Business
- Aug- 2023 -15 August
അതിവേഗം വളർന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഒന്നാം പാദഫലം പ്രഖ്യാപിച്ചു
ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ അതിവേഗ വളർച്ച രേഖപ്പെടുത്തി രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ…
Read More » - 15 August
സാധാരണക്കാരെ വലച്ച് ഹോർട്ടികോർപ്പ്, പച്ചക്കറികൾക്ക് ഈടാക്കുന്നത് പൊതുവിപണിയെക്കാൾ അധിക വില
സംസ്ഥാനത്ത് പച്ചക്കറി വില താഴ്ന്നിട്ടും സാധാരണക്കാരെ വലക്കുകയാണ് ഹോർട്ടികോർപ്പ്. സർക്കാറിന്റെ കീഴിലുള്ള ഹോർട്ടികോർപ്പിൽ പച്ചക്കറികൾക്ക് ഇപ്പോഴും ഈടാക്കുന്നത് ഉയർന്ന വിലയാണ്. അയൽ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചതോടെ തക്കാളി…
Read More » - 14 August
മൈമോസ നെറ്റ്വർക്ക് ഇനി റിലയൻസിന് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം
മൈമോസ നെറ്റ്വർക്കിനെ ഏറ്റെടുത്ത് ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ്. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ ഉപസ്ഥാപനവും, ഓപ്പൺ ടെലികോം സൊല്യൂഷൻ സ്ഥാപനവുമായ റാഡിസിസ് കോർപ്പറേഷനാണ് മൈമോസ നെറ്റ്വർക്കിനെ…
Read More » - 14 August
വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തി ഗുജറാത്ത്, അറിയാം ഏറ്റവും പുതിയ കണക്കുകൾ
ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളെ വരവേൽക്കുന്നതിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഗുജറാത്ത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 17.8 ലക്ഷം വിദേശ വിനോദ…
Read More » - 14 August
ആഭ്യന്തര സൂചികകൾക്ക് മുന്നേറ്റം, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. തുടക്കത്തിൽ ആഭ്യന്തര സൂചികകൾ കനത്ത ഇടിവ് നേരിട്ടെങ്കിലും, ഉച്ചയ്ക്കുശേഷം നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ന് ഏഷ്യൻ വിപണികൾ നേരിട്ട…
Read More » - 14 August
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാത തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും…
Read More » - 14 August
ഹിറ്റായി തിരുവോണം ബംപർ: രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റ്, ഭാഗ്യപരീക്ഷകർ ഏറ്റവും അധികം ഈ ജില്ലയിൽ
തിരുവന്തപുരം: സംസ്ഥാനത്ത് ഹിറ്റായി തിരുവോണം ബംപർ. പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് പതിനേഴര ലക്ഷം ടിക്കറ്റാണ് വിറ്റ് പോയത്. ഭാഗ്യാന്വേഷികളിലേറെയും പാലക്കാട് ജില്ലയിലാണുള്ളത്. തൊട്ട് പിന്നിൽ തിരുവനന്തപുരവുമുണ്ട്. പുറത്തിറക്കിയ…
Read More » - 13 August
ഓണം പൊടിപൊടിക്കാൻ ബെവ്കോ, സ്റ്റോക്കുകളുടെ എണ്ണം ഉയർത്തും
ഇത്തവണത്തെ ഓണം വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ബെവ്കോ എത്തുന്നു. ഓണക്കാലത്ത് വിദേശ മദ്യത്തിന് ദൗർലഭ്യം നേരിടാതിരിക്കാൻ സ്റ്റോക്ക് ഉയർത്താനാണ് ബെവ്കോയുടെ തീരുമാനം. ഒരു മാസത്തേക്ക് സാധാരണയായി…
Read More » - 13 August
സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്ക് പുതുജീവൻ, 10.50 കോടി രൂപ അനുവദിച്ച് സർക്കാർ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ടെക്സ്റ്റൈൽ മില്ലുകൾക്ക് വീണ്ടും പുതുജീവൻ വയ്ക്കുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈലുകൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചതോടെയാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 12 August
ഒന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനം, റെക്കോർഡ് ലാഭവുമായി കൊച്ചിൻ ഷിപ്പ്യാര്ഡ്
നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടതോടെ മികച്ച നേട്ടവുമായി പ്രമുഖ പൊതുമേഖല കപ്പൽ നിർമ്മാണ, അറ്റകുറ്റപ്പണിശാലയായ കൊച്ചിൻ ഷിപ്പ്യാര്ഡ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഏപ്രിൽ…
Read More » - 12 August
ദിവസങ്ങൾ നീണ്ട ഇടിവിന് വിരാമം! സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,720 രൂപയാണ്.…
Read More » - 12 August
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകളാണോ? യുപിഐ ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം, ഇക്കാര്യങ്ങൾ അറിയൂ
റുപേ പ്ലാറ്റ്ഫോമിലുള്ള എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് സന്തോഷ വാർത്ത. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ പണമിടപാടുകൾ നടത്താനുള്ള അവസരമാണ് എസ്ബിഐ ഒരുക്കുന്നത്. ഇടപാടുകൾ കൂടുതൽ…
Read More » - 11 August
ആഗോള വിപണിയിൽ ആശങ്ക, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നേരിയ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും, പിന്നീട് ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 365.53 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 11 August
കൊച്ചിൻ ഷിപ്പ്യാര്ഡിന്റെ ഓഹരികൾ വിറ്റഴിച്ചേക്കും, കോടികൾ ലക്ഷ്യമിട്ട് കേന്ദ്രം
രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാര്ഡിന്റെ ഓഹരികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കൊച്ചിൻ ഷിപ്പ്യാര്ഡിന്റെ 3 ശതമാനം ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ…
Read More » - 11 August
ഏലം വിപണിയിൽ പുത്തനുണർവ്, ഏലക്കായ വില കുതിക്കുന്നു
സംസ്ഥാനത്ത് ഏലം വിപണിയിൽ വീണ്ടും പുത്തനുണർവ്. വർഷങ്ങളോളം തകർച്ച നേരിട്ട ഏലം വിപണി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. നിലവിൽ, ഏലത്തിന് വിപണിയിൽ ഉയർന്ന വിലയാണ് ലഭിക്കുന്നത്. ഏകദേശം…
Read More » - 11 August
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,640 രൂപയായി. ഒരു…
Read More » - 11 August
ഓഹരി വിപണിയിൽ ചുവടുവെച്ച് ടിവിഎസ് ഗ്രൂപ്പ് കമ്പനി, ഐപിഒയ്ക്ക് തുടക്കമായി
ഇന്ത്യൻ ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐപിഒയ്ക്ക് തുടക്കമിട്ട് ടിവിഎസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ്. ഐപിഒ മുഖാന്തരം 880 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.…
Read More » - 11 August
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം ഒഴുകിയെത്തുന്നു, ജൂണിൽ റെക്കോർഡ് വർദ്ധനവ്
രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ഒഴുകിയെത്തുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ…
Read More » - 11 August
മുഖം മിനുക്കി എയർ ഇന്ത്യ, അത്യാധുനിക ഡിസൈനിൽ പുതിയ ലോഗോ പുറത്തിറക്കി
രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ എയർ ഇന്ത്യ അത്യാധുനിക ഡിസൈനോടുകൂടിയ പുതിയ ലോഗോ പുറത്തിറക്കി. ‘ദി വിസ്ത’ എന്ന് നാമകരണം ചെയ്ത ലോഗോയാണ് ലോകത്തിനു മുന്നിൽ…
Read More » - 11 August
യുപിഐ ഇടപാടുകളിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് ആർബിഐ, ഇനി എഐ പിന്തുണയും ലഭിക്കും
പണമിടപാട് രംഗത്ത് അതിവേഗം ജനപ്രീതി നേടിയെടുത്ത സംവിധാനമാണ് യുപിഐ. ഉപഭോക്തൃ സേവനം മെച്ചപ്പെടുന്നതിനായി യുപിഐയിൽ വിവിധ തരത്തിലുള്ള പരിഷ്കാരങ്ങൾ ബാങ്കുകളും ഫിൻടെക് സ്ഥാപനങ്ങളും നടത്തുന്നുണ്ട്. ഇത്തവണ യുപിഐ…
Read More » - 11 August
തക്കാളി തോട്ടവും സിസിടിവി നിരീക്ഷണത്തിന് കീഴിൽ! തക്കാളി കൃഷിക്ക് സുരക്ഷയൊരുക്കി കർഷകൻ
തക്കാളി വില കുതിച്ചുയർന്നതോടെ, തക്കാളി തോട്ടം സിസിടിവിയുടെ നിരീക്ഷണത്തിന് കീഴിലാക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു കർഷകൻ. തക്കാളി വില ഉയർന്ന സാഹചര്യത്തിൽ, മോഷണവും പതിവായതോടെയാണ് തക്കാളി തോട്ടത്തിൽ കർഷകൻ…
Read More » - 10 August
നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. റിസർവ് ബാങ്ക് പലിശ നിരക്ക് നിലനിർത്തിയിട്ടും, ആഭ്യന്തര സൂചികകൾ നിറം മങ്ങുകയായിരുന്നു. ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ്…
Read More » - 10 August
യുപിഐ ലൈറ്റ്: ഇടപാട് പരിധി 500 രൂപയായി വർദ്ധിപ്പിച്ചു, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പിൻ നമ്പർ രേഖപ്പെടുത്താതെയുള്ള സേവനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ലൈറ്റിന്റെ ഇടപാട് പരിധി വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്. നിലവിൽ, യുപിഐ ലൈറ്റ് മുഖാന്തരം പരമാവധി 200…
Read More » - 10 August
വി-ഗാർഡ് ഇൻഡസ്ട്രീസ്: ഒന്നാം പാദത്തിൽ രേഖപ്പെടുത്തിയത് കോടികളുടെ സംയോജിത ലാഭം
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള…
Read More » - 10 August
സ്വർണ വിപണി തണുക്കുന്നു! തുടർച്ചയായ മൂന്നാം ദിനവും ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 43,760…
Read More »