Business
- Jan- 2020 -8 January
പ്രമുഖ ബാങ്കിൽ നിന്ന് മാസങ്ങള്‍ക്കിടെ 15,000 ജീവനക്കാര്‍ രാജിവെച്ചതായി റിപ്പോർട്ട്
മുംബൈ : പ്രമുഖ ബാങ്കായ ആക്സിസ് ബാങ്കില്‍ നിന്നും മാസങ്ങള്‍ക്കിടെ 15,000 ജീവനക്കാര്‍ രാജിവെച്ചതായി റിപ്പോർട്ട്. മധ്യനിര-ബ്രാഞ്ച് ലെവല്‍ എക്സിക്യുട്ടീവുകളാണ് കൂടുതലായും രാജിവെച്ചത്. ഉന്നത ഉദ്യോഗസ്ഥരും ഇതിൽ…
Read More » - 8 January
ഓഹരി വിപണിയിൽ നേട്ടം കൈവിട്ടു : ഇന്ന് ആരംഭിച്ചത് നഷ്ടത്തിൽ
മുംബൈ : കഴിഞ്ഞ ദിവസത്തെ ആശ്വാസനേട്ടം ഓഹരി വിപണി കൈവിട്ടു. ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 315 പോയിന്റ് നഷ്ടത്തിൽ 40553ലും നിഫ്റ്റി 100 പോയന്റ്…
Read More » - 7 January
ഓഹരി വിപണി : കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തില്‍നിന്ന് കരകയറി, നേട്ടത്തിൽ അവസാനിച്ചു
മുംബൈ : ഓഹരി വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തില്‍നിന്ന് കരകയറി സെന്‍സെക്സ് 193 പോയിന്റ് ഉയർന്ന് 40,869.47ലും നിഫ്റ്റി 60 പോയിന്റ്…
Read More » - 7 January
ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : ഇന്ന് ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. ചെവ്വാഴ്ച്ച സെന്‍സെക്സ് 521 പോയിന്റ് ഉയർന്ന് 41198ലും നിഫ്റ്റി 151 പോയിന്റ് ഉയര്‍ന്ന് 12144ലിലുമാണ് വ്യാപാരം പുരോഗമിക്കുക.…
Read More » - 4 January
റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു : കുത്തനെ വില ഉയരുന്നതിനു പിന്നില്‍ സുലൈമാനിയ വധം
കൊച്ചി : റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ വില ഗ്രാമിന് 3710 രൂപയും…
Read More » - 4 January
അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സാമ്പത്തിക രംഗം അടക്കിവാഴുമെന്ന് അന്താരാഷ്ട്രബാങ്ക് : അതിനുള്ള സൂചനകള്‍ ബാങ്ക് പുറത്തുവിട്ടു
ന്യൂഡല്‍ഹി : അടുത്ത കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ സാമ്പത്തിക രംഗം അടക്കിവാഴുമെന്ന് അന്താരാഷ്ട്രബാങ്കിന്റെ റിപ്പോര്‍ട്ട്. പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക സ്ഥിതിയാകുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ജര്‍മനി…
Read More » - 3 January
ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ : പുതുവർഷത്തിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 162.03 പോയിന്റ് നഷ്ടത്തില്‍ 41464.61ലും നിഫ്റ്റി 55.50 പോയിന്റ് നഷ്ടത്തിൽ 12,226.70ലുമാണ് വ്യാപാരം…
Read More » - 3 January
ഓഹരി വിപണി : നേട്ടം കൈവിട്ടു, ഇന്ന് തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ : പുതുവർഷത്തിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടം കൈവിട്ടു, വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 116 പോയിന്റ് നഷ്ടത്തിൽ 41510ലും നിഫ്റ്റി 42 പോയിന്റ്…
Read More » - 3 January
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയര്‍ന്നു : പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ്
ന്യൂഡല്‍ഹി: ഇറാനില്‍ യു.എസ് നടത്തിയ വ്യോമാക്രണമത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുതിച്ചുയര്‍ന്നു. നാലുശതമാനത്തോളം വിലയാണ് കുതിച്ചുയര്‍ന്നത്. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളര്‍ ഉയര്‍ന്ന്…
Read More » - 2 January
സെൻസെക്സ്-നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി പുതുവർഷത്തിലെ രണ്ടാം ദിനത്തിൽ നേട്ടത്തിൽ അവസാനിച്ചു
മുംബൈ: പുതുവർഷത്തിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 320.62 പോയന്റ് ഉയര്‍ന്ന് 41626.64ലും,നിഫ്റ്റി 99.70 പോയിന്റ് ഉയർന്ന് 2,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ…
Read More » - 2 January
ഓഹരി വിപണി : പുതുവർഷത്തിലെ രണ്ടാം ദിനത്തിലും നേട്ടത്തിൽ ആരംഭിച്ചു
മുംബൈ : പുതുവർഷത്തിലെ രണ്ടാം ദിനത്തിലും ഓഹരി വിപണിതുടങ്ങിയത് നേട്ടത്തിൽ. സെന്‍സെക്സ് 170 പോയിന്റ് നേട്ടത്തിൽ 41476ലും നിഫ്റ്റി 48 പോയിന്റ് നേട്ടത്തില്‍ 12230ലുമായിരുന്നും വ്യാപാരം പുരോഗമിച്ചത്.…
Read More » - 1 January
2020ൽ ഓഹരി വിപണിയിലെ അവധി ദിനങ്ങൾ ഇവയൊക്ക
മുംബൈ : 2020ൽ ഓഹരി വിപണിയിലെ അവധി ദിനങ്ങൾ തീരുമാനിച്ചു. ഈ വർഷം വിപണി ഇല്ലാത്ത ശനിയും ഞായറും ഒഴികെ ഈവര്‍ഷം 12 ദിവസം മാത്രമായിരിക്കും ആകെ…
Read More » - 1 January
പുതുവർഷ ദിനം ആഘോഷമാക്കി ഓഹരി വിപണി : വ്യാപാരം തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : പുതുവർഷ ദിനം ആഘോഷമാക്കി ഓഹരി വിപണി. 2020ലെ ആദ്യ ദിനത്തിലെ ആദ്യ വ്യാപാരം നേട്ടതിൽ ആരംഭിച്ചു. സെന്‍സെക്സ് 182 പോയിന്റ് നേട്ടത്തിൽ 41436ലും നിഫ്റ്റി…
Read More » - Dec- 2019 -30 December
ഓഹരി വിപണി : നേട്ടം കൈവിട്ട് സെന്‍സെക്സ് , ഇന്നത്തെ വ്യാപാരം അവസാനിച്ചു
മുംബൈ : ഈ വർഷത്തെ അവസാന വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ നേട്ടത്തിൽ ആരംഭിച്ച ഓഹരി വിപണി അവസാനിച്ചത് കാര്യമായ നേട്ടമില്ലാതെ. സെന്‍സെക്സ് 17.14 പോയന്റ് നഷ്ടത്തിൽ…
Read More » - 30 December
ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു
മുംബൈ : ഈ വർഷത്തെ അവസാന വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. തിങ്കളാഴ്ച്ച സെന്‍സെക്സ് 83 പോയിന്റ് ഉയർന്ന് 41,658ലും, .…
Read More » - 30 December
ആഭ്യന്തര വിപണിയിൽ വൻ കുതിപ്പ്; അഭിമാനകരമായ നേട്ടം കൈവരിച്ച് ഇന്ത്യ
ആഭ്യന്തര വിപണിയിൽ വൻ കുതിപ്പ് കൈവരിച്ച് രാജ്യം. ആഭ്യന്തര വിപണിയിൽ 2,613 കോടി രൂപ നിക്ഷേപിച്ച് ഡിസംബറിൽ വിദേശ നിക്ഷേപകർ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി.
Read More » - 28 December
റെക്കോർഡ് കുതിപ്പുമായി സ്വർണ വില : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : ആഭ്യന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കൂടി. പവന് 80ഉം ഗ്രാമിന് 10ഉം രൂപ കൂടി, പവന് 29000ഉം ,ഗ്രാമിന് 3625രൂപയിലുമാണ് വ്യാപാരം…
Read More » - 27 December
പത്ത് ദിവസത്തിനിടെ സ്വര്‍ണവില കുതിച്ചുയര്‍ന്നു
കൊച്ചി•പത്ത് ദിവസത്തിനിടെ സ്വര്‍ണത്തിന് വന്‍ വില വര്‍ധന. ഇന്ന് പവന് 28,920 രൂപയാണ് വില. പത്ത് ദിവസത്തിനിടെ 920 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 3615 രൂപയാണ് ഗ്രാമിന്റെ…
Read More » - 26 December
സ്വർണ വില ഉയർന്നു തന്നെ : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : ആഭ്യന്തര വിപണിയിൽ സ്വർണവില ഉയർന്ന് തന്നെ. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. പവന് വില 28,720ഉം, ഗ്രാമിന് 3,590ഉം…
Read More » - 26 December
വിദേശനിക്ഷേപം : ആറ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ , ഇന്ത്യക്ക് റെക്കോർഡ് നേട്ടം
ന്യൂ ഡൽഹി : ഇന്ത്യന്‍ മൂലധന വിപണിയിലെ വിദേശനിക്ഷേപത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. ആറ് വർഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി റിപ്പോർട്ട്. ഈ വർഷം മാത്രം 99,966…
Read More » - 26 December
ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചു : സെന്‍സെക്സിലും ,നിഫ്റ്റിയിലും സമ്മിശ്ര പ്രതികരണം
മുംബൈ : ക്രിസ്മസ് അവധിക്ക്ശേഷം ആരംഭിച്ച ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമെന്ന് റിപ്പോർട്ട്. വ്യായാഴ്ച സെന്‍സെക്സ് 82 പോയിന്റ് നേട്ടത്തില്‍ 41,543ലും നിഫ്റ്റി 3 പോയിന്റ് നഷ്ടത്തില്‍…
Read More » - 25 December
ഒരു പുതിയ തരം പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനം (പിപിഐ) അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്
മുംബൈ: ഒരു പുതിയ തരം പ്രീപെയ്ഡ് പേയ്മെന്റ് സംവിധാനം (പിപിഐ) അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് . ഇത് പ്രതിമാസം 10,000 രൂപ പരിധി വരെ ചരക്കുകളും സേവനങ്ങളും…
Read More » - 24 December
നിലവിലുള്ള ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് നല്‍കില്ല : വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊതുമേഖലാ ബാങ്കുകള്‍
മുംബൈ : നിലവിലുള്ള ഇത്തരം അക്കൗണ്ടുകള്‍ക്ക് ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡ് നല്‍കില്ല . വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊതുമേഖലാ ബാങ്കുകള്‍. ദീര്‍ഘകാലമായി ഇടപാടുകള്‍ നടത്താത്ത സേവിങ്സ് അക്കൗണ്ടുള്ളവരാണെങ്കില്‍ ഈ…
Read More » - 24 December
സ്വർണ വില കുതിച്ചുയർന്നു : ഇന്നത്തെ നിരക്കറിയാം
കൊച്ചി :സംസ്ഥാനത്തെ സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും വർദ്ധിച്ചു. പവന് 160 രൂപയും ഗ്രാമിന് 20 രൂപ വർദ്ധിച്ച് പവന് 28,600 രൂപയിലും ഗ്രാമിന് 3,575…
Read More » - 23 December
സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധന : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വർദ്ധന. പവന് 80ഉം,ഗ്രാമിന് 10ഉം രൂപയാണ് ഇന്ന് കൂടിയത്. പവന് 28,440ഉം,ഗ്രാമിന് 3,555ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ അഞ്ചു…
Read More »