ഉപഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ഡിജിറ്റൽ. ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ‘ഡിജിറ്റൽ ഇന്ത്യ സെയിലിനാണ്’ റിലയൻസ് ഡിജിറ്റൽ തുടക്കമിട്ടിരിക്കുന്നത്. വിവിധ ശ്രേണികളിലായി ഉൽപ്പന്നങ്ങളുടെ നീണ്ട നിര തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ക്യാഷ് ഡിസ്കൗണ്ടുകളും, ഓഫറുകളും, കോംപ്ലിമെന്ററി ഓഫറുകളും ലഭിക്കുന്നതാണ്.
ജനുവരി 29 വരെയാണ് ഡിജിറ്റൽ ഇന്ത്യ സെയിൽ നടക്കുക. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നവർക്ക് ഇരുപതിനായിരം രൂപ വരെയാണ് ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി ലഭിക്കുക. റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകൾ, www.relianceding ital.in പ്ലാറ്റ്ഫോമുകളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ.
Also Read: ബൈക്കിൽ നിന്ന് തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Post Your Comments