Business
- Jun- 2021 -5 June
കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നേട്ടം: മെയ് മാസത്തെ ജിഎസ്ടി വരുമാനം അറിയാം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. മെയ് മാസത്തിൽ 102709 കോടി രൂപയാണ് രാജ്യത്ത് നിന്നും പിരിച്ചെടുത്ത ചരക്ക് സേവന നികുതി. തുടർച്ചയായ…
Read More » - 4 June
കോവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആര്.ബി.ഐ വകയിരുത്തിയത് 15,000 കോടിയുടെ പാക്കേജ്
മുംബൈ : കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 15,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. കോവിഡില്‍ കടുത്ത…
Read More » - 4 June
സ്വർണവിലയിൽ ഇടിവ്: ഇന്നത്തെ വിലയറിയാം
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ വർദ്ധനവിന് ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു…
Read More » - 4 June
മറ്റ് സംസ്ഥാനങ്ങൾക്ക് പിന്നാലെ പെട്രോള്‍ വില നൂറ് കടന്ന് ആന്ധ്രയും
ന്യൂഡല്‍ഹി: രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങൾക്ക് പിന്നാലെ ആന്ധ്രയിലും പെട്രോള്‍ വില നൂറ് കടന്നു. ആന്ധ്രയിലെ ഒട്ടുമിക്ക ജില്ലകളിലും തെലങ്കാനയിലെ ചില പ്രദേശങ്ങളിലുമാണ് ഇന്നത്തെ വര്‍ധനയോടെ…
Read More » - 3 June
സ്വർണ്ണവിലയിൽ വർധനവ്: ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,960 രൂപയായി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്.…
Read More » - 2 June
കോവിഡിനിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിൽ; പീയൂഷ് ഗോയൽ
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒരു സമയത്തും തകർന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ആഗോളതലത്തിലെ സാമ്പത്തിക മുന്നേറ്റത്തിലെ വേഗത കുറഞ്ഞതിന്റെ മാന്ദ്യം മാത്രമാണ് ഇന്ത്യയിലും ദൃശ്യമായതെന്ന്…
Read More » - 1 June
വീണ്ടും വർദ്ധിച്ച് ഇന്ധനവില; ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധനവ് തുടരുന്നു. ഡീസല്‍ ലീറ്ററിന് 24 പൈസയും പെട്രോളിന് 26 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍വില ലിറ്ററിന്…
Read More » - May- 2021 -30 May
ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇയില്‍ ജൂണ്‍ മാസത്തേക്കുള്ള ഇന്ധന വില രാജ്യത്തെ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നു. മേയ് മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ജൂണില്‍…
Read More » - 29 May
രാജ്യത്തെ വ്യാവസായിക തലസ്ഥാനത്ത് ഇന്ധനവില നൂറ് കടന്നു
മുംബൈ: രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 100 കടന്ന് മുന്നോട്ട് കുതിക്കുന്നു. പെട്രോളിന് 100.19 രൂപയും ഡീസലിന് 92.17 രൂപയുമാണ് ശനിയാഴ്ച മുംബൈയില്‍ റിപ്പോർട്ട്…
Read More » - 29 May
ഹോണ്ട ടൂ വീലേഴ്സ് ഉല്‍പ്പാദനം വീണ്ടും പുനഃരാരംഭിച്ചു
കൊച്ചി: താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉല്‍പ്പാദനം ഘട്ടം ഘട്ടമായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. സമ്പൂര്‍ണ ലോക്ക്ഡൗണിലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട…
Read More » - 27 May
സന്തോഷ വാർത്ത, സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്നത്തെ വിലയറിയാം
കൊച്ചി: തുടർച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് ചാഞ്ചാട്ടം ഉണ്ടായിരിക്കുന്നു. 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപയായിരിക്കുകയാണ്. ഗ്രാമിന് 20 രൂപയാണ്…
Read More » - 27 May
ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും ഉയർന്നു; ഇന്നത്തെ വിലയറിയാം
തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഇന്ധന വില വീണ്ടും ഉയർന്നിരിക്കുന്നു. ഈ മാസം ഇത് പതിനാലാം തവണയാണ് ഇന്ധന വില ഉയർന്നിരിക്കുന്നത്. പെട്രോൾ ലിറ്ററിന്…
Read More » - 26 May
ഇന്ത്യക്ക് അഭിമാനമായി ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു
ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു. ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ രൂപയ്ക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടായതാണ് രൂപയെ സ്വാധീനിച്ചത് എന്ന് ബിസിനസ്സ്…
Read More » - 25 May
രൂപയുടെ മൂല്യം ഉയർന്നു
ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു. ഡോളറിനെതിരെ 72.83 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഉയർന്നത്. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ കുറവും ഇന്ത്യൻ ഇക്വിറ്റി വിപണികളിലെ…
Read More » - 25 May
രാജ്യത്ത് ഇന്നും പെട്രോൾ-ഡീസൽ വിലകളിൽ വർദ്ധനവ്
ന്യൂഡൽഹി: രാജ്യത്ത് ഇന്നും പെട്രോൾ-ഡീസൽ വിലകളിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു. മഹാനഗരങ്ങളിൽ 100 രൂപയോളമായി പെട്രോൾ വില എത്തിയിരിക്കുന്നു. 24 പൈസയാണ് ഇന്ന് കമ്പനികൾ പെട്രോളിന് വില ഉയർത്തിയിരിക്കുന്നത്.…
Read More » - 24 May
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; ഇന്നത്തെ വിലയറിയാം
ഇന്ധനവില ഇന്നും ഉയർന്നിരിക്കുന്നു. പെട്രോൾ ലീറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയായി…
Read More » - 24 May
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില തുടരുന്നു. പവന് 36,480 രൂപയാണ് വില ഉള്ളത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഈ വിലയാണ് സംസ്ഥാനത്ത് തുടരുന്നത്.…
Read More » - 23 May
എസ്ബിഐയുടെ അടിയന്തര അറിയിപ്പ്; ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ തടസപ്പെടും
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസ്സം നേരിടുമെന്ന് അറിയിപ്പ്. എന്‍ഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തടസം നേരിടുക. യോനോ,…
Read More » - 20 May
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 120 രൂപ വര്‍ധിച്ച് ഒരു പവന്…
Read More » - 19 May
കോവിഡ് രണ്ടാം തരംഗം: ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലെന്ന് ആർ.ബി.ഐ
മുംബൈ : കോവിഡും ലോക്ക് ടൗണും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി റിസർവ് ബാങ്ക്. മേയിൽ പുറത്തിറക്കിയ ആർ.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് സാമ്പത്തിക…
Read More » - 18 May
സ്വർണവിലയിൽ വീണ്ടും വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങൾക്ക് ശേഷം സമാനമായി സ്വർണവില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. 240 രൂപ വർധിച്ച്…
Read More » - 17 May
സ്വർണവിലയിൽ വർധനവ്; ഇന്നത്തെ ഒരു പവന്റെ വിലയറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. 200 രൂപ വര്‍ധിച്ച് ഒരു…
Read More » - 14 May
സ്വർണ്ണവിലയിൽ വർദ്ധനവ്; ഇന്നത്തെ സ്വർണ്ണനിരക്ക് അറിയാം
തിരുവനന്തപുരം: അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് സ്വർണ്ണ വിലയിൽ വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,720 രൂപയായി. ഗ്രാമിന്…
Read More » - 14 May
ഇന്ന് അക്ഷയ തൃതിയ; സ്വർണ്ണം വാങ്ങാൻ ശുഭദിനം
തിരുവനന്തപുരം: ഇന്ന് അക്ഷയ തൃതീയ. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനം. രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ ദിനത്തിലാണ്. ചെറിയ…
Read More » - 11 May
സ്വർണാഭരണം വാങ്ങാൻ ശുഭദിനം; അക്ഷയ തൃതിയ മെയ് 14 ന്; ഓൺലൈൻ വ്യാപാരം ലക്ഷ്യമിട്ട് വ്യാപാരികൾ
തിരുവനന്തപുരം: ഈ വർഷത്തെ അക്ഷയ തൃതിയ മെയ് 14 ന്. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ കണക്കാക്കുന്നത്. രാജ്യത്ത് സ്വർണ്ണ വിൽപ്പനയിൽ ഏറ്റവും ഉയർന്ന ഒറ്റദിന…
Read More »