Business
- Dec- 2023 -30 December
സന്ദർശക വിസയിൽ അടുപ്പിച്ച് 60 ദിവസം വരെ താമസിക്കാം! വിസ നടപടികൾ പരിഷ്കരിച്ച് ഈ രാജ്യം
ജക്കാർത്ത: വിസ നടപടികളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഇന്തോനേഷ്യ. അഞ്ച് വർഷത്തെ വിസ നയമാണ് രാജ്യം പുതുതായി ആവിഷ്കരിച്ചിരിക്കുന്നത്. ഇതോടെ, സന്ദർശക വിസ ഉപയോഗിച്ച് അടുപ്പിച്ച് 60…
Read More » - 30 December
പുതുവർഷത്തിൽ ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളാകാൻ 5 രാജ്യങ്ങൾ കൂടി
പുതുവർഷത്തിൽ ബ്രിക്സ് കൂട്ടായ്മയിലേക്ക് 5 രാജ്യങ്ങൾ കൂടി എത്തുന്നു. ജനുവരി ഒന്ന് മുതൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങളാകുക.…
Read More » - 30 December
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ശേഷിക്കുന്നത് ഒരു ദിവസം കൂടി: മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: രാജ്യത്തെ ആദായ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. 2022-23 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജൂലൈ 31-ന് സമർപ്പിക്കാൻ കഴിയാത്തവർ ഡിസംബർ…
Read More » - 30 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം: അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,840 രൂപയും, ഗ്രാമിന് 5,855 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ…
Read More » - 30 December
ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് ഇനി മുതൽ ഉയർന്ന പലിശ: നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ
രാജ്യത്തെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ ഉയർത്തി കേന്ദ്രസർക്കാർ. 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിലെ പലിശ നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചത്. ഇതോടെ, ചെറുകിട…
Read More » - 30 December
ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസം! നോമിനേഷൻ സമർപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി
രാജ്യത്തെ ഡീമാറ്റ്, മ്യൂച്വൽ ഫണ്ട് അക്കൗണ്ട് ഉടമകൾക്ക് ആശ്വാസവാർത്തയുമായി സെബി. നോമിനേഷൻ വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതിയാണ് വീണ്ടും നീട്ടി നൽകിയത്. ഇതോടെ, 2024 ജൂൺ 30…
Read More » - 30 December
ബാങ്കിംഗ് മേഖലയിൽ കണ്ണുംനട്ട് തട്ടിപ്പ് സംഘങ്ങൾ! കണക്കുകൾ പുറത്തുവിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകളുടെ എണ്ണം വർദ്ധിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പുറത്തുവിട്ട ‘ട്രെൻഡ് ആൻഡ് പ്രോഗ്രസ് ബാങ്കിംഗ് ഇൻ ഇന്ത്യ…
Read More » - 30 December
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിക്ക് വീണ്ടും ‘പൊന്നും വില’, ഏലം വിപണി വീണ്ടും തിരിച്ചുവരവിന്റെ പാതയിൽ
ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഏലക്കായയുടെ വില വീണ്ടും കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വില വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറ്റടി സ്പൈസസ് പാർക്കിൽ ട്രഡീഷണൽ കാർഡമം പ്രൊഡ്യൂസർ…
Read More » - 29 December
125 കിലോമീറ്ററിലധികം നീളം! സൗദി അറേബ്യയിൽ വമ്പൻ സ്വർണഖനി കണ്ടെത്തി
സൗദി അറേബ്യയിൽ വമ്പൻ സ്വർണഖനി കണ്ടെത്തി. സൗദിയിലെ ഏറ്റവും വലിയ ഖനന കമ്പനിയായ സൗദി അറേബ്യൻ മൈനിംഗ് കമ്പനിയാണ് ഖനി കണ്ടെത്തിയിരിക്കുന്നത്. സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിലെ നിലവിലെ…
Read More » - 29 December
തൊണ്ണൂറുകളുടെ പ്രൗഢി! മുംബൈയിലെ ആദ്യ മാൾ ലേലത്തിന്, കരുതൽ തുക കോടികൾ
മുംബൈ: വർഷങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെൻട്രൽ മാൾ ലേലത്തിനെത്തുന്നു. 1990-കളുടെ അവസാനത്തിൽ ഷോപ്പിംഗിനും, സാമൂഹികവൽക്കരണത്തിനും ഉള്ള പ്രത്യേക ഇടം കൂടിയായിരുന്നു…
Read More » - 29 December
സംശയാസ്പദമായ ഇടപാടുകൾ! ബിനാൻസ് അടക്കം 9 ക്രിപ്റ്റോ കമ്പനികൾക്ക് പൂട്ടുവീണേക്കും, നോട്ടീസ് അയച്ച് കേന്ദ്രം
ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസ് ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ കൈകാര്യം ചെയ്യുന്ന 9 ഓഫ്ഷോർ ഡിജിറ്റൽ അസറ്റ് സേവന ദാതാക്കൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ.…
Read More » - 29 December
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! വിലയിൽ ഇന്ന് നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് റെക്കോർഡ് വിലയിൽ നിന്ന് താഴേക്കിറങ്ങി സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി…
Read More » - 29 December
രാജ്യത്ത് ഇന്ധനവില കുറച്ചേക്കും: നിർണായക പ്രഖ്യാപനം ഉടൻ
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പ്രഖ്യാപനം ഉടൻ. പുതുവത്സര സമ്മാനമെന്ന നിലയിൽ ഇന്ധനവില കുറയ്ക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ…
Read More » - 29 December
കേരളത്തിലേക്കുള്ള സർവീസുകളുടെ എണ്ണം ഉയർത്താനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്
കേരളത്തിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൈരുങ്ങി അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ്. കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിൽ നിന്ന് കൂടുതൽ…
Read More » - 28 December
റെക്കോർഡ് കുറിച്ച് ആഭ്യന്തര സൂചികകൾ, തുടർച്ചയായ അഞ്ചാം നാളിലും നേട്ടത്തോടെ വ്യാപാരം
ഈ വർഷത്തെ അവസാന വ്യാപാര ദിനത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര സൂചികകൾ. തുടർച്ചയായ അഞ്ചാം ദിവസമാണ് വ്യാപാരം നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. ആഗോള…
Read More » - 28 December
റൈറ്റ് ഇഷ്യൂ പുറത്തിറക്കാനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്, സമാഹരിക്കുക കോടികൾ
റൈറ്റ് ഇഷ്യൂ ഓഹരികൾ പുറത്തിറക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. റൈറ്റ് ഇഷ്യൂവിലൂടെ 1,750 കോടി രൂപ സമാഹരിക്കാനാണ് സൗത്ത് ഇന്ത്യൻ…
Read More » - 28 December
ജീവനക്കാർക്ക് ബോണസ് നൽകാതെ എക്സ്: നേരിടേണ്ടിവരിക വൻ നിയമനടപടികൾ
ജീവനക്കാർക്ക് ബോണസ് നൽകുന്നതിൽ പരാജയപ്പെട്ടതോടെ വൻ നിയമക്കുരുക്കിൽ അകപ്പെട്ട് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. 2022-ൽ മസ്ക് ട്വിറ്ററിനെ ഏറ്റെടുത്തശേഷം കമ്പനിയെ അടിമുടി…
Read More » - 28 December
സൊമാറ്റോയ്ക്ക് കോടികളുടെ നികുതി ബാധ്യത: ജിഎസ്ടി നോട്ടീസ് അയച്ച് അധികൃതർ
ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ് അയച്ച് അധികൃതർ. ഡെലിവറി ചാർജുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി ബാധ്യത ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.…
Read More » - 28 December
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ! പവന് ‘പൊന്നും വില’
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,120…
Read More » - 28 December
രാജ്യത്ത് കൊപ്രയുടെ താങ്ങുവില ഉയർത്തി, പുതുക്കിയ നിരക്ക് ഉടൻ പ്രാബല്യത്തിൽ
ന്യൂഡൽഹി: രാജ്യത്ത് കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗമാണ് കൊപ്രയുടെ താങ്ങുവില ഉയർത്തിയത്. 2024 സീസണിൽ മിൽ കൊപ്രയ്ക്ക്…
Read More » - 28 December
ഓഹരി വിപണി കീഴടക്കി ഐപിഒകൾ, ഇക്കുറി സമാഹരിച്ചത് കോടികൾ
ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം വളർച്ച കൈവരിച്ചതോടെ, പ്രാഥമിക ഓഹരി വിൽപ്പനകൾ വഴി കമ്പനികൾ സമാഹരിച്ചത് കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ…
Read More » - 28 December
നിരക്കുകൾ കുറച്ചും, കിഴിവുകൾ നൽകിയും വിമാനയാത്ര! തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി എയർലൈനുകൾ
ഏറ്റവും സൗകര്യപ്രദമായതും ചെലവ് കൂടിയതുമായ യാത്രാ മാർഗ്ഗമാണ് വിമാനയാത്ര. അതുകൊണ്ടുതന്നെ ഉപഭോക്താക്കളെ ആകർഷിക്കാൻ എയർലൈൻ വിവിധ തരത്തിലുള്ള കിഴിവുകൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇത്തരം കിഴിവുകളുടെ മറവിൽ വ്യാപക…
Read More » - 28 December
ഇന്ത്യൻ രൂപയിൽ ക്രൂഡോയിൽ വിനിമയം നടത്തി ഇന്ത്യയും യുഎഇയും, ഡോളറിന് ഉടൻ ഗുഡ്ബൈ പറഞ്ഞേക്കും
ന്യൂഡൽഹി: ഇന്ത്യൻ രൂപ നൽകി യുഎഇയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്ത് ഇന്ത്യ. ഇതാദ്യമായാണ് ക്രൂഡോയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിനിമയം രൂപയിൽ നടത്തുന്നത്. രൂപയെ അന്തർദേശീയ വൽക്കരിക്കുന്നതിന്റെയും,…
Read More » - 28 December
ഇന്ത്യൻ ഫുഡ് പാർക്കുകളിലേക്ക് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ, ലക്ഷ്യമിടുന്നത് വമ്പൻ നേട്ടങ്ങൾ
ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന ഫുഡ് പാർക്കുകളിലേക്ക് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി യുഎഇ. റിപ്പോർട്ടുകൾ പ്രകാരം, 200 കോടി ഡോളറിന്റെ നിക്ഷേപമാണ് യുഎഇ നടത്തുക. മിഡിൽ ഈസ്റ്റ്, ദക്ഷിണേഷ്യ…
Read More » - 28 December
പുത്തൻ ലുക്കിനോടൊപ്പം ഇനി കിടിലൻ മ്യൂസിക്കും, പുതിയ ബ്രാൻഡ് മ്യൂസിക് പുറത്തിറക്കി എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നായ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് മ്യൂസിക് പുറത്തിറക്കി. പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുതുക്കലിന്റെ ഭാഗമായാണ് ആകർഷകമായ ബ്രാൻഡ്…
Read More »