Kerala
- Nov- 2016 -21 November
ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്
ബെംഗളൂരു : സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് ഹാജരാകാന്‍ ബെംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉത്തരവിട്ടു. സോളാര്‍ കേസ്…
Read More » - 21 November
മോഹന്‍ലാല്‍ മനസ്സ് തുറക്കുന്നു; പ്രധാനമന്ത്രിയുടെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്
കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ പ്രശംസിച്ച് പ്രശസ്ത നടന് മോഹന്‍ലാലിന്റെ ബ്ലോഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചാണ് ലാലിന്റെ ബ്ലോഗ് എത്തിയത്. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്…
Read More » - 21 November
ജനങ്ങള്‍ക്ക് ആശ്വാസകരം; അഞ്ഞൂറും നൂറും എത്തി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് പാഴായില്ല. പൈസ മാറാനും എടുക്കാനും കഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമായി അഞ്ഞൂറിന്റെയും നൂറിന്റെയും ആയിരത്തിന്റെയും…
Read More » - 21 November
ശബരിമല പ്രസാദത്തിന്റെ വില വീണ്ടും കൂട്ടി
ശബരിമല പ്രസാദത്തിന്റെ വില വീണ്ടും കൂട്ടി. മൂന്ന് മാസത്തിനിടെ 20 രൂപയാണ് ഒരു ടിന് അരവണയ്ക്ക് കൂട്ടിയത്. കൂടാതെ പൂജകള്‍ക്കും മറ്റ് പ്രസാദങ്ങള്‍ക്കും ദേവസ്വം ബോര്‍ഡ് വര്‍ദ്ധന…
Read More » - 21 November
സഹകരണ ബാങ്ക് : രാപ്പകല്‍ സമരവുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം ● സഹകരണ ബാങ്ക് പ്രശ്നത്തില്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ നവമ്പര്‍ 24ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ രാപ്പകല്‍ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രസ്താവനയില്‍ പറഞ്ഞു…
Read More » - 21 November
ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ റദ്ദാക്കല്‍ അനുഗ്രഹമോ ശാപമോ? കസ്റ്റംസ് കമ്മീഷണര്‍ രാഘവന് പ്രതികരിക്കുന്നു
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ രാജ്യത്ത് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് വിലയിരുത്തല്‍. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് കുതിക്കുകയാണെ് കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍. രാഘവന് പറഞ്ഞു.…
Read More » - 21 November
അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി : മുഖ്യമന്ത്രി
തിരുവനന്തപുരം : കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കുന്ന അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷം…
Read More » - 21 November
ഡിസിസി പ്രസിഡന്റായിപ്പോയി, ഇല്ലെല്‍ തല്ലിക്കൊന്നേനെ; കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറല്‍
പാലക്കാട്: ജനങ്ങള്‍ക്ക് മാതൃകയാകേണ്ട നേതാക്കള്‍ പലപ്പോഴും പൊതുവേദിയില്‍ പ്രതികരിക്കുന്നത് സ്വന്തം നില മറന്നാണ്. എന്തും വെട്ടിതുറന്ന് പറഞ്ഞ് പല നേതാക്കളും വിവാദങ്ങളിലും പെട്ടിട്ടുണ്ട്. ഇന്നിവിടെ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന…
Read More » - 21 November
ഫസല്‍ വധക്കേസില്‍ വഴിത്തിരിവ് : പുതിയ കണ്ടെത്തലുമായി കേരള പോലീസ്
കണ്ണൂര്‍● തലശ്ശേരി ഫസല്‍ വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി. താന്‍ ഉള്‍പ്പടെയുള്ള ആര്.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് പടുവിലായി മോഹന്‍…
Read More » - 21 November
സ്വർണ വിലയിൽ ഇടിവ്
കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് നവംബറിലെ ഏറ്റവും താഴ്ന്ന നിലവാരമായ 22,240 രൂപയിലെത്തി.ഗ്രാമിന് 2780 രൂപയാണ് .നവംബര്‍ ഒമ്പതിന് .23,480 രൂപയായി…
Read More » - 21 November
കള്ളപ്പണം വെളുപ്പിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബിനാമി ഇടപാട് : കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബിനാമി ഓഹരിയുള്ള കോട്ടയം ഏറ്റുമാനൂരിലെ പണമിടപാട് സ്ഥാപനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനത്തിനെതിരെയും…
Read More » - 21 November
സുധീരനെ തള്ളി; യു ഡി എഫ് സംയുക്ത പ്രക്ഷോപത്തിന്
സഹകരണ വിഷയത്തിൽ യു ഡി എഫ് എൽ ഡി എഫിനൊപ്പം നിൽക്കാൻ ധാരണയായി. സംയുക്ത പ്രക്ഷോപം വേണ്ടെന്ന സുധീരന്റെ നിലപാട് യു ഡി എഫ് തള്ളി. നിയമസഭയിൽ…
Read More » - 21 November
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി
ശബരിമല: ശബരിമല ധര്‍മശാസ്താ ക്ഷേത്രം ഇനി മുതൽ ‘ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം’ എന്ന പേരിലായിരിക്കും അറിയപ്പെടുക.ദേവസ്വം ബോര്‍ഡ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.നൂറ്റാണ്ടുകള്‍ക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ…
Read More » - 21 November
കള്ളപ്പണം വെളുപ്പിക്കല്‍ : വിജിലന്‍സും ആദായനികുതി വകുപ്പും കൈകോര്‍ക്കുന്നു : മുന്‍ മന്ത്രിമാര്‍ കുടുങ്ങുമെന്ന് സൂചന
കൊച്ചി: സംസ്ഥാനത്ത് കള്ളപ്പണം ഒഴുകുന്നതിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയക്കാരുടെ ഇടപാടുകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കാനൊരുങ്ങുന്നു. ഇതിലൂടെ കോഴ ഇടപാടുകളിലൂടെ രാഷ്ട്രീയക്കാര്‍ സമ്പാദിച്ച തുകകള്‍ക്ക് പിടിവീഴുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.…
Read More » - 21 November
ശബരിമലയിൽ നിയമപാലകരുടെ ആചാരലംഘനം
ശബരിമല: ശബരിമലയിൽ നിയമപാലകരുടെ ആചാരലംഘനം.സോപാനത്തും കൊടിമരച്ചുവട്ടിലും ചെരിപ്പ് ധരിച്ചെത്തിയാണ് പോലീസിന്റെ ആചാരലംഘനം നടന്നത്.സന്നിധാനം സ്പെഷ്യല്‍ ഓഫീസറും സംഘവുമാണ് ആചാരംലംഘിച്ച് ചെരുപ്പ് അണിഞ്ഞെത്തിയത്.പതിനെട്ടാം പടിക്ക് മുകളിലുള്ള കൊടിമരച്ചുവട്ടിലും സോപാനത്തുമാണ്…
Read More » - 21 November
എം.എം. മണി വിയര്‍ക്കും : നേരിടേണ്ടി വരുന്നത് വന്‍ അഗ്നിപരീക്ഷ
തിരുവനന്തപുരം : പിണറായി മന്ത്രിസഭയിലെ പുതുമുഖമായ വൈദ്യുതി മന്ത്രിയെ കാത്തിരിക്കുന്നത് കടുത്ത അഗ്നിപരീക്ഷ. വലിയ വൈദ്യുതി പ്രതിസന്ധിയാണു വരാനിരിക്കുന്നത്. പുറമേനിന്നുള്ള വൈദ്യുതികൊണ്ടു സംസ്ഥാനത്തെ ആവശ്യങ്ങള്‍ നിറവേറ്റാമെന്ന കണക്കുകൂട്ടലിലാണു…
Read More » - 21 November
എം.എൽ.എ സ്ഥാനം രാജിവെക്കും : പിണറായി മന്ത്രി സഭയിലെ അഴിച്ചു പണിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഇ പി ജയരാജൻ.
തിരുവനന്തപുരം: പിണറായി മന്ത്രി സഭയിലെ അഴിച്ചു പണിയിൽ അതൃപ്തിയുമായി ഇ പി ജയരാജൻ.തന്നോടു പാര്‍ട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയില്ലെന്നും ജയരാജന് ആരോപിച്ചു.കൂടാതെ പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതിലെ അതൃപ്തി, ഇപി…
Read More » - 21 November
നോട്ട് പ്രതിസന്ധി തീര്‍ക്കാന്‍ മുന്നിട്ടിറങ്ങി ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി തീര്‍ക്കാന്‍ മുന്നിട്ടിറങ്ങി ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ഫീസുകള്‍ക്കും നികുതികള്‍ക്കും പഴയനോട്ട് എടുക്കുക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഉത്തത്തരവ് ഇന്ന് ഇറങ്ങും. കേന്ദ്രസര്‍ക്കാരിന്റെ…
Read More » - 21 November
പീഡനം ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ആനാകോട് സ്വദേശിയും നിലവിൽ വടക്കോട് ശാന്തിപുരം സുലോചനാ ഭവനിൽ താമസിക്കുന്ന സുനിൽ കുമാർ(45)…
Read More » - 20 November
ബാഗിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ
തിരുവനന്തപുരം : തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ ശനിയാഴ്ച രാത്രി ഗൾഫ് യാത്രക്കാരന്റെ ബാഗിൽനിന്ന് മൂന്നു വെടിയുണ്ടകൾ കണ്ടെടുത്തു. ചിറയിൻകീഴ് സ്വദേശിയുടെ ബാഗേജുകൾ സ്കാനറിൽ കടത്തിവിട്ടപ്പോഴാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.…
Read More » - 20 November
നിശബ്ദ റെയ്ഡുമായി ആദായ നികുതി വകുപ്പ്
മുംബൈ : രാജ്യത്തെ നോട്ടു നിരോധനത്തിന് പിന്നാലെ കള്ളപ്പണത്തിനു തടയിടാൻ കർണാടകയിലും ഗോവയിലും നിശബ്ദ റെയ്ഡുകളുമായി ആദായ നികുതി വകുപ്പ് രംഗത്ത്. ആരെയും അറിയിക്കാതെ ആരംഭിച്ച റെയ്ഡ്…
Read More » - 20 November
പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും റിസര്‍വ് ബാങ്കിനെ ബന്ദിയാക്കും : കുമ്മനം
തിരുവനന്തപുരം : നോട്ട് പിന്‍വലിക്കലിനെതിരായ സമരത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും റിസര്‍വ് ബാങ്കിനെ ബന്ദിയാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. നോട്ട്…
Read More » - 20 November
വീട്ടമ്മ തലക്കടിയേറ്റ് മരിച്ച നിലയില്‍
കൊച്ചി : വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മുളവുകാടിൽ പോഞ്ഞിക്കര സ്വദേശി ഹുസൈദയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍ത്താവ്…
Read More » - 20 November
കേരളത്തിലെ യുവാക്കളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്
തിരുവനന്തപുരം : കേരളത്തിലെ യുവാക്കളെക്കുറിച്ച് പുതിയ റിപ്പോര്‍ട്ട്. സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നു നടത്തിയ പഠനപ്രകാരം 18 നുമേല്‍ പ്രായമുള്ള 12.43% പേര്…
Read More » - 20 November
സര്‍ക്കാര്‍ ഭുമി കയ്യേറിയിട്ട് അത് സര്‍ക്കാരിന് തന്നെ മറിച്ചു വില്‍ക്കുന്ന മായാജാലം; കെ.പി.യോഹന്നാന് വിഷയത്തില്‍ വി.മുരളീധരന് പറയാനുള്ളത്
തിരുവനന്തപുരം; കെ.പി. യോഹന്നാന് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി വിറ്റ് നേട്ടമുണ്ടാക്കുന്നെന്ന് വി.മുരളീധരന് ആരോപിച്ചു.എരുമേലി വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് സർക്കാരിന് കൈമാറുക വഴി അതിൽ പങ്കാളിത്തം…
Read More »