കാസര്‍ഗോഡ് : സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. സംസ്ഥാനത്ത് കള്ളപ്പണക്കാര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച ആദ്യത്തെ ഹര്‍ത്താലാണിതെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. ഫേസ് ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ കളിയാക്കല്‍.
Post Your Comments