മുംബൈ : ഈ വർഷത്തെ അവസാന വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. തിങ്കളാഴ്ച്ച സെന്‍സെക്സ് 83 പോയിന്റ് ഉയർന്ന് 41,658ലും, . നിഫ്റ്റി 15 പോയിന്റ് ഉയർന്ന് 12,280ലുമായിരുന്നു വ്യാപാരം. അതിനിടെ നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയര്‍ന്ന് 32,541 എന്ന പോയിന്റലെത്തി.
17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധമാണ്.വിപണിയെ സ്വാധീനിച്ചത് കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളാണ്. എന്നാല്‍ ടിസിഎസ്, ഐടിസി, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലെത്തിയപ്പോൾ റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ സമ്മര്‍ദത്തിലാണ്.
Post Your Comments