Latest NewsBusiness

സെൻസെക്‌സ് – നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

മുംബൈ: ഇന്നത്തെ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 336 പോയിന്റ് ഉയര്‍ന്ന് 39,067ലും നിഫ്റ്റി 112 പോയിന്റ് ഉയർന്നു 11754ലുമാണ് വ്യാപാരം അവസാനിച്ചത്. ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടിസിഎസ്, എസ്ബിഐഎന്‍, റിലയന്‍സ്, ഇന്‍ഫോസിസ്, എച്ചഡിഎഫ്‌സി, കൊടക് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലും ടാറ്റാ മോട്ടോര്‍സ്, ബജാജ് ഓട്ടോ, മാരുതി, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോപ്, വേദാന്ത, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, ഏഷ്യന്‍പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button