Business
- Oct- 2023 -10 October
ആഗോള വിപണിയിലെ ആശങ്ക നീങ്ങി! ആഭ്യന്തര സൂചികകൾ തിരിച്ചുവരവിന്റെ പാതയിൽ
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ ആശങ്കകൾ നേരിയ തോതിൽ വഴി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് കരുത്താർജ്ജിച്ചത്. വ്യാപാരത്തിന്റെ…
Read More » - 10 October
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്, ഒക്ടോബറിലെ ഉയർന്ന നിരക്ക്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,920 രൂപയായി.…
Read More » - 10 October
ഹോണർ 90 സ്മാർട്ട്ഫോണുകൾക്ക് കിടിലനൊരു ഓഫറുമായി ആമസോൺ, ഇത്രയും വിലക്കുറവ് ഇതാദ്യം
ഇന്ത്യൻ വിപണിയിൽ അടുത്തിടെ അവതരിപ്പിച്ച ഹോണറിന്റെ കിടിലൻ ഹാൻഡ്സെറ്റാണ് ഹോണർ 90 5ജി. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള തരംഗം സൃഷ്ടിക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിച്ചിട്ടുണ്ട്. ഇത്തവണ…
Read More » - 10 October
ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകൾക്ക് പ്രിയമേറുന്നു! കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം
രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഏപ്രിൽ- ജൂലൈ കാലയളവിലെ രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതി മുൻ വർഷത്തേക്കാൾ 99 ശതമാനം…
Read More » - 10 October
സ്റ്റൈലിഷ് ലുക്കിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാം! ഫാഷൻ ഡിസൈനർ ബ്രാൻഡായ പ്രാഡയുമായി കൈകോർത്ത് നാസ
കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ബഹിരാകാശ സഞ്ചാരികളുടെ വേഷങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ശരീര ചലനത്തിന് അനുയോജ്യമായ തരത്തിൽ ഫ്ലെക്സിബിളായ വസ്ത്രങ്ങളാണ് ഇപ്പോൾ സഞ്ചാരികൾ ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ,…
Read More » - 10 October
കെഎസ്എഫ്ഇ സേവനങ്ങൾ ഇനി മൊബൈലിലും! ‘കെഎസ്എഫ്ഇ പവർ’ ആപ്പ് നാളെ ലോഞ്ച് ചെയ്യും
കെഎസ്എഫ്ഇയുടെ സേവനങ്ങൾ ഇനി മുതൽ മൊബൈലിലും ലഭ്യം. ഇത്തവണ ‘കെഎസ്എഫ്ഇ പവർ’ ആപ്പിനാണ് രൂപം നൽകിയിരിക്കുന്നത്. ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കർമ്മവും, പുതിയ ചിട്ടി പദ്ധതിയുടെ ഉദ്ഘാടനവും…
Read More » - 10 October
രാജ്യത്തെ സഹകരണ ബാങ്കുകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി റിസർവ് ബാങ്ക്! ക്രമക്കേടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും
രാജ്യത്തുടനീളമുള്ള സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന ജാഗ്രതാ നിർദ്ദേശം. ക്രമക്കേടുകൾ കണ്ടെത്തിയാൽ ലൈസൻസ് അടക്കമുള്ളവ റദ്ദ് ചെയ്യാനാണ് ആർബിഐയുടെ തീരുമാനം. ഇത്തരത്തിൽ, ഈ…
Read More » - 10 October
ജമ്മു യാത്ര ഇനി കൂടുതൽ സുഖകരം! ‘റസ്റ്റോറന്റ് ഓൺ വീൽസ്’ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും
ജമ്മു-കാശ്മീരിലേക്കുള്ള യാത്രാ സൗകര്യം കൂടുതൽ സുഖകരമാക്കാൻ പുതിയ നീക്കവുമായി റെയിൽവേ. ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ റസ്റ്റോറന്റ് ഓൺ വീൽസ് പദ്ധതിക്കാണ് റെയിൽവേ രൂപം…
Read More » - 10 October
നീണ്ട ഇടവേള! തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിലുള്ള യാത്രാക്കപ്പലിന്റെ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും
നീണ്ട ഇടവേളയ്ക്കു ശേഷം തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന യാത്രാക്കപ്പൽ ഇന്ന് മുതൽ പുനരാരംഭിക്കും. തമിഴ്നാട്ടിലെ നാഗപട്ടണത്തിനും, വടക്കൻ ശ്രീലങ്കയിലെ ജാഫ്നയിലെ കൻകേശൻതുറയ്ക്കും ഇടയിലായാണ് കപ്പൽ…
Read More » - 10 October
പ്രാദേശിക ഓഹരികളിൽ കൂടുതൽ നിക്ഷേപകർ എത്തുന്നു! ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുത്തനെ ഉയർന്നു
രാജ്യത്ത് ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. പ്രാദേശിക ഓഹരികളിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഫലമായാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബറിൽ…
Read More » - 9 October
റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പ്: വിലയും സവിശേഷതയും അറിയാം
ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകളിൽ ഒന്നാണ് റിയൽമി. ഉപഭോക്താക്കളുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ വ്യത്യസ്ഥ സെഗ്മെന്റിലുള്ള ലാപ്ടോപ്പുകൾ റിയൽമി വിപണിയിൽ എത്തിക്കാറുണ്ട്. അത്തരത്തിൽ റിയൽമി പുറത്തിറക്കിയ…
Read More » - 9 October
ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ! പ്രധാനമായും ബാധിക്കുക ഈ വിഭാഗങ്ങളെ
ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. ഇത്തവണ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിലാണ് പിരിച്ചുവിടൽ നടക്കാൻ സാധ്യത. ആമസോൺ സ്റ്റുഡിയോ, ആമസോൺ പ്രൈം വീഡിയോ, ആമസോൺ മ്യൂസിക് ഡിവിഷനുകൾ…
Read More » - 9 October
കാത്തിരിപ്പ് അവസാനിച്ചു! വൺപ്ലസ് 11ആർ 5ജിയുടെ റെഡ് എഡിഷൻ ഇതാ എത്തി
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ വൺപ്ലസ് 11ആർ 5ജിയുടെ പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചു. ഇത്തവണ കണ്ണഞ്ചിപ്പിക്കുന്ന സോളാർ റെഡ് കളർ എഡിഷനാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ…
Read More » - 9 October
ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്തരാകാൻ മാരുതി സുസുക്കി, കോടികളുടെ നിക്ഷേപം നടത്താൻ തീരുമാനം
ഇന്ത്യൻ വിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കാൻ പുതിയ നീക്കവുമായി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോടികളുടെ നിക്ഷേപം നടത്താനാണ് മാരുതി…
Read More » - 9 October
ആഗോള വിപണിയിൽ നിരാശ! ആഭ്യന്തര സൂചികകൾ ഇടിവിലേക്ക്
ആഗോള വിപണി കലുഷിതമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളമായതോടെയാണ്, ആഭ്യന്തര വിപണിയും തിരിച്ചടികൾ നേരിട്ടത്. ബിഎസ്ഇ സെൻസെക്സ് 483.24 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 9 October
സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,680 രൂപയായി.…
Read More » - 9 October
ഓഹരി ഈട് വയ്ക്കാൻ തയ്യാറാണോ? എങ്കിൽ വായ്പയുണ്ട്! പുതിയ സംവിധാനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
ഓഹരികളുടെ ഈടിന്മേൽ വായ്പ നൽകുന്ന പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്കാണ് ഇത്തരത്തിൽ ഓഹരികൾ ഈ ഈട്…
Read More » - 9 October
റോയൽ എൻഫീൽഡിന് ഡിമാൻഡ് കുറയുന്നു! വിൽപ്പനയിൽ നേരിയ ഇടിവ്
യുവാക്കൾക്കിടയിൽ ഹരമായി മാറിയ റോയൽ എൻഫീൽഡ് ബൈക്കിന് ഡിമാൻഡ് കുറയുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ റോയൽ എൻഫീൽഡ് വിൽപ്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിലെയും,…
Read More » - 9 October
റിലയൻസ് റീട്ടെയിലിൽ വീണ്ടും കോടികളുടെ നിക്ഷേപം എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിൽ (ആർആർവിഎൽ) വീണ്ടും കോടികളുടെ നിക്ഷേപം എത്തുന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ…
Read More » - 9 October
റിസർവ് ബാങ്ക് അസിസ്റ്റന്റ് പരീക്ഷാ തീയതികളിൽ മാറ്റം: പുതുക്കിയ തീയതികൾ പ്രസിദ്ധീകരിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷാ തീയതികളിൽ മാറ്റം. നിലവിൽ, പരിഷ്കരിച്ച പരീക്ഷാ തീയതികൾ ആർബിഐ പുറത്തുവിട്ടിട്ടുണ്ട്. ഏറ്റവും പുതിയ വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ…
Read More » - 9 October
ഓഫറുകളുടെ പെരുമഴയുമായി ജിയോ മാർട്ട്, ജിയോ ഉത്സവ് സെലിബ്രേഷൻസ് ഓഫ് ഇന്ത്യ സെയിലിന് തുടക്കം
ഓഫറുകളുടെ പെരുമഴയുമായി രാജ്യത്തെ മുൻനിര ഇ-മാർക്കറ്റ് പ്ലേസുകളിൽ ഒന്നായ ജിയോ മാർട്ട് എത്തി. ഇത്തവണ ജിയോ ഉത്സവ് സെലിബ്രേഷൻ ഓഫ് ഇന്ത്യ സെയിലിനാണ് ജിയോ മാർട്ട് തുടക്കമിട്ടിരിക്കുന്നത്.…
Read More » - 8 October
ഗൂഗിൾ പിക്സൽ 7 സീരീസിലെ ഹാൻഡ്സെറ്റുകൾ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഈ ഓഫർ മിസ് ചെയ്യരുതേ..
ഗൂഗിളിന്റെ കിടിലം ഹാൻഡ്സെറ്റുകളിൽ ഒന്നായ ഗൂഗിൾ പിക്സൽ 7 പ്രോ, പിക്സൽ 7 എ എന്നിവ ഗംഭീര വിലക്കുറവിൽ വാങ്ങാൻ അവസരം. ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ്…
Read More » - 8 October
2000 രൂപ നോട്ടുകൾ ഇനിയും മാറിയില്ലേ? ഇനി ശേഷിക്കുന്നത് ഒരേയൊരു മാർഗ്ഗം
2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിൽ, പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രൂപ നോട്ടുകൾ റിസർവ്…
Read More » - 8 October
ആമസോണിൽ ഓഫറുകളുടെ പൂരത്തിന് കൊടിയേറി! വമ്പൻ ഡിസ്കൗണ്ടിൽ ഉൽപ്പന്നങ്ങൾ ഇന്ന് തന്നെ വാങ്ങൂ
ഓൺലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവരുടെ കാത്തിരിപ്പുകൾക്കൊടുവിൽ ആമസോണിലെ ഓഫറുകളുടെ പൂരത്തിന് ഇന്ന് കൊടിയേറി. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. പ്രൈം ഉപഭോക്താക്കൾക്ക് ഇന്നലെ മുതൽ തന്നെ…
Read More » - 8 October
സൂപ്പർ ഡ്രൈയുമായി സംയുക്ത സംരംഭ കരാറിൽ ഒപ്പുവെച്ച് റിലയൻസ് ബ്രാൻഡ്സ്, ലക്ഷ്യം ഇത്
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂപ്പർ ഡ്രൈയുമായി സംയുക്ത സംരംഭത്തിന് ഉള്ള കരാറിൽ ഏർപ്പെട്ട് റിലയൻസ് ബ്രാൻഡ്സ്. ഇതോടെ, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സൂപ്പർ ഡ്രൈയുടെ ഉടമസ്ഥാവകാശം…
Read More »