KottayamNattuvarthaLatest NewsKeralaNews

നി​ര​വ​ധി ​കേ​സു​ക​ളി​ലെ പ്ര​തി​: യുവാവിനെ കാ​​പ്പ ചു​​മ​​ത്തി പു​​റ​​ത്താ​​ക്കി

പാ​​റ​​മ്പു​​ഴ ചീ​​ന​​ക്കു​​ഴി ചോ​​റാ​​റ്റി​​ൽ വീ​​ട്ടി​​ൽ ഷി​​ജോ ​സ​​ണ്ണി​യെ(27) യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ജി​​ല്ല​​യി​​ൽ​ നി​​ന്ന് ആ​​റു മാ​​സ​​ത്തേ​​ക്ക് നാ​​ടു​​ക​​ട​​ത്തി​​യ​​ത്

കോ​​ട്ട​​യം: നി​ര​വ​ധി ​കേ​സു​ക​ളി​ലെ പ്ര​തി​യായ യുവാവിനെ കാ​പ്പാ ചു​മ​ത്തി പു​റ​ത്താ​ക്കി. പാ​​റ​​മ്പു​​ഴ ചീ​​ന​​ക്കു​​ഴി ചോ​​റാ​​റ്റി​​ൽ വീ​​ട്ടി​​ൽ ഷി​​ജോ ​സ​​ണ്ണി​യെ(27) യാ​​ണ് കാ​​പ്പ നി​​യ​​മ​​പ്ര​​കാ​​രം ജി​​ല്ല​​യി​​ൽ​ നി​​ന്ന് ആ​​റു മാ​​സ​​ത്തേ​​ക്ക് നാ​​ടു​​ക​​ട​​ത്തി​​യ​​ത്.

Read Also : ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം: നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്

ജി​​ല്ലാ പൊലീ​​സ് മേ​​ധാ​​വി കെ.​ ​കാ​​ർ​​ത്തി​​ക്കി​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഇ​​യാ​​ള്‍ കോ​​ട്ട​​യം വെ​​സ്റ്റ്, അ​​യ​​ർ​​ക്കു​​ന്നം, മ​​ണ​​ർ​​കാ​​ട് എ​​ന്നീ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ അ​​ടി​​പി​​ടി, കൊ​​ല​​പാ​​ത​​ക ശ്ര​​മം തു​​ട​​ങ്ങി​​യ കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​ണ്.

Read Also : നവകേരള സദസ്സ് വേദിയ്ക്കടുത്തുള്ള ഇറച്ചിക്കടകള്‍ മൂടിയിടണം: കായംകുളത്ത് വിചിത്ര നിർദ്ദേശം

നി​​ര​​ന്ത​​ര കു​​റ്റ​​വാ​​ളി​​ക​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ നി​​യ​​മ ന​​ട​​പ​​ടി​​ക​​ളാ​​ണ് ജി​​ല്ലാ പൊലീ​​സ് സ്വീ​​ക​​രി​​ക്കു​​ന്ന​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button