
കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്.
ഇന്നലെ പവന് 160 രൂപ വര്‍ധിച്ചിരുന്നു 23,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,975 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്
Post Your Comments