Business
- Apr- 2023 -23 April
തോട്ടം മേഖലയ്ക്ക് ഭീഷണി ഉയർത്തി തേയില കൊതുകുകൾ, ഉൽപാദനം ഇടിയുന്നു
രാജ്യത്ത് തേയില ഉൽപ്പാദനത്തിൽ വൻ ഇടിവ്. തേയില തോട്ടങ്ങൾക്ക് ഭീഷണിയായി തേയില കൊതുകുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് ഉൽപ്പാദനം കുത്തനെ ഇടിഞ്ഞിരിക്കുന്നത്. തോട്ടം മേഖലയുടെ താഴ്ന്ന മേഖലയിൽ കണ്ടുവരുന്ന…
Read More » - 23 April
അക്ഷയതൃതീയ ദിനത്തിൽ പൊടിപൊടിച്ച് സ്വർണ വിപണി, ഒറ്റ ദിവസം കൊണ്ട് നടന്നത് കോടികളുടെ വിൽപ്പന
സംസ്ഥാനത്ത് അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് നടന്നത് റെക്കോർഡ് സ്വർണ വിൽപ്പന. അക്ഷയതൃതീയ ദിനമായ ഇന്നലെ രാവിലെ മുതൽ സ്വർണാഭരണ വിൽപ്പനശാലകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ 7.49…
Read More » - 23 April
3,721- ലധികം ഗ്രാമങ്ങളിൽ 4ജി കണക്ടിവിറ്റി ഉറപ്പുവരുത്തും, അരുണാചലിൽ കോടികളുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ
അരുണാചൽ പ്രദേശിൽ കോടികളുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അരുണാചലിലെ അതിർത്തി ഗ്രാമങ്ങളിൽ 4ജി നെറ്റ്വർക്ക് വിന്യസിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, 3,721- ലധികം ഗ്രാമങ്ങളിൽ ഉള്ള ഉപയോക്താക്കൾക്ക്…
Read More » - 23 April
ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരണത്തിൽ വീണ്ടും മുന്നേറ്റം, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരണത്തിൽ വൻ കുതിച്ചുചാട്ടം. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 14- ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണയ…
Read More » - 22 April
ഗ്രേറ്റ് ഇന്ത്യൻ റസ്റ്റോറന്റ് ഫെസ്റ്റിവലിന് തുടക്കമിട്ട് സ്വിഗ്ഗി, കാത്തിരിക്കുന്നത് ഗംഭീര ഓഫറുകൾ
ഭക്ഷണ പ്രേമികൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഇത്തവണ ഗ്രേറ്റ് ഇന്ത്യൻ റസ്റ്റോറന്റ് ഫെസ്റ്റിവലിനാണ് കമ്പനി തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, കൊച്ചിയിലെ 30-…
Read More » - 22 April
ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഹയർ, ലക്ഷ്യമിടുന്നത് വൻ വിപണി മൂല്യം
ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ കമ്പനിയായ ഹയർ. ഗൃഹോപകരണങ്ങൾക്കും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കുമുള്ള വൺ സ്റ്റോപ്പ് സൊല്യൂഷനായി മാറാനാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ, 2024 ന്റെ…
Read More » - 22 April
ഇന്ത്യൻ ഒ.ടി.ടി വിപണി മൂല്യം 2030 ഓടെ കുതിച്ചുയരും, നിലവിലെ മൂല്യം അറിയാം
രാജ്യത്ത് ഒ.ടി.ടി വിപണി മൂല്യത്തിൽ വൻ മുന്നേറ്റം. സാധാരണക്കാർക്കിടയിൽ പോലും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ അതിവേഗത്തിൽ വളർന്നതോടെയാണ് വിപണി മൂല്യം ഉയർന്നത്. കണക്കുകൾ അനുസരിച്ച്, ഒ.ടി.ടി വിപണിയുടെ നിലവിലെ…
Read More » - 22 April
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ! നിരക്കുകൾ കുത്തനെ ഉയർത്തി ഈ സ്വകാര്യ മേഖലാ ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 22 April
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ. മുൻനിര കയറ്റുമതിക്കാരായ സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് റഷ്യ ഇത്തവണ മുന്നേറിയത്. ഔദ്യോഗിക കണക്കുകൾ…
Read More » - 22 April
ആധാര് ഒതന്റിക്കേഷൻ ഉറപ്പുവരുത്താൻ ഇനി സ്വകാര്യ സ്ഥാപനങ്ങളും! കരട് രേഖ പുറത്തിറക്കി കേന്ദ്രം
ആധാറിന്റെ ആധികാരികത ഉറപ്പാക്കാൻ സ്വകാര്യ സ്ഥാപനങ്ങളെയും അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട കരട് കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ, സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യസ്ഥാപനങ്ങൾക്കും ആധാർ ഒതന്റിക്കേഷന്…
Read More » - 22 April
ലാഭത്തിൽ മികച്ച മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്, മാർച്ചിൽ അവസാനിച്ച പാദഫലങ്ങൾ പുറത്ത്
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ കണക്കുകൾ പുറത്തുവന്നതോടെ മികച്ച മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനപാദമായ മാർച്ചിലെ…
Read More » - 21 April
സമ്മിശ്ര പ്രതികരണവുമായി ആഭ്യന്തര സൂചികകൾ
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് സമ്മിശ്ര പ്രതികരണവുമായി ആഭ്യന്തര സൂചികകൾ. ആരംഭത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാവുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 22 പോയിന്റാണ്…
Read More » - 21 April
ഇസാഫ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകൾ നടത്താം, അനുമതി നൽകി ആർബിഐ
ഇസാഫ് ബാങ്കിന് വിദേശ നാണ്യ ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. ഇതോടെ, ഇന്ത്യയിലെ എല്ലാ വിദേശ ബാങ്കിംഗ് സേവനങ്ങൾക്കുമൊപ്പം വിദേശ പണമയക്കൽ…
Read More » - 21 April
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ പവന് വില 44,840 രൂപയും ഗ്രാമിന് 5,605…
Read More » - 21 April
ആഭ്യന്തര വിപണി മുന്നേറുന്നു, നേട്ടത്തോടെ സൂചികകൾ
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് ഗംഭീര മുന്നേറ്റവുമായി ആഭ്യന്തര സൂചികകൾ. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നതെങ്കിലും, ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 92…
Read More » - 20 April
നേരിയ നേട്ടത്തിൽ ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ സൂചികകൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെങ്കിലും, പിന്നീട് ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ്…
Read More » - 20 April
പിരിച്ചുവിടൽ നടപടികളുമായി ‘കൂ’ രംഗത്ത്, 30 ശതമാനം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും
പ്രമുഖ മൈക്രോ ബ്ലോഗ് പ്ലാറ്റ്ഫോമായ ‘കൂ’ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, 30 ശതമാനം ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, 260- ലധികം തൊഴിലാളികൾക്ക്…
Read More » - 20 April
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി നെറ്റ്ഫ്ലിക്സ്! സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ കുറയ്ക്കുന്നു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലോകത്തെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. റിപ്പോർട്ടുകൾ പ്രകാരം, 116 രാജ്യങ്ങളിലെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിച്ചുരുക്കാനാണ്. നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്. ഇതോടെ, ഏഷ്യ,…
Read More » - 20 April
ആഭ്യന്തര സൂചികകൾ ഉയർന്നു, നേട്ടത്തിൽ ആരംഭിച്ച് വ്യാപാരം
ആഭ്യന്തര സൂചികകൾ കരുത്താർജ്ജിച്ചതോടെ നേട്ടത്തിൽ ആരംഭിച്ച് വ്യാപാരം. മൂന്ന് ദിവസത്തെ നഷ്ടത്തിനു ശേഷമാണ് വ്യാപാരം നേട്ടത്തിൽ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 206 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More » - 19 April
59,000 മില്യണെയേഴ്സ്! ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന നഗരം ഇതാണ്
ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന നഗരം എന്ന പേര് വീണ്ടും കരസ്ഥമാക്കിയിരിക്കുകയാണ് മുംബൈ. ഹെൻലി ആൻഡ് പാർട്ണേഴ്സ് നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം, 8,200 കോടി രൂപ…
Read More » - 19 April
ഓഹരി വിപണിയിൽ കനത്ത വിൽപ്പന സമ്മർദ്ദം, ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ. ഐടി ഓഹരികൾ നേരിട്ട കനത്ത വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് നഷ്ടത്തിലാണ് ഓഹരി വിപണി ഇന്ന് വ്യാപാരം…
Read More » - 19 April
ആഗോള സാമ്പത്തിക മാന്ദ്യം വെല്ലുവിളിയാകുന്നു, പിരിച്ചുവിടൽ ഭീതിയിൽ ഡിസ്നി ജീവനക്കാർ
ആഗോള സാമ്പത്തിക മാന്ദ്യം വെല്ലുവിളി തീർത്തതോടെ പിരിച്ചുവിടൽ ഭീതിയിൽ ഡിസ്നി ജീവനക്കാർ. റിപ്പോർട്ടുകൾ പ്രകാരം, എന്റർടൈൻമെന്റ് വിഭാഗത്തിലെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അതേസമയം,…
Read More » - 19 April
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 200 രൂപ കൂടി 44,840 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 5,605 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മൂന്നു…
Read More » - 19 April
ബിസിനസ് തുടരും! അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി ഗോ ഫസ്റ്റ്
സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ഗോ ഫസ്റ്റ് എയർലൈൻ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ എയർലൈൻ ബിസിനസിൽ നിന്നും പുറത്തുകടക്കാൻ ഒരുങ്ങുന്നവെന്ന അഭ്യൂഹങ്ങൾ വ്യാപകമായി…
Read More » - 19 April
ആഭ്യന്തര സൂചികകൾക്ക് നിറം മങ്ങി, ഓഹരി വിപണിയിൽ നഷ്ടം തുടരുന്നു
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ ആരംഭിച്ച് വ്യാപാരം. ആഗോള വിപണിയിൽ നിലനിൽക്കുന്ന സമ്മർദ്ദങ്ങളാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ബിഎസ്ഇ സെൻസെക്സ് 79 പോയിന്റാണ് താഴ്ന്നത്. ഇതോടെ,…
Read More »