Nattuvartha
- Dec- 2023 -14 December
ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു
കോട്ടയം: കോട്ടയത്ത് ബസ് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്നാട് പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ(47) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്…
Read More » - 14 December
കണ്ണിന്റെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയി: വീട്ടമ്മ ആറ്റിൽ മരിച്ചനിലയില്‍
ചിങ്ങവനം: വീട്ടമ്മയെ ആറ്റിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളം, തൈച്ചിറയില്‍ പരേതനായ രവിയുടെ ഭാര്യ ചന്ദ്രിക രവി(65) ആണ് മരിച്ചത്. Read Also : വയനാട്ടില്‍ യുവാവിനെ…
Read More » - 14 December
നിരവധി കേസുകളിലെ പ്രതി: യുവാവിനെ കാപ്പ ചുമത്തി പുറത്താക്കി
കോട്ടയം: നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി പുറത്താക്കി. പാറമ്പുഴ ചീനക്കുഴി ചോറാറ്റിൽ വീട്ടിൽ ഷിജോ സണ്ണിയെ(27) യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്ന് ആറു…
Read More » - 14 December
യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. വൈക്കം ഉദയനാപുരം ഇടപ്പറമ്പിൽ ശാന്തനു (23), ഇയാളുടെ സഹോദരൻ വിഷ്ണു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 14 December
ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടം: നിരവധിപ്പേർക്ക് പരിക്ക്
കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. മേലുകാവിൽ ഈരാറ്റുപേട്ട- തൊടുപുഴ റോഡിൽ ചാലമറ്റത്തിന് സമീപം ആണ് അപകടം നടന്നത്. Read…
Read More » - 13 December
വിദേശരാജ്യങ്ങളിലേക്ക് വ്യാജറിക്രൂട്ടമെന്റകള്‍ വര്‍ധിക്കുന്നു, ജാഗ്രതവേണമെന്ന് വിദേശകാര്യവകുപ്പ്: വ്യക്തമാക്കി നോര്‍ക്ക
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലേക്കുള്ള വ്യാജ റിക്രൂട്ടമെന്റകള് വര്‍ധിക്കുകയാണെന്നും ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചതായി നോര്‍ക്കാ റൂട്സ് വ്യക്തമാക്കി. കാനഡ / ഇസ്രായേല്‍ / യൂറോപ്പ്…
Read More » - 13 December
ഗവര്‍ണറെ ഒരു ക്യാമ്പസിലും കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐ: വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണർ
Thetook up the challenge of SFI
Read More » - 13 December
ശബരിമലയില്‍ കുട്ടി കരയുന്ന ചിത്രവും വീഡിയോയും തെറ്റായി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടി പിതാവിനെ കാണാതെ കരയുന്നതിന്റെ വീഡിയോയും ഫോട്ടോയും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍.…
Read More » - 13 December
ശബരിമലയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം! 22 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ
പത്തനംതിട്ട: ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി ദക്ഷിണ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, 22 സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ഭക്തജനങ്ങളുടെ…
Read More » - 13 December
പണലഭ്യത പ്രശ്നമല്ല: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
കോട്ടയം: കേന്ദ്രസർക്കാർ അനുമതി നൽകിയാൽ കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പണലഭ്യത പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയം ജില്ലയിലെ നവകേരള…
Read More » - 13 December
‘നടന്നത് ശബരിമലയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം’: ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമലയിൽ പരാതികൾ ഉണ്ടായപ്പോൾ തന്നെ സർക്കാർ ഇടപെടൽ നടത്തിയെണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. എന്നാൽ, ഇടപെടൽ കാണുന്നതിന് പകരം ശബരിമലയെ ഇല്ലാതാക്കാൾ ശ്രമിക്കുന്നുവെന്ന പ്രചാരണം…
Read More » - 13 December
സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം: ആശുപത്രിയിലെത്തിയതിന് പിന്നാലെ ഡ്രൈവർ മരിച്ചു
തൃത്താല: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തൃത്താല വികെ കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്ക് മകൻ ഫൈസൽ (44) ആണ് മരിച്ചത്.…
Read More » - 13 December
സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റ്: കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി
തൃശൂര്‍: സൈക്കോളജിസ്റ്റിനെതിരെ വ്യാജ പോസ്റ്റിട്ട കോളജ് അധ്യാപകന് പത്ത് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. സൈക്കോളജിസ്റ്റായ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശി എംകെ പ്രസാദിനെ ഫേസ്ബുക്കിലൂടെ വ്യാജ…
Read More » - 13 December
ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീട്ടിൽ മോഷണം
വാടാനപ്പള്ളി: തളിക്കുളം ഇടശ്ശേരിയിൽ അടച്ചിട്ട ഇരുനില വീടിന്റെ വാതിൽ തകർത്ത് മോഷണം. സെന്ററിന് കിഴക്ക് പുതിയ വീട്ടിൽ ഷിഹാബിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.…
Read More » - 13 December
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ബിബിൻ ജോർജിന് അപകടം: സംഭവം ‘ഗുമസ്തൻ’ എന്ന ലൊക്കേഷനിൽ
കൊച്ചി: നടൻ ബിബിൻ ജോർജിന് സിനിമാ ചിത്രീകരനത്തിനിടയിൽ അപകടം. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്.…
Read More » - 13 December
സ്കൂൾ കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം: മധ്യവയസ്കൻ പിടിയിൽ
ചാരുംമൂട്: സ്കൂൾ കുട്ടികൾക്കു മുന്നിൽ നഗ്നത പ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പാലമേൽ ആദിക്കാട്ടുകുളങ്ങര എള്ളുംവിള കിഴക്കേതിൽ താമസിക്കുന്ന ചങ്ങനാശ്ശേരി ഫാത്തിമപുരത്ത് പുതുപറമ്പിൽ നവാസി(54)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 December
കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി മിന്നൽ ബസിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കളപ്പുര ചക്കംപറമ്പിൽ വിഷ്ണു(38)വാണ് മരിച്ചത്. Read Also : കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടാനൊരുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു:…
Read More » - 13 December
കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടാനൊരുങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു: യുവാവ് പിടിയിൽ
പറവൂർ: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടുവള്ളി കൊടവക്കാട് വാലത്തുപറമ്പ് ശ്രീജിത്തി(ശ്രീക്കുട്ടൻ – 27)നെയാണ് അറസ്റ്റ് ചെയ്തത്. പറവൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 December
കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ട: വിമർശനവുമായി ഹൈക്കോടതി
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ പെൻഷൻ കൊണ്ട് ജീവിക്കാമെന്ന് അടുത്തെങ്ങും ആരും കരുതേണ്ടെന്നും മറ്റു മാർഗങ്ങൾ നോക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം…
Read More » - 13 December
നരഭോജി കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി: 25000 രൂപ പിഴ വിധിച്ച് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാൾക്ക് പിഴ വിധിച്ച് ഹൈക്കോടതി. അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജി തള്ളിയ കോടതി…
Read More » - 13 December
വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി: വീട്ടുടമ അറസ്റ്റിൽ
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. വീട്ടുടമ മനോജ് കുമാറി(53)നെയാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 13 December
വളർത്തുനായ കുരച്ചതിൽ ദേഷ്യം,വീട്ടിൽകയറി കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു:62കാരൻ അറസ്റ്റിൽ
കോലഞ്ചേരി: വളർത്തുനായ കുരച്ചതിന്റെ ദേഷ്യം തീർക്കാൻ അയൽവാസിയുടെ വീട്ടിൽ കയറി നായയെ കമ്പിവടികൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടയിരുപ്പ് എഴിപ്രം കറുത്തേടത്ത് പീടിക…
Read More » - 13 December
22.125 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസ്: പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പിഴയും
മഞ്ചേരി: 22.125 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരുവാരക്കുണ്ട് മാമ്പറ്റ തരിശ്…
Read More » - 13 December
കാർ ഡ്രൈവർക്ക് രക്തസമ്മർദം കൂടി, നിയന്ത്രണം നഷ്ടമായ കാർ ബസിലിടിച്ചു: അഞ്ച് പേർക്ക് പരിക്ക്
ആലപ്പുഴ: ദേശീയപാതയിൽ കാർ ബസിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. നീർക്കുന്ന് ഇജാബ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. Read Also : നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ…
Read More » - 13 December
പുല്ലുമേട് കാനന പാതയിൽ കുഴഞ്ഞുവീണ് അയ്യപ്പഭക്തൻ മരിച്ചു
ഇടുക്കി: അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള(46)യാണ് മരിച്ചത്. Read Also : നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് വേറെ എന്തു പ്രയോജനം?…
Read More »