Business
- Aug- 2023 -10 August
കേരളത്തിൽ വേരുറപ്പിച്ച് സ്റ്റാർട്ടപ്പുകൾ, മൂലധന നിക്ഷേപം കോടികൾ
കേരളത്തിന്റെ മണ്ണിൽ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് വേരുറപ്പിച്ചത് 4000-ത്തിലധികം സ്റ്റാർട്ടപ്പുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2016-ൽ 300ഓളം സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ,…
Read More » - 10 August
ഓണക്കാലം ഇനി കെഎസ്ആർടിസിയോടൊപ്പം അടിച്ചുപൊളിക്കാം! ബജറ്റിൽ ഒതുങ്ങുന്ന ഉല്ലാസ യാത്രകളെ കുറിച്ച് കൂടുതൽ അറിയൂ
ഓണക്കാലം എത്താറായതോടെ യാത്രക്കാരെ വരവേൽക്കുകയാണ് കെഎസ്ആർടിസി. ഇത്തവണ ഓണക്കാലത്ത് ബജറ്റ് ടൂറിസം പദ്ധതിയാണ് കൊല്ലം കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ബജറ്റിൽ ഒതുങ്ങുന്ന 30 ഉല്ലാസ യാത്രകളാണ് സംഘടിപ്പിക്കുന്നത്.…
Read More » - 10 August
മിനിമം ബാലൻസ് നിലനിർത്താതെ ഉപഭോക്താക്കൾ, പിഴയായി പിരിച്ചെടുത്തത് കോടികൾ! കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രാലയം
അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കളിൽ നിന്ന് പിഴ ഇനത്തിൽ ബാങ്കുകൾ പിടിച്ചെടുത്തത് കോടികൾ. മിനിമം ബാലൻസിന് പുറമേ, അധിക എടിഎം ഇടപാടുകൾക്കും, എസ്എംഎസിനും മറ്റ് സേവനങ്ങൾക്കും…
Read More » - 9 August
കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടക്കത്തിൽ നേരിയ നഷ്ടം നേരിട്ടെങ്കിലും, പിന്നീട് ആഭ്യന്തര സൂചികകൾ കരുത്താർജ്ജിക്കുകയായിരുന്നു. യൂറോപ്യൻ ഓഹരി വിപണികളുടെ നേട്ടവും,…
Read More » - 9 August
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 43,960 രൂപയാണ്.…
Read More » - 9 August
ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് അദാനി പോർട്സ്, കണക്കുകൾ അറിയാം
അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുളള അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ…
Read More » - 9 August
മണി ചെയിൻ മാതൃകയിലെ ഉൽപ്പന്ന വിൽപ്പന നിരോധിക്കാനൊരുങ്ങി കേരളം, കരട് മാർഗ്ഗരേഖയായി
ഡയറക്റ്റ് സെല്ലിംഗ് കമ്പനികളുടെ നേതൃത്വത്തിൽ നടത്തുന്ന മണി ചെയിൻ മാതൃകയിലെ ഉൽപ്പന്ന വിൽപ്പനയ്ക്ക് പൂട്ടിടാനൊരുങ്ങി സംസ്ഥാന സർക്കാർ. ഡയറക്റ്റ് സെല്ലിംഗ്, മൾട്ടിലെവൽ മാർക്കറ്റ് മേഖലയിലെ തട്ടിപ്പ്, തൊഴിൽ…
Read More » - 9 August
കോടികളുടെ കിട്ടാക്കടം എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, കിട്ടാക്കടം വീണ്ടെടുക്കാൻ സമഗ്ര നടപടിയുമായി ആർബിഐ
കഴിഞ്ഞ 9 സാമ്പത്തിക വർഷത്തിനിടെ 14.56 ലക്ഷം കോടിയിലേറെ രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2014-15…
Read More » - 9 August
ടെസ്ലയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേറ്റ് വൈഭവ് തനേജ
ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പദവി അലങ്കരിച്ച് ഇന്ത്യൻ വംശജൻ. വൈഭവ് തനേജയാണ് ടെസ്ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ചുമതലയേറ്റത്. ഇതുവരെ, ടെസ്ലയുടെ അക്കൗണ്ടിംഗ് ഓഫീസറാണ് വൈഭവ്…
Read More » - 8 August
സൊമാറ്റോയിലെ ഓർഡറുകൾക്ക് ഇനി ചെലവേറും, കാരണം ഇതാണ്
സൊമാറ്റോ മുഖാന്തരം ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഇനി ചെലവേറും. ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങൾക്ക് പ്ലാറ്റ്ഫോം ഫീസ് ഈടാക്കാനുള്ള നീക്കത്തിലാണ് സൊമാറ്റോ. ഇതോടെ, ഒരു ഓർഡറിന് രണ്ട് രൂപ…
Read More » - 8 August
ആഗോള വിപണിയിൽ അനിശ്ചിതത്വം തുടരുന്നു, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഗോള വിപണിയിൽ അനിശ്ചിതത്വം നിഴലിച്ചതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 106.98 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,846.50-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 26.45 പോയിന്റ്…
Read More » - 8 August
സംസ്ഥാനത്ത് സ്വർണ വിപണി തണുക്കുന്നു, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,040…
Read More » - 8 August
തക്കാളി കള്ളന്മാർ പെരുകുന്നു! തക്കാളി തോട്ടങ്ങൾക്ക് സുരക്ഷയൊരുക്കി പോലീസ്
തക്കാളി മോഷണം തുടർക്കഥയായതോടെ തക്കാളി തോട്ടങ്ങൾക്ക് സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. രാജ്യത്ത് തക്കാളി വില ഉയർന്ന സാഹചര്യത്തിലാണ് തക്കാളി കള്ളന്മാരുടെ എണ്ണവും പെരുകിയത്. ചാമരാജനഗറിലെ തക്കാളി തോട്ടങ്ങൾക്കാണ്…
Read More » - 8 August
അതിവേഗം കുതിച്ച് പൊതുമേഖലാ ബാങ്കുകൾ, നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദ ലാഭവളർച്ച 125 ശതമാനം
നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ…
Read More » - 8 August
കൈത്തറി തൊഴിലാളികൾക്കുള്ള ഒരു മാസ കുടിശ്ശിക ഓണത്തിന് മുൻപ് വിതരണം ചെയ്യും
സ്കൂൾ യൂണിഫോം നെയ്തതിന് കൈത്തറി തൊഴിലാളികൾക്ക് നൽകാനുള്ള കുടിശ്ശിക വിതരണം ചെയ്യാനൊരുങ്ങി സർക്കാർ. കൈത്തറി തൊഴിലാളികൾക്ക് ലഭിക്കാനുള്ള 4 മാസത്തെ കുടിശ്ശികയിൽ, ഒരു മാസത്തെ കുടിശ്ശിക അടുത്തയാഴ്ച…
Read More » - 6 August
രാജ്യത്തെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം, വില 3 ലക്ഷം രൂപ വരെ! വിപണിയിലെ താരമായി കാശ്മീരി കുങ്കുമപ്പൂവ്
കാശ്മീരിന്റെ പൈതൃകത്തിന്റെയും, സംസ്കാരത്തിന്റെയും ഭാഗമായ കുങ്കുമപ്പൂവിന് വിപണിയിൽ പൊന്നും വില. കാശ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരമായ സംഭാവന നൽകുന്ന മേഖല കൂടിയാണ് കുങ്കുമപ്പൂവ് കൃഷി. നിലവിൽ, ഡിമാൻഡ്…
Read More » - 6 August
കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസൽ ഉടൻ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
യാത്രക്കാരുടെ ദീർഘനാളായുള്ള ആവശ്യം പരിഗണിച്ച് റോ-റോ വെസൽ ഉടൻ എത്താൻ സാധ്യത. കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസലാണ് സർവീസിന് ഒരുങ്ങുന്നത്. 15 കോടി രൂപയാണ് വെസലിന്റെ…
Read More » - 6 August
കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത! ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സാധ്യത
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, നിലവിലെ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ക്ഷാമബത്ത വർദ്ധിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 3 ശതമാനമാണ് ക്ഷാമബത്ത വർദ്ധിപ്പിക്കാൻ സാധ്യത.…
Read More » - 6 August
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 44,120 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,515 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 6 August
ബാങ്ക് ഓഫ് ബറോഡ: ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ…
Read More » - 6 August
ക്രൂസ് ടൂറിസം: കേരളത്തിന് വൻ പ്രതീക്ഷ, പുതിയ സാധ്യതകൾ അറിയാം
കേരളത്തിന് വൻ പ്രതീക്ഷ നൽകി ക്രൂസ് ടൂറിസം. സംസ്ഥാനം വിവിധ തരം ടൂറിസം തേടി പോകുമ്പോൾ വ്യത്യസ്ഥമായ ആശയമാണ് കേരളത്തിനായി കേന്ദ്രം മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിൽ, കൊച്ചിയിൽ ക്രൂസ്…
Read More » - 5 August
നിറ്റ ജെലാറ്റിൻ: ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ പ്രമുഖ വ്യാവസായിക അസംസ്കൃത വസ്തു നിർമ്മാതാക്കളായ നിറ്റ ജെലാറ്റിൻ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള…
Read More » - 5 August
ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകാനൊരുങ്ങി ഒഎൻഡിസി, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ഒരുങ്ങി ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി). റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് വായ്പ, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള…
Read More » - 5 August
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,120 രൂപയാണ്.…
Read More » - 5 August
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: അറ്റാദായം വീണ്ടും കുതിച്ചുയർന്നു, ഒന്നാം പാദത്തിലെ പ്രവർത്തനഫലം അറിയാം
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ…
Read More »