ശബരിമല പ്രസാദത്തിന്റെ വില വീണ്ടും കൂട്ടി. മൂന്ന് മാസത്തിനിടെ 20 രൂപയാണ് ഒരു ടിന്‍ അരവണയ്ക്ക് കൂട്ടിയത്. കൂടാതെ പൂജകള്‍ക്കും മറ്റ് പ്രസാദങ്ങള്‍ക്കും ദേവസ്വം ബോര്‍ഡ് വര്‍ദ്ധന വരുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അയ്യപ്പന്മാരെ പിഴിയുകയാണെന്ന പരാതി വ്യാപകമാണ്.
Post Your Comments