Kerala
- Dec- 2023 -26 December
കൂവിച്ച മഹാനും കൂട്ടരും എല്ലാം പെടും, ഞാന്‍ പെടുത്തും: ഗോള്‍ഡിനെ പരാജയപ്പെടുത്തിയതാണെന്നു അല്‍ഫോണ്‍സ് പുത്രന്
ഞാന്‍ 7 ജോലി ചെയ്തിട്ടുണ്ട് ഈ സിനിമയില്‍
Read More » - 26 December
സിനിമയിലെ സ്വവർഗാനുരാഗികളെല്ലാം ക്രിസ്ത്യാനികൾ, ഇരുട്ടിൽ നിർത്താൻ ശ്രമം; ചങ്ങനാശേരി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ
ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ’ സിനിമയ്ക്കെതിരെ ആരോപണവുമായി ചങ്ങനാശ്ശേരി രൂപത. സ്വവർഗ പ്രണയം സംസാരിക്കുന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളാണെന്നും അത് മനഃപൂർവ്വം ചെയ്തതാണെന്നുമാണ്…
Read More » - 26 December
ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ നയം: സീതാറാം യെച്ചൂരി
തിരുവനന്തപുരം: മതം വ്യക്തിപരമായ തീരുമാനമാണെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക…
Read More » - 26 December
എൻസിആർഎംഐ ഉൽപന്നങ്ങളുടെ ലോഞ്ചിംഗ് ജനുവരി മൂന്നിന്: മന്ത്രി പി രാജീവ് നിർവഹിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) വികസിപ്പിച്ചെടുത്ത അഞ്ച് ഉല്പന്നങ്ങളുടെ ലോഞ്ചിങ്ങും ഉദ്ഘാടനകർമ്മവും നിയമ…
Read More » - 26 December
‘രാഷ്ട്രപിതാവ് ആരെന്ന് അറിയാത്തതുകൊണ്ടാണല്ലോ അവന് എസ്എഫ്ഐ ആയത്’; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
കൊല്ലം: എസ്എഫ്ഐ നേതാവ് രാഷ്ട്ര പിതാവിനെ അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും…
Read More » - 26 December
ഇതല്ല വിപ്ലവം: നവകേരള സദസ്സിലെ സിപിഐഎമ്മിന്റെ ഗുണ്ടാശൈലിക്കെതിരെ ജി സുധാകരന്
ആലപ്പുഴ: സിപിഐഎമ്മിന്റെ ഗുണ്ടാശൈലിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി സുധാകരന്. പാര്‍ട്ടിയ്ക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യന്‍ ആകണമെന്ന് സിപിഐഎമ്മിനെ ജി സുധാകരന് ഓര്‍മിപ്പിച്ചു. മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ല.…
Read More » - 26 December
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ബോംബ് വച്ച് തകർക്കും: അജ്ഞാത ഭീഷണി സന്ദേശം
ന്യൂഡൽഹി: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നേരെ ബോംബ് ഭീഷണി. അജ്ഞാതന്റെ ഭീഷണി സന്ദേശമാണ് ലഭിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആർബിഐ ഗവർണർ ശക്തികാന്ത ദാസും…
Read More » - 26 December
ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !! ജനുവരിയില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി
സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ ചില വ്യത്യാസങ്ങളുണ്ട്.
Read More » - 26 December
മൊബൈൽ ഫോൺ കളവുപോയോ: ബ്ലോക്ക് ചെയ്യാൻ ചെയ്യേണ്ടത് ഇത്രമാത്രം
കോഴിക്കോട്: മൊബൈൽ ഫോൺ കളവുപോകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ചെയ്യേണ്ടത് എന്താണെന്ന് വ്യക്തമാക്കി പോലീസ്. ബ്ലോക്ക് ചെയ്യാനുള്ള രീതിയെ കുറിച്ചാണ് പോലീസ് വ്യക്തമാക്കുന്നത്. Read Also: ഐ.എൻ.എസ് വർഷ –…
Read More » - 26 December
ടൂറിസം കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തേനീച്ച ആക്രമണം: ഒൻപത് പേർക്ക് പരിക്ക്
പത്തനംതിട്ട: ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തേനീച്ച ആക്രമണം. ഒൻപത് പേർക്ക് കുത്തേറ്റു. നാല് വിനോദസഞ്ചാരികള്‍ക്കും അഞ്ച് വാച്ചര്‍മാര്‍ക്കുമാണ് തേനീച്ചയുടെ കുത്തേറ്റത്. Read Also :…
Read More » - 26 December
മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ല: ജി സുധാകരൻ
ആലപ്പുഴ: മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും സിപിഎം നേതാവ് ജി സുധാകരൻ. ആലപ്പുഴയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ…
Read More » - 26 December
‘കാതല്‍’ സഭയ്ക്ക് എതിര്, വേറൊരു മത പശ്ചാത്തലമായിരുന്നെങ്കിൽ തീയേറ്റര്‍ കാണില്ലായിരുന്നു: ചങ്ങനാശേരി രൂപത സഹായമെത്രാന്‍
ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്
Read More » - 26 December
മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ജീവനൊടുക്കി
തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈശാഖ് ലാൽ(30) ആണ് മരിച്ചത്. Read Also : 335 സീറ്റുകള്‍ വരെ എൻഡിഎ നേടും,…
Read More » - 26 December
കടം വാങ്ങിയ 1,500 രൂപ തിരികെ നൽകാൻ വൈകി: അയൽവാസി യുവാവിനെ കുത്തിക്കൊന്നു
ന്യൂഡൽഹി: 1,500 രൂപ തിരികെ നൽകാൻ വൈകിയതിനെ തുടർന്ന്, യുവാവിനെ അയൽവാസി കുത്തിക്കൊന്നു. വിനോദ് അലിയസി(29)നെയാണ് അയൽവാസിയായ അബ്ദുള്ള കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 26 December
ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്വ് ഉണ്ടാകാൻ പാടില്ല എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടരുത്: ബൃന്ദാ കാരാട്ട്
തിരുവനന്തപുരം: ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്വ് ഉണ്ടാകാൻ പാടില്ല എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടരുതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എല്ലാ മതവിശ്വാസത്തെയും സിപിഎം…
Read More » - 26 December
സർക്കാർ മേഖലയിൽ ആദ്യമായി മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം: സങ്കീർണ രോഗാവസ്ഥയുള്ളവർക്ക് മികച്ച ചികിത്സ
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു അസോസിയേറ്റ്…
Read More » - 26 December
കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രി, സ്വന്തം നിഴലിനെ പോലും പേടിക്കുന്ന പിണറായി വിജയൻ വെയിലത്ത് ഇറങ്ങരുത്: സതീശൻ
കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രി, സ്വന്തം നിഴലിനെ പോലും പേടിക്കുന്ന പിണറായി വിജയൻ വെയിലത്ത് ഇറങ്ങരുത്: വി.ഡി സതീശൻ
Read More » - 26 December
കോൺഗ്രസ് വിട്ട സി രഘുനാഥ് ബിജെപി ദേശീയ കൗൺസിലിലേക്ക്: ശുപാർശ ചെയ്ത് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോൺഗ്രസ് വിട്ട കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിന് ബിജെപി ദേശീയ കൗൺസിലിലേക്ക്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തെ ദേശീയ കൗൺസിലേക്ക് നാമനിർദേശം…
Read More » - 26 December
ചെസ്റ്റ് ഇന്ഫെക്ഷന് : നടി രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ
ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്
Read More » - 26 December
കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തർക്കം: നാലുപേർ പിടിയിൽ
കൊച്ചി: കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ നാലു പേർ അറസ്റ്റിൽ. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. Read Also : ഡിവോഴ്സായാൽ ഐശ്വര്യയ്ക്ക് അഭിഷേക് പ്രതിമാസം…
Read More » - 26 December
അയ്യനെ കാണുമ്പോൾ കിട്ടുന്ന ശക്തി ഒരു വൈദ്യശാസ്ത്രവും തരില്ല: സൂരജ് സൺ
കൊച്ചി: മിനിസ്ക്രീനിൽ ഒരേ ഒരു സീരിയലിൽ മാത്രം അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയിലെ ദേവയെ അവതരിപ്പിച്ച് കൊണ്ടാണ് സൂരജ് അഭിനയ…
Read More » - 26 December
കേരളത്തിലെ ബീച്ചുകൾ വാട്ടർ സ്പോർട്സിന് ഏറെ അനുയോജ്യം: വിപുലീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി
തിരുവനന്തപുരം: വാട്ടർ സ്പോർട്സിന് ഏറെ അനുയോജ്യമാണ് കേരളത്തിലെ ബീച്ചുകളെന്നും അതിനെ വിപുലീകരിക്കാനുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റ്…
Read More » - 26 December
മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍; നാമനിർദേശം ചെയ്ത് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനാകും. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി. രഘുനാഥ് ദേശീയ കൗണ്‍സിലിലേക്കും എത്തും. ഇരുവരെയും സംസ്ഥാന…
Read More » - 26 December
വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം: കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു
തൃശൂർ: തൃശൂർ എരവിമംഗലത്ത് വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്റെ പരാക്രമം. എരവിമംഗലം സ്വദേശി ചിറയത്ത് ഷാജുവിന്റെ വീട്ടിലാണ് അക്രമം ഉണ്ടായത്. വീടിന്റെ വാതിൽ കുത്തിപ്പൊളിക്കാൻ അക്രമികൾ ശ്രമിച്ചു.…
Read More » - 26 December
സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർദ്ധനവ് ഉണ്ടാകാൻ സാധ്യത; വേണ്ടത് അതീവ ജാഗ്രത
കൊച്ചി: അവധിക്കാലത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കാൻ സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.…
Read More »