Business
- Apr- 2019 -29 April
ഇന്നത്തെ സ്വര്‍ണ വില ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മുന്ന് ദിവസമായി 23880 രൂപയിലാണ്…
Read More » - 29 April
ജെറ്റ് എയർവേസിന്റെ രക്ഷകർ ഞങ്ങളല്ല ; സ്പൈസ് ജെറ്റ്
മുംബൈ : ജെറ്റ് എയര്‍വേസിനെ രക്ഷകരായി അവതരിച്ച സ്പൈസ് ജെറ്റും ഒടുവിൽ ജെറ്റിനെ കയ്യൊഴിയുന്നു.ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ പൈലറ്റുമാരെയും കാബിന് ജീവനക്കാരും അടക്കം ആയിരം പേര്‍ക്ക്…
Read More » - 28 April
ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നതിനു പിന്നില്‍ അമേരിക്കയുടെ നടപടി
ന്യൂയോര്‍ക്ക് : ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നതിനു പിന്നില്‍ അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം. ഇറാന് ഉപരോധം അമേരിക്ക ശക്തമാക്കിയതോടെ ആഗോള വിപണിയില്‍ എണ്ണ വിതരണം ആവശ്യാനുസരണം മാത്രമേ…
Read More » - 27 April
ഇപിഎഫ് പലിശ 8.65 ശതമാനം കൂട്ടാന്‍ ധനമന്ത്രാലയത്തിന്റെ അനുമതി
ന്യൂഡല്‍ഹി: 2018-19 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇപിഎഫ്ഒയുടെ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം. ധനമന്ത്രാലയത്തിന്റെ ധനസേവനവകുപ്പാണ് അനുമതി നല്‍കിയത്.നിലവില്‍ 8.55 ശതമാണ്…
Read More » - 27 April
സംസ്ഥാനത്ത് സ്വര്‍ണ വില കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി.പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന്…
Read More » - 26 April
സെൻസെക്സ് – നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
മുംബൈ: ഇന്നത്തെ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 336 പോയിന്റ് ഉയര്‍ന്ന് 39,067ലും നിഫ്റ്റി 112 പോയിന്റ് ഉയർന്നു 11754ലുമാണ് വ്യാപാരം അവസാനിച്ചത്. ടാറ്റ സ്റ്റീല്‍,…
Read More » - 26 April
എയര്‍ ഇന്ത്യ എക്സപ്രസിന് 14 വയസ്സ്
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട് ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്സപ്രസ് 14 -ാം വര്‍ഷത്തിലേക്ക്. 2005 ഏപ്രില്‍ 29 ന് പറന്ന് തുടങ്ങിയ എയര്‍ ഇന്ത്യ എക്സപ്രസ്…
Read More » - 26 April
സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്. ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു…
Read More » - 26 April
ഡോളറിനെതിരെ രൂപയുടെ മൂല്യം 70 കടന്നു
മുംബൈ : ഡോളറിനെതിരെ വന്‍ മൂല്യത്തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. വിനിമയ വിപണിയില്‍ വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 70.30 എന്ന താഴ്ന്ന…
Read More » - 26 April
ഓഹരി സൂചികകള്‍ നേട്ടത്തോടെ തുടക്കം
മുംബൈ: സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 108 പോയിന്റ് ഉയര്‍ന്ന് 38839ലും നിഫ്റ്റി 47 പോയിന്റ് നേട്ടത്തില്‍ 11689ലുമാണ് വ്യാപാരം…
Read More » - 26 April
ഏലയ്ക്ക വില കുതിക്കുന്നു
തൊടുപുഴ: റെക്കോഡുകള്‍ തകര്‍ത്ത് ഏലയ്ക്ക വില കുതിക്കുന്നു. ഇന്നലെ ബോഡിനായ്ക്കന്നൂരില്‍ നടന്ന ലേലങ്ങളിലാണ് വീണ്ടും റെക്കോര്‍ഡ് തിരുത്തി വില കുത്തനെ കൂടിയിരിക്കുന്നത്. ശാന്തന്‍പാറ സിപിഎ ഏജന്‍സിയുടെ ലേലത്തില്‍…
Read More » - 26 April
ഇന്ധന വില ഉയരങ്ങളിലേയ്ക്ക് : അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയ്ക്ക് വന്‍ കുതിപ്പ്
റിയാദ് : രാജ്യത്ത് ഇന്ധന വില കൂടും. അന്താരാഷ്ട്ര വിപണിയി എണ്ണവിലയ്ക്ക് വന്‍ കുതിപ്പുണ്ടായ സാഹചര്യത്തിലാണ് ഇന്ധനവില കൂടുന്നതിനു പിന്നില്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന്…
Read More » - 25 April
ഇന്നത്തെ ഓഹരിവിപണിയുടെ തുടക്കം നേട്ടത്തോടെ
മുംബൈ: ഇന്നത്തെ ഓഹരിവിപണി തുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 14 പോയിന്റ് ഉയര്‍ന്ന് 39069ലും നിഫ്റ്റി 12 പോയിന്റ് ഉയര്‍ന്ന് 11738ലുമായിരുന്നു വ്യാപാരം. യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ഡോ.റെഡ്ഡീസ്…
Read More » - 25 April
ഇന്നത്തെ ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 323.82 പോയിന്റ് താഴ്ന്ന് 38730ലും നിഫ്റ്റി 84 പോയിന്റ് താഴ്ന്നു 11641ലുമാണ് വ്യാപാരം അവസാനിച്ചത്. ഭാരതി എയര്‍ടെല്‍,…
Read More » - 24 April
പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്
സര്‍വീസുകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും
Read More » - 24 April
സ്വർണ്ണ വില താഴേക്ക് : നിരക്കിങ്ങനെ
2019 ഫെബ്രുവരി 20 നാണ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
Read More » - 24 April
- 23 April
ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 80 പോയിന്റ് താഴ്ന്ന് 38564ലും നിഫ്റ്റി 18 പോയിന്റ് താഴ്ന്ന് 11600 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.…
Read More » - 23 April
ലോക്സഭ തെരഞ്ഞെടുപ്പ് ഓഹരിവിപണിയിലും പ്രതിഫലിയ്ക്കുന്നു : സെന്‍സെക്സിന് നേട്ടത്തോടെ തുടക്കം
മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് ഓഹരിവിപണിയിലും പ്രതിഫലിയ്ക്കുന്നു. സെന്‍സെക്സിന് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 38 പോയിന്റ് ഉയര്‍ന്ന് 38683ലും നിഫ്റ്റി 12 പോയന്റ് ഉയര്‍ന്ന് 11606 ലുമാണ് വ്യാപാരം…
Read More » - 22 April
ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുകളുമായി ഈ വിമാനകമ്പനി
ഏപ്രില്‍ 18 മുതല്‍ 24 വരെയുളള ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുടെ ബുക്കിങിനാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്
Read More » - 22 April
ജിഎസ്ടി വില്‍പ്പന റിട്ടണ്‍ സമര്‍പ്പിക്കാനുള്ള തിയതി നാളെ അവസാനിയ്ക്കുന്നു
തിരുവനന്തപുരം: ജിഎസ്ടി വില്‍പ്പന റിട്ടണ്‍ സമര്‍പ്പിക്കാനുള്ള തിയതി നാളെ അവസാനിയ്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി വില്‍പ്പന റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള മാര്‍ച്ച് മാസത്തെ തീയതിയാണ് ഏപ്രില്‍ 23 വരെ…
Read More » - 22 April
ഇന്നത്തെ ഓഹരി വിപണി കനത്ത നഷ്ടത്തിൽ അവസാനിച്ചു
അസംസ്കൃത എണ്ണവില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആറുമാസത്തെ ഉയരത്തിലെത്തിയത് വിപണിയെ ബാധിച്ചു.
Read More » - 22 April
ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തോടെ
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ ഓഹരി വിപണി നഷ്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 271 പോയിന്റ് താഴ്ന്നു 38875ലും നിഫ്റ്റി 88 പോയിന്റ് താഴ്ന്ന് 11666ലുമായിരുന്നു വ്യാപാരം.…
Read More » - 22 April
മുകേഷ് അംബാനി ജെറ്റ് എയര്‍വേസ് വാങ്ങാനൊരുങ്ങുവെന്ന് റിപ്പോര്‍ട്ട്
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേസിനെ മുകേഷ് അംബാനി ഏറ്റെടുക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.ഇത് സംബന്ധിച്ച് അദ്ദേഹം സാധ്യതകള്‍ പരിശോധിച്ച് വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. .ജെറ്റ്…
Read More » - 22 April
ആമസോണ്‍ ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
ആമസോണ്‍ ചൈനയിലെ ഓണ്‍ലൈന്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഈ വര്‍ഷം ജൂലൈ 18 ഓടെ ഇത് നടപ്പാക്കാനാണ് ആമസോണിന്റെ ആലോചന. എല്ലാ വില്‍പ്പനക്കാര്‍ക്കും ഇത് സംബന്ധിച്ച് യുഎസ്…
Read More »