Business
- Apr- 2019 -20 April
ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്കുള്ള വിമാനനിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന : കുടുംബവുമൊത്ത് യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി
കൊണ്ടോട്ടി: കുടുംബവുമൊത്ത് യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി. ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്കുള്ള വിമാനനിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് ആദ്യവാരം കരിപ്പൂരില്‍നിന്ന് സൗദിയിലേക്ക്…
Read More » - 20 April
രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്ക്കിന് വന്‍ തിരിച്ചടി : ഒരു മാസത്തിനിടെ 58 ലക്ഷം ഉപഭോക്താക്കള്‍ സിം ഉപേക്ഷിച്ചു
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്വര്ക്കിന് വന്‍ തിരിച്ചടി , ഒരു മാസത്തിനിടെ 58 ലക്ഷം ഉപഭോക്താക്കള്‍ സിം ഉപേക്ഷിച്ചു. വോഡഫോണ്‍-ഐഡിയയ്ക്കാണ് വന്‍ തിരിച്ചടി…
Read More » - 19 April
തെരഞ്ഞെടുപ്പിന് ശേഷം രൂപയുടെ മൂല്യം കുറയുമെന്ന് റിപ്പോര്‍ട്ട്
ഇപ്പോൾ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിനു 69.50 എന്ന നിലയിലാണ്.
Read More » - 18 April
ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 135 പോയിന്റ് താഴ്ന്ന് 39140ലും നിഫ്റ്റി 34 പോയിന്റ് താഴ്ന്ന് 11752ലുമാണ് വ്യാപാരം…
Read More » - 18 April
അവധിക്ക് ശേഷം ഇന്ന് ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ
ബിഎസ്ഇയിലെ 529 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 384 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു
Read More » - 17 April
ജെറ്റ് എയര്‍വെയ്സിന്റെ സര്‍വീസുകള്‍ നിര്‍ത്തലാക്കി
ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. സര്‍വ്വീസുകള്‍ ഇന്നുമുതലാണ് താത്കാലികമായി നിര്‍ത്തലാക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷമായി വ്യോമയാന രംഗത്ത് സേവനം നടത്തുന്ന കമ്പനിയുടെ…
Read More » - 17 April
പണപ്പെരുപ്പത്തില്‍ വന്‍ വര്‍ധന
മുംബൈ: മൊത്ത വില്‍പ്പന വില സൂചികയെ അടിസ്ഥാനമാക്കിയുളള ഇന്ത്യയുടെ പണപ്പെരുപ്പത്തില്‍ വന്‍ വര്‍ധന. പണപ്പെരുപ്പം മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍…
Read More » - 17 April
സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് ഇന്ന് അവധി
മുംബൈ: സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് ഇന്ന് അവധി.മഹാവീര്‍ ജയന്തി പ്രമാണിച്ചാണ് ഇന്ന് രാജ്യത്തെ ഓഹരി വിപണിക്ക് അവധി പ്രഖ്യാപിച്ചത്. കറന്‍സി, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്. ചൊവാഴ്ച ബിഎസ്ഇയും നിഫ്റ്റിയും…
Read More » - 17 April
ഈ തെന്നിന്ത്യന്‍ താരറാണി ഇനിമുതല്‍ തനിഷ്ക്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍
പ്രമുഖ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ദക്ഷിണേന്ത്യന്‍ വിപണിയില്‍ നിര്‍ണായക സാന്നിധ്യം നേടിയെടുക്കാന്‍ വന്‍ പദ്ധതിയുമായി എത്തുന്നു. തെന്നിന്ത്യയിലെ ഏറ്റവും മൂല്യമുളള ചലച്ചിത്ര താരങ്ങളില്‍ ഒരാളായ നയന്‍താരയെ ദക്ഷിണേന്ത്യന്‍…
Read More » - 17 April
സ്വര്‍ണവില വീണ്ടും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. പവന് 23,560 രൂപയും ഗ്രാമിന് 2,945 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. ഇന്ന് പവന് 80 രൂപയും…
Read More » - 16 April
ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ
ബിഎസ്ഇയിലെ 1258 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 1276 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Read More » - 16 April
ഓഹരി വിപണിയിൽ ഉണർവ് : നേട്ടത്തിൽ ആരംഭിച്ചു
മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 39078ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 11741ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 546…
Read More » - 13 April
പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ ഏഴ് ലക്ഷം കോടി എഴുതിത്തള്ളി; റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്
ന്യഡല്‍ഹി: രാജ്യത്തെ കിട്ടാക്കടങ്ങളില്‍ ഏഴ് ലക്ഷം കോടി കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തള്ളിയതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇതില്‍ 80 ശതമാനമാണ് എഴുതിത്തള്ളിയതെന്നാണ്…
Read More » - 12 April
സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി.സ്വര്‍ണം ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 240 രൂപയും കുറഞ്ഞു. ഗ്രാമിന് 2,950 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.…
Read More » - 12 April
നഷ്ടങ്ങൾക്ക് വിട : ഇന്ന് ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി
ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 303 ഓഹരികള്‍ നഷ്ടത്തിൽ വീണു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നേട്ടം കൈവരിച്ചു.
Read More » - 11 April
നഷ്ടത്തിൽ മുങ്ങി ഓഹരി വിപണി
മുംബൈ : നഷ്ടത്തിൽ മുങ്ങി ഓഹരി വിപണി. ഇന്ന് സെന്‍സെക്സ് 8 പോയിന്റ് താഴ്ന്നു 38576ലും നിഫ്റ്റി 2പോയിന്റ് താഴ്ന്നു 11582ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 419 കമ്പനികളുടെ…
Read More » - 11 April
ഇനി മുതല്‍ ഓഹരികള്‍ പേടിഎം വഴിയും വാങ്ങാം
മുംബൈ: നിങ്ങള്‍ക്ക് ഇനി മുതല്‍ ഓഹരികള്‍ പേടിഎം വഴിയും വാങ്ങാം. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ പേടിഎം സ്റ്റോക് ബ്രോക്കിങ് സേവന രംഗത്തേക്ക് കടക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കകം സ്റ്റോക്…
Read More » - 11 April
ഇന്ത്യ ഈ വർഷം 7.3% ജി.ഡി.പി വളര്‍ച്ച നേടും ; വിലയിരുത്തലുമായി ഐ.എം.എഫ്
ന്യൂഡല്‍ഹി: ഇന്ത്യ ഈ വർഷം 7.3% ജി.ഡി.പി വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തൽ. 2020ല്‍ വളര്‍ച്ച 7.5 ശതമാനമാകുമെന്നും ലോകത്തെ ഏറ്റവും വേഗം…
Read More » - 10 April
ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ
ബിഎസ്ഇയിലെ 1134 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1369 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു
Read More » - 10 April
ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ
ബിഎസ്ഇയിലെ 314 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 431 ഓഹരികള്‍ നഷ്ടത്തിലായിരുന്നു
Read More » - 10 April
ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യ തന്നെയെന്ന് ഗീത ഗോപിനാഥ്
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വളര്‍ച്ച രംഗത്ത് അതിവേഗം കുതിക്കുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് ഗീത ഗോപിനാഥ്.അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഗീത ഗോപിനാഥ്.…
Read More » - 10 April
സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് ഇന്ന്20 രൂപയും പവന് 160…
Read More » - 10 April
എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചു
തിരുവനന്തപുരം: ആര്‍ബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്കും വായ്പയുടെ പലിശയില്‍ കുറവ് വരുത്തി. ഇതനുസരിച്ച് 30 ലക്ഷം രൂപയ്ക്ക് താഴെയുളള ഭവനവായ്പയുടെ പലിശ…
Read More » - 9 April
ഭവന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി പ്രമുഖ ബാങ്ക്
ഭാവന വായ്പ എടുത്തവർക്കും,എടുക്കാൻ ഒരുങ്ങുന്നവർക്കും സന്തോഷിക്കാം. എസ്ബിഐ ഭവന വായ്പകളുടെ പലിശ നിരക്കിൽ കുറവ് വരുത്തി. മുപ്പത് ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് 8.70 ശതമാനം മുതല്‍ 9.00…
Read More » - 9 April
അമേരിക്കന്‍ നിലപാട് : ഇന്ത്യന്‍ പെട്രോളിയം കമ്പനികള്‍ പ്രതിസന്ധിയില്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ നിലപാടിനെ തുടര്‍ന്ന് ഇന്ത്യന്‍ പെട്രോളിയം കമ്പനികള്‍ പ്രതിസന്ധിയിലായി. ഇറാന് ഉപരോധത്തെ സംബന്ധിച്ച് അമേരിക്ക നിലപാട് വ്യക്തമാക്കാന്‍ വൈകുന്നതാണ് ഇന്ത്യയുടെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ നവംബറിലാണ്…
Read More »