![Medi](/wp-content/uploads/2016/12/dc-Cover-5t7hddc028o7i0vjuldpotqv55-20160313015557.Medi_.jpeg)
പെരുമ്പാവൂര്‍: പെരിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കര്‍ മുങ്ങിമരിച്ചു. നാലു പേരാണ് മുങ്ങി മരിച്ചത്. പ്രദേശത്തെ സ്വകാര്യ റിസോര്‍ട്ട് ഉടമ ബെന്നിയും റിസോര്‍ട്ടില്‍ എത്തിയ മൂന്ന് ഡല്‍ഹി സ്വദേശികളുമാണ് മരിച്ചത്.
വൈകിട്ടോടെയാണ് അപകടം നടന്നത്. പെരുമ്പാവൂര്‍ പാണിയേലി പോരിലാണ് സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകട കാരണം. അതുകൊണ്ട് തന്നെ മുമ്പും നിരവധി അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments