വരുമാനത്തിന്റെയും ബ്രാൻഡ് സ്ട്രെങ്ത്തിന്റെയും അടിസ്ഥാനത്തിൽ ബ്രാൻഡ് ഫിനാൻസും കമ്പനികളും നടത്തിയ സർവേ പുറത്ത്. ടെക്‌നോളജിയുമായി ബന്ധപ്പെട്ട് ഗൂഗിൾ, ആപ്പിൾ , ആമസോൺ എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. ടെക്ക് മേഖലയ്ക്ക് ശേഷം ബാങ്കിങ് മേഖലയാണ് പിന്നീട് വരുന്നത്.
ഗൂഗിൾ, ആപ്പിൾ, ആമസോൺ, എന്നീ സ്ഥാപനങ്ങൾക്ക് ശേഷം എടി&ടി മൈക്രോസോഫ്റ്റ്, സാംസങ്, വെരിസോൺ, വാൾമാർട്ട്, ഫേസ്ബുക്ക്, ഐസിബിസി എന്നിവയാണ് പിന്നീടുള്ള ബ്രാൻഡുകൾ.
Post Your Comments