PathanamthittaLatest NewsKeralaNattuvarthaNews

ടൂ​റി​സം കേ​ന്ദ്ര​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രെ തേ​നീ​ച്ച ആ​ക്ര​മ​ണം: ഒ​ൻ​പ​ത് പേ​ർ​ക്ക് പരിക്ക്

നാ​ല് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും അ​ഞ്ച് വാ​ച്ച​ര്‍​മാ​ര്‍​ക്കു​മാ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്

പ​ത്ത​നം​തി​ട്ട: ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് നേ​രെ തേ​നീ​ച്ച ആ​ക്ര​മ​ണം. ഒ​ൻ​പ​ത് പേ​ർ​ക്ക് കു​ത്തേ​റ്റു. നാ​ല് വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും അ​ഞ്ച് വാ​ച്ച​ര്‍​മാ​ര്‍​ക്കു​മാ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്.

Read Also : ഹരിതോർജ്ജ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, കോടികൾ ഉടൻ നിക്ഷേപിക്കും

കോ​ന്നി അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. ഇ​വ​രെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​യാ​ളെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തേ​നീ​ച്ച ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടൂ​റി​സം കേ​ന്ദ്ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് താ​ത്ക്കാ​ലി​ക​മാ​യി വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

Read Also : ‘കാതല്‍’ സഭയ്ക്ക് എതിര്, വേറൊരു മത പശ്ചാത്തലമായിരുന്നെങ്കിൽ തീയേറ്റര്‍ കാണില്ലായിരുന്നു: ചങ്ങനാശേരി രൂപത സഹായമെത്രാന്‍

ഫോ​ഗിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​വി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button