Kerala
- Dec- 2016 -21 December
ഡിസിസി പുനസംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ഉമ്മന്‍ചാണ്ടി
കോട്ടയം : ഡിസിസി പുനസംഘടനയെക്കുറിച്ച് നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിസിസി പുനസംഘടനയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടി തള്ളി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു…
Read More » - 21 December
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതിയുമായി സംസ്ഥാനം
പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതിയുമായി സംസ്ഥാനം. ഹരിത നികുതി 2017 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിരത്തില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള…
Read More » - 21 December
മാവോയിസ്റ്റുകള്‍ കണ്ണൂരില്‍ യോഗം ചേര്‍ന്നു! പോലീസ് വീട് വളഞ്ഞു
തലശ്ശേരി: കണ്ണൂരില്‍ മാവോയിസ്റ്റുകള്‍ യോഗം ചേര്‍ന്നു. മുന്‍ നക്സല്‍ നേതാവിന്റെ വീട്ടിലാണ് രഹസ്യ യോഗം ചേര്‍ന്നത്. കോഴിക്കോട് താമരശേരി സ്വദേശിയുള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് യോഗം ചേര്‍ന്നത്. രഹസ്യവിവരത്തെ…
Read More » - 21 December
കേരളത്തിലെ ബുദ്ധിജീവികളുടെ കാര്യത്തിൽ ഏതാണ്ട് ഒരു തീരുമാനമായ മട്ടാണ്… ബുദ്ധിജീവികൾ! അതൊരു പ്രത്യേക ജനുസ്സാണ്!
അശോക് കര്‍ത്ത 1960’കളിലാണ് ബുദ്ധിജീവികൾ ഈ പുത്തൻ ജീവിവർഗ്ഗത്തെ ഇവിടെ കേരളത്തിൽ ആദ്യമായി കണ്ടുതുടങ്ങുന്നത്. പഠിപ്പും വായനയുമുള്ള അദ്ധ്യാപകർ, ബാങ്കുദ്യോഗസ്ഥർ, എഞ്ചിനീയർമാർ, എംബസികളിലോ, മാദ്ധ്യമരംഗത്തോ പ്രവർത്തിക്കുന്നവർ തുടങ്ങിയ…
Read More » - 21 December
നാട്ടകം റാഗിംഗ് -കലക്ടറേറ്റിലേക്കു ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം നിരവധി പേർക്ക് പരിക്ക്
കോട്ടയം; ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു.൨൧ ബി ജെപി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ്…
Read More » - 21 December
പൊലീസിനെതിരെ വിമര്‍ശനവുമായി എം.എ ബേബി
തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മാവോയിസം പോലുള്ള വ്യത്യസ്ത സമീപനങ്ങളോട് സി.പി.എമ്മിന് അസഹിഷ്ണുതയില്ലെന്നും അദ്ദേഹം…
Read More » - 21 December
വേനലിനെ കുറിച്ച് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് വരാനിരിക്കുന്നത് നൂറു വര്‍ഷത്തിനിടയിലെ കൊടും വേനലെന്ന് റിപ്പോട്ട്. അഞ്ച് മാസത്തെ പൊള്ളുന്ന വേനലാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. സെപ്തംബറിന് ശേഷം…
Read More » - 21 December
ഇടത് സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളജില്‍ ചുവരെഴുതിയതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയത് സംഭവത്തില്‍ പൊലീസ് പിന്തുടരുന്നത് ഫാസിസ്റ്റ് സ്വഭാവമാണെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 21 December
പൊലീസ് ക്രിമിനലുകളോ ? മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി സംസ്ഥാന പൊലീസ്
തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. പൊതുജനങ്ങള്‍ക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമം കുത്തനെ വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 21 December
പോലീസ് ഉദ്യോഗസ്ഥർ നിങ്ങളോട് മോശമായി പെരുമാറിയോ? എങ്കിൽ ഇനി നവമാധ്യമങ്ങൾ വഴി ഡി.ജി.പി.ക്ക് പരാതി നൽകാം
തിരുവനന്തപുരം: ജനങ്ങൾക്ക് നേരേയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റങ്ങൾ സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ പോലീസ് തലപ്പത്ത് സംവിധാനം വരുന്നു. .ഇനി പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതികള്‍ ivc.pol@kerala.gov.in എന്ന…
Read More » - 21 December
കെഎസ്ആര്‍ടിസി ബസും സ്കൂള്‍ വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
ചാലക്കുടി: ചാലക്കുടിയില്‍ കെ.എസ്.ആർ.ടി.സി ബസും സ്കൂള്‍ വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മാള വിജയഗിരി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. 15 ഓളം…
Read More » - 21 December
ശബരിമലയില്‍ മലചവിട്ടുന്നവരുടെ തിരക്ക് എക്കാലത്തേയും മുന്നില്‍ : നീണ്ട മണിക്കൂറുകളില്‍ ചുക്കുവെള്ളവും ബിസ്ക്കറ്റും ആശ്രയം
ശബരിമല : മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ശബരിമല സന്നിധാനത്ത് അനുഭവപ്പെടുന്നത്. ലക്ഷങ്ങളാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് മല കയറിയത്. പമ്പയില്‍ നിന്ന് പുലര്‍ച്ചെ…
Read More » - 21 December
ധൈര്യമുള്ള ഭർത്താക്കന്മാർക്ക് സന്തോഷകരമായ വാർത്ത; ഇനി മുതൽ പ്രസവസമയത്ത് ഭാര്യയുടെ അടുത്ത് നിന്ന് ശുശ്രൂഷിക്കാം
പുനലൂർ: ഭാര്യയെ ലേബർ റൂമിൽ കയറ്റിയാൽ പിന്നെ പ്രസവം കഴിയുന്നതുവരെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നത് പുറത്തു നിൽക്കുന്ന ഭർത്താവാണ്.അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ഭർത്താവും,കണ്ണീരുമായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുമെല്ലാം…
Read More » - 21 December
മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപണം : മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍
കൊച്ചി: കാമ്പസില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ കവിത പോസ്റ്ററാക്കിയ സംഭവത്തില്‍ എറണാകുളം മഹാരാജാസ് കോളജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. കോളജ് പ്രിന്‍സിപ്പല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയാണ് വിദ്യാര്‍ത്ഥികളെ…
Read More » - 21 December
ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച ഗതാഗത മന്ത്രിയെ ബസുടമകൾ കണ്ടിരുന്നെങ്കിലും നിരക്ക് വര്‍ധനവ് ഇപ്പോള്‍ ചര്‍ച്ചയിലില്ലെന്ന് ഗതാഗത…
Read More » - 20 December
വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ചയാളെ ലോറി കയറ്റി കൊന്നു
കോഴിക്കോട്: ലോറി ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിലുള്ള വാക്കുതര്‍ക്കം തടയാന്‍ എത്തിയ നാട്ടുകാരനെ ലോറി കയറ്റി കൊന്നു.കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഹസന്(48)ആണ് കൊല്ലപ്പെട്ടത്. കൂടരഞ്ഞിയിലാണ് സംഭവം…
Read More » - 20 December
പി.എസ്.സി. റാങ്ക് ലിസ്റ്റ് റദ്ദാക്കല്‍ : യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ പോകുന്ന 160-ലധികം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനല്‍കി ഉടന്‍ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഘം. പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരും…
Read More » - 20 December
ജാതിയില്ലെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിന് ജാതിയുണ്ടായിരുന്നെന്ന് വെള്ളാപ്പള്ളി
കോഴിക്കോട്: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ജായതിയെക്കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണഗുരുവിന് ജാതിയുണ്ടായിരുന്നുവെന്ന്…
Read More » - 20 December
രണ്ട് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍
പാലക്കാട് : വാളയാര്‍ ചെക് പോസ്റ്റില്‍ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍. അസമിലെ മേയംദര സ്വദേശി അലി എന്നയാളാണു പിടിയിലായത്. ഇയാളില്‍നിന്ന് രണ്ടുകിലോ കഞ്ചാവ് അധികൃതര്‍ കണ്ടെടുത്തു.
Read More » - 20 December
മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് തുണിയുരിഞ്ഞ് അപമാനിച്ചു
വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് അപമാനിച്ചു. പൊതുസ്ഥലത്തുവെച്ച് തുണിയുരിഞ്ഞ് അപമാനിക്കുകയായിരുന്നു. പാലക്കാട് വടക്കാഞ്ചേരിയിലാണ് സംഭവം. സര്‍ക്കാര്‍ പരിപാടിക്കിടെ കടപ്പാറ ഭൂസമര സമിതി…
Read More » - 20 December
നോട്ട് നിരോധിച്ചപ്പോള്‍ കള്ളപണക്കാരായ സിപിഎമ്മും മുസ്ലിംലീഗും കേരളത്തില്‍ ഒന്നിച്ചു: കെ. സുരേന്ദ്രന്
കാസര്‍കോട്:കേന്ദ്രസര്‍ക്കാറിന്റെ നോട്ടു നിരോധനം വന്നപ്പോൾ തന്നെ കേരളത്തിലെ കള്ളപ്പണക്കാരായ സിപിഎമ്മും മുസ്ലിംലീഗും ഒന്നിച്ചിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ.കാസര്‍കോട് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിജിറ്റല്‍ ബാങ്കിംഗ്, ജലസ്വരാജ്…
Read More » - 20 December
കരുണിനെ ഒന്നഭിനന്ദിക്കാന്‍ പോയതാണ്; മുഖ്യമന്ത്രിക്ക് കിട്ടി എട്ടിന്റെ പണി
തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി മാറിയ മലയാളി താരം കരുണ്‍ നായരെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് പണി കിട്ടി. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിനായിരുന്നു കരുണിനെ മുഖ്യമന്ത്രി…
Read More » - 20 December
സിഎംഎസ് കോളജില്‍ വിദ്യാര്‍ത്ഥിയുടെ ബൈക്ക് കത്തിച്ചു
കോട്ടയം: സി എം എസ് കോളേജിൽ അജ്ഞാതർ വിദ്യാർത്ഥിയുടെ ബൈക്കിനു തീയിട്ടു.സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.കോളേജ് കാമ്പസിന്റെ പുറത്തു വെച്ചിരുന്ന കുറച്ചു ദിവസമായി കോട്ടയത്തും മണര്‍കാട്ടും സിപിഐ(എം)…
Read More » - 20 December
മിനിമം ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍
മിനിമം ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. കെ.എസ്.ആര്.ടി.സി മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്…
Read More » - 20 December
ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ക്രിസ്തുമസ് ആഘോഷം നാളെ
മലപ്പുറം•ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ആഘോഷം നാളെ വൈകുന്നേരം 4 മണിക്ക് നടക്കും. നിലമ്പൂര്‍ ജി.ഡി ഇന്റര്‍ നാഷണല്‍ ഹോട്ടലിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്…
Read More »