച് വിവാദങ്ങളില്‍ ഇടംപിടിക്കുന്ന നേതാവാണ് പിസി ജോര്‍ജ്. ഇത്തവണ പിസിയും വ്യവസായി എം കെ കുരുവിളയും തമ്മിലാണ് ഇടഞ്ഞത്. പിസി ജോര്‍ജ് ഏത് ഭ്രാന്താശുപത്രിയില്‍…
Read More » - 27 October
കേസിനെ പോസിറ്റിവായി കാണുന്നു ;മതവിവേചനം ചൂണ്ടിക്കാട്ടിയത് തെറ്റാണെങ്കിൽ ഇനിയും അത് തുടരും; കെ പി ശശികല
തിരുവനന്തപുരം: തനിക്കെതിരായ കേസ് കോടതിയില്‍ എത്തിയാല്‍ താന്‍ അഗ്നിശുദ്ധി തെളിയിക്കുമെന്നും കേസ് എന്ന ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടെന്നും കെ പി ശശികല. തന്റെ പ്രസംഗങ്ങള്‍ മതപരമായ വിവേചനത്തെ…
Read More » - 27 October
ഭൂമി ഉരുണ്ടതല്ല, പരന്നതാണ്! ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി മലയാളി ശാസ്ത്രകാരന്
കൊച്ചി: ജനിക്കുമ്പോള്‍ മുതല്‍ നാം ഓരോരുത്തരും കേട്ടു പഠിച്ചതാണ് ഭൂമി ഉരുണ്ടതാണെന്നുള്ള വസ്തുത. എന്നാല്‍, സത്യം അതല്ലെന്നാണ് മലയാളി ശാസ്ത്രകാരന് പറയുന്നത്. ഭൂമി പരന്നതാണെന്നും, സൂര്യനും ചന്ദ്രനും…
Read More » - 27 October
മനേക ഗാന്ധിയുടെ നിലപാടിനെതിരെ വി മുരളീധരന്; മോദി ഗവണ്മെന്റിന്റെ പ്രതിശ്ചായ നഷ്ടപ്പെടുത്തരുതെന്ന് കത്ത്
തിരുവനന്തപുരം: തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി. നേതാവ് വി.മുരളീധരന്. തെരുവുനായ്ക്കളെ സ്വയരക്ഷാര്‍ഥം കൊല്ലുന്നവര്‍ക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും…
Read More » - 27 October
സന്തോഷ വാര്‍ത്ത; 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
2017 ന് രണ്ട് മാസം ബാക്കിനില്‍ക്കെ സര്‍ക്കാര്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചു. 2017 കലണ്ടര്‍ വര്‍ഷം കേരള സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കായുളള പൊതു അവധി ദിനങ്ങളാണ്…
Read More » - 27 October
കോടികളുടെ ക്രമക്കേട് നടത്തിയോ? ജോലി അവസാനിപ്പിക്കാമെന്ന് മേഴ്സിക്കുട്ടി
തിരുവനന്തപുരം: ബന്ധുനിയമനത്തിനു പിന്നാലെ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്കുനേരെ വന്ന ആരോപണമായിരുന്നു കശുവണ്ടി അഴിമതി. കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. മേഴ്സിക്കുട്ടിക്കെതിരെ പ്രതിപക്ഷമാണ് രംഗത്തെത്തിയത്.…
Read More » - 27 October
കേരളത്തിലെ ലക്ഷക്കണക്കിന് മലയാളി നേഴ്സുമാർക്ക് അവസരമൊരുക്കി ഖത്തറിലെ ഏറ്റവും വലിയ റിക്രൂട്ട് മെന്റ്
ദോഹ:ഖത്തര്‍ ആരോഗ്യ മന്ത്രാലയം രണ്ടായിരത്തഞ്ഞൂറോളം ഒഴിവുകളിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്രൂട്ട്മെന്റിനാണ് ഖത്തര്‍ ഒരുങ്ങുന്നത്. മലയാളി നേഴ്സുമാർക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റ്…
Read More » - 27 October
ജേക്കബ് തോമസിനെതിരെ പരാതിയുമായി ഐ.എ.എസ്. ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ പരാതിയുമായി ഐ.എ.എസ്. ഉദ്യോഗസ്ഥര്‍. ജേക്കബ് തോമസിന്റെ ഏകപക്ഷീയമായ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു എന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ…
Read More » - 27 October
വിപണിയിൽ തിരിച്ചടി ;ഉല്‍പ്പന്ന ബഹിഷ്കരണത്തിനെതിരെ മുന്നറിയിപ്പുമായി ചൈന
ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമെന്നു ചൈന.ഇന്ത്യയുമായുള്ള നിക്ഷേപ വ്യാപാര ബന്ധത്തെ ഇത് വഷളാക്കുമെന്ന് ചൈനീസ് എംബസി വക്താവ്…
Read More » - 27 October
ജേക്കബ് വടക്കഞ്ചേരിയുടെ ആരോഗ്യക്ലാസ് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന അനില്‍ അക്കരയ്്ക്ക് എഴുതിയ തുറന്ന കത്ത് ശ്രദ്ധേയമാകുന്നു
വ്യാജ വൈദ്യന് ജേക്കബ് വടക്കഞ്ചേരി സംഘടിപ്പിക്കുന്ന പ്രഭാഷണവും ആരോഗ്യക്ലാസും ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന അനില്‍ അക്കരയ്ക്ക് അര്ജുന് എ എന്ന യുവാവ് ഫേയ്സ്ബക്കിലൂടെ എഴുതിയ തുറന്ന കത്ത്…
Read More »