Kerala
- Dec- 2016 -17 December
മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം
മുളങ്കുന്നത്തുകാവ് : മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടിത്തം. നവജാത ശിശുവിന് ചെറിയ പൊള്ളലേറ്റു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. നഴ്സിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം അപകടം…
Read More » - 17 December
നടി ധന്യമേരി വര്‍ഗീസ് ഉള്‍പ്പെട്ട ഫ്ളാറ്റ് തട്ടിപ്പ്; ചലച്ചിത്ര താരങ്ങള്‍ക്കും പങ്ക് :
തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ വ്യക്തമായ ചിത്രം തേടി പോലീസ്. പേരൂര്‍ക്കട അമ്പലമുക്ക് കളിവീണ…
Read More » - 17 December
മാവോവാദി അജിതയുടെ മൃതദേഹം സംസ്കരിച്ചു
കോഴിക്കോട് : നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി അജിതയുടെ മൃതദേഹം സംസ്കരിച്ചു. കോഴിക്കോട്ട് പൊതു ശ്മശാനത്തിലായിരുന്നു സംസ്കാരം. മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.…
Read More » - 17 December
കുമ്മനം രാജശേഖരനടക്കം നാല് ബി ജെ പി നേതാക്കള്‍ക്ക് വെെ കാറ്റഗറി സുരക്ഷ
കൊച്ചി: ബിജെപി പാർട്ടിയിലെ നേതാക്കൾക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കും. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ പി…
Read More » - 17 December
ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് നിരക്ക് വർധനവുമായി വിമാനകമ്പനികൾ
കോഴിക്കോട്: ക്രിസ്മസ്, പുതുവൽസരത്തോടനുബന്ധിച്ച് വിദേശ രാജ്യങ്ങളിലേക്കുളള നിരക്ക് വിമാന കമ്പനികൾ കുത്തനെ കൂട്ടി. 20 മുതൽ ജനുവരി 15 വരെയുളള നിരക്കാണ് യാത്രക്കാരെ അവതാളത്തിലാക്കിയിരിക്കുന്നത്. നിരക്ക് കുറവുളള…
Read More » - 17 December
മുഖ്യമന്ത്രിക്കെതിരെ കെഎസ്ആര്‍ടിസി ജീവനക്കാർ :ഡിപ്പോയിൽ കോലം തൂക്കി പ്രതിഷേധം
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി ജീവനക്കാര്‍. കാട്ടാക്കട ഡിപ്പോയിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് കൂടാതെ ഡിപ്പോയില്‍ മുഖ്യമന്ത്രി…
Read More » - 17 December
കൊച്ചി-മുസിരിസ് ബിനാലെ : അത്ഭുതത്തോടെ ഡല്‍ഹി സംസ്ഥാന മന്ത്രിയും സംഘവും
കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി ബിനാലെയെക്കുറിച്ച് വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ഡല്‍ഹി ഭക്ഷ്യ വകുപ്പ് മന്ത്രി ഇമ്രാന് ഹുസൈന്. സംസ്ഥാനത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി-മുസിരിസ്…
Read More » - 17 December
തലയോലപ്പറമ്പ് കൊലപാതകം : കേസിന് തുമ്പ് കണ്ടെത്താനാകാതെ പൊലീസ്
കോട്ടയം : തലയോലപ്പറമ്പില്‍ എട്ടു വര്‍ഷം മുമ്പ് കാലായില്‍ മാത്യുവിനെ കൊന്ന് കുഴിച്ചു മൂടിയെന്ന് പ്രതി സമ്മതിച്ച കേസില്‍ മൃതദേഹാവശിഷ്ടം കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു. പ്രതി പറഞ്ഞ…
Read More » - 17 December
പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എം.ഡി പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: ഭീകരവാദം പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെതിരെയുള്ള കേസില്‍ പീസ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.…
Read More » - 16 December
നീലച്ചിത്രം കാണിച്ച് വിദ്യാർത്ഥികളെ പീഡിപ്പിച്ചു : എഴുപതുകാരൻ അറസ്റ്റിൽ
ഇടുക്കി: ഇടുക്കി അടിമാലിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ നീലച്ചിത്രങ്ങൾ കാട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 70 കാരന് അറസ്റ്റിൽ. തോക്കുപാറ സ്വദേശി മുഹമ്മദ് സാലിയാണ് പിടിയിലായത്. 15ഉം…
Read More » - 16 December
ആര്‍മി റിക്രൂട്ട്മെന്റ് റാലി തുടങ്ങി
കണ്ണൂര്‍● സോള്‍ജ്യര്‍ ടെക്നിക്കല്‍, റിലീജ്യസ് ടീച്ചേഴ്സ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കുള്ള ഉത്തരമേഖലാ ആര്‍മി റിക്രൂട്ട്മെന്റ് റാലി കണ്ണൂര്‍ പോലിസ് മൈതാനിയില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ കാസര്‍കോട്,…
Read More » - 16 December
പ്രവാസികൾക്കായി ഇന്ത്യൻ റെയിൽവെയുടെ ടൂർ പാക്കേജ്
തിരുവനന്തപുരം: അടുത്തമാസം ഇന്ത്യയിലേക്കെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഇന്ത്യൻ റെയിൽവേയുടെ ടൂർ പാക്കേജ് പ്രചാരണം തുടങ്ങി. ജനുവരി 21 ന് കേരളത്തിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ദർശൻ ട്രെയിൻ…
Read More » - 16 December
കുളിക്കാനിറങ്ങിയ നാലു പേര് പെരിയാറില്‍ മുങ്ങിമരിച്ചു
പെരുമ്പാവൂര്‍: പെരിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കര്‍ മുങ്ങിമരിച്ചു. നാലു പേരാണ് മുങ്ങി മരിച്ചത്. പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളുമാണ്…
Read More » - 16 December
നാട്ടകം കോളേജിലെ റാഗിങ്: എട്ടു വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് പുറത്താക്കി
കോട്ടയം: കഴിഞ്ഞ ദിവസം നാട്ടകം പോളി ടെക്നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാഗിങിനിരയായ സംഭവത്തില്‍ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചു. റാഗ് ചെയ്ത എട്ടു സീനിയര്‍ വിദ്യാര്‍ത്ഥികളെ…
Read More » - 16 December
ടിസി വാങ്ങാൻ വന്ന വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി
തൊടുപുഴ: മുട്ടം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.മുട്ടം എന്‍ജിനിയറിങ് കോളേജിലെ രണ്ടാംവര്‍ഷ ഇലക്ട്രോണിക്സ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ സി.അഷ്ടമനെ (21) ആണ് അമ്മയുടെ മുന്നിലിട്ട്…
Read More » - 16 December
ക്രൂര റാഗിങ്; വിദ്യാര്‍ത്ഥിയുടെ വൃക്ക തകര്‍ന്നു
കോട്ടയം: കോളേജുകളിലെ റാഗിങ് നിയമവിരുദ്ധമായിട്ടും ഇന്നും വിദ്യാര്‍ത്ഥികള്‍ ക്രൂര റാഗിങിന് ഇരയാകുന്നു. നാട്ടകം ഗവണ്മെന്റ് പോളി ടെക്നിക്കില്‍ നടന്ന അക്രമം ആരെയും ഞെട്ടിക്കുന്നതാണ്. റാഗിങിനിരയായ ഒന്നാം വര്‍ഷ…
Read More » - 16 December
മൂന്ന് കുട്ടികളുടെ അമ്മ പതിനേഴുകാരനൊപ്പം ഒളിച്ചോടി
കോട്ടയം● കോട്ടയം കറുകച്ചാലില്‍ മൂന്ന് കുട്ടികളുടെ അമ്മയായ 35 കാരി പതിനേഴുകാരനൊപ്പം ഒളിച്ചോടി. കഴിഞ്ഞദിവസമാണ് സംഭവം. ഡിഗ്രി വിദ്യാര്‍ത്ഥിയായ പതിനേഴുകാരനൊപ്പമാണ് വീട്ടമ്മ ഒളിച്ചോടിയത്. ഇളയകുട്ടിയെയും ഒപ്പം കൊണ്ടുപോയിട്ടുണ്ട്.…
Read More » - 16 December
ആശുപത്രിയിൽ നിന്ന് വരുന്നവഴി പെട്രോൾ വാങ്ങി വാഹനത്തിലിരുന്ന് ദമ്പതികൾ തീകൊളുത്തി
കോലഞ്ചേരി: ആശുപത്രിയിൽ നിന്ന് വരുന്നവഴി പെട്രോൾ വാങ്ങി വാഹനത്തിലിരുന്ന് തീകൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി 11 ഓടെ കിളികുളം കമുതമണ്ണൂര് റോഡില്‍ തട്ടുപാലത്തിനു സമീപമായിരുന്നു…
Read More » - 16 December
ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
പൊന്നാനി● പെരുമ്പടപ്പ് കോടത്തൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. കോടത്തൂര്‍ തിയ്യം സ്വദേശി വേലായുധന്റെ മകന് മിഥുന് (23) ആണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവശിപ്പിച്ചു.…
Read More » - 16 December
വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി
പത്തനാപുരം: വിദ്യാര്‍ത്ഥി സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി. കുന്നിക്കോട് പറയന്‍കോട് നിഥിന് വിലാസത്തില്‍ വിഥുന് കൃഷ്ണനാണ്(17) ആത്മഹത്യയ്ക്ക് ശ്രമിച്ചത.് ഗുരുതരമായി പരിക്കേറ്റ വിഥുന് കൃഷ്ണനെ…
Read More » - 16 December
റിലയന്‍സിനുവേണ്ടി റോഡ് കുഴിച്ചു; ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനുസമീപം ദേശീയ പാതയില്‍ സ്വകാര്യ കമ്പനി കേബിള്‍ ഇടുന്നതിന് റോഡ് കുഴിച്ചതുമായി ബന്ധപ്പെട്ട് എഞ്ചിനീയര്‍ക്ക് സസ്പെന്ഷന്. ദേശീയപാത എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.മിനിയെയാണ് പൊതുമരാമത്ത് വകുപ്പ്…
Read More » - 16 December
വിവാഹമോചനത്തില്‍ പൊതുനിയമം വേണം,മുത്തലാഖിനെ ഇസ്ലാമിക രാജ്യങ്ങള്‍ പോലും അംഗീകരിച്ചിട്ടില്ല:കേരള ഹൈക്കോടതി
കൊച്ചി: മുത്തലാഖിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത്. വിവാഹമോചനത്തിനു പൊതുനിയമം ആണ് വേണ്ടത്. മുത്തലാഖ് ഇസ്ലാമിക രാജ്യങ്ങൾ പോലും അംഗീകരിച്ചിട്ടില്ല. വിവാഹ മോചനത്തിൽ മാത്രം…
Read More » - 16 December
ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാര്‍ഥിയെ പീഡിപ്പിച്ചതായി പരാതി: സിപിഎം ഏരിയകമ്മിറ്റി അംഗം രാജിവെച്ചു
ബാലുശ്ശേരി: ട്യൂഷനെടുക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പി.പി. രവീന്ദ്രനാഥ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതായാണ് പരാതി…
Read More » - 16 December
മലയാള മനോരമയ്ക്കെതിരെ ക്രൈസ്തവ മഹാസഭകള്‍ : വിശ്വാസികളോട് പത്രം ബഹിഷ്കരിയ്ക്കാന്‍ ആഹ്വാനം
കോട്ടയം : ക്രിസ്ത്യന്‍ മത വികാരത്തെ ഏറെ മുറിപ്പെടുത്തിയ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ അശ്ലീല ചിത്രം മലയാള മനോരമ പ്രസിദ്ധീകരിച്ചത് ഏറെ വിവാദമായി. ഈ ചിത്രം പ്രസിദ്ധീകരിച്ച…
Read More » - 16 December
സ്വർണ്ണ വിലയിൽ വീണ്ടും ഇടിവ്
കൊച്ചി: സ്വർണ്ണ വില വീണ്ടും കുറഞ്ഞു.പവന് 240 രൂപ കുറഞ്ഞ് 20,480 രൂപയായി.പതിനൊന്ന് മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന വിലയാണ് ഇത്.2016 നവംബര്‍ ഒമ്പതിന് ശേഷം ഇതുവരെ 3000…
Read More »