Life Style
- May- 2016 -28 May
വൈകിട്ടത്തെ ചായക്കൊപ്പം ചിക്കന്‍ ബോള്‍
ശ്രീവിദ്യ വരദ നാലുമണിപ്പലഹാരത്തിന് എപ്പോഴും അല്പം എരിവ് കൂടുന്നതാണ് നല്ലത്. ഇത് ഉച്ചയുറക്കത്തിന്റെ ക്ഷീണവും ആലസ്യവും എല്ലാം മാറ്റും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ഇത്തവണ ചിക്കന്‍…
Read More » - 28 May
വിവാഹജീവിതം ആരംഭിക്കും മുന്‍പ് മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍
വിവാഹം കഴിയ്ക്കുവാന്‍ പോകുന്നവര്‍ക്ക് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സന്തോഷം മാത്രം നിറഞ്ഞ ജീവിതമായിരിക്കണം വിവാഹ ശേഷം എന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും നമ്മുടെ പ്രതീക്ഷകള്‍ക്കു…
Read More » - 28 May
ഓം അഥവാ ഓംകാരത്തിന്റെ പൊരുള്‍ എന്തെന്നറിയാം
അനാദിയായ ശബ്ദം എന്നാണ് ‘ഓം’ നെ കണക്കാക്കുന്നത് .തിരുവെഴുത്തുകൾ പ്രകാരം മെറ്റീരിയൽ ക്രീയേഷൻ നിലവിൽ വരുന്നതിനു മുൻപ് തന്നെ ഓം എന്ന വാക്ക് ഉണ്ടായിരുന്നു എന്നാണ്. ഇത്…
Read More » - 26 May
ബ്യൂട്ടി ഫേഷ്യല്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും
മിക്കവാറും പേര് ബ്യൂട്ടിപാര്‍ലറുകളില്‍ പോയാല്‍ ചെയ്യുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗമാണ് ഫേഷ്യല്‍. പലതരം ഫേഷ്യലുകളും നിലവിലുണ്ട്.എന്നാല്‍ ഫേഷ്യല്‍ ദോഷങ്ങളും വരുത്തും. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളില്‍ ചിലതിനെക്കുറിച്ചറിയൂ. ഫേഷ്യലിനുപയോഗിയ്ക്കുന്ന ചില…
Read More » - 26 May
ഇത് ലിസ്സി വെലാസ്കസ്; ലോകത്തിലെ ഏറ്റവും വിരൂപയായ അല്ല… മനോഹരിയായ പെണ്‍കുട്ടി
ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ” എന്ന പേരിലാണ് ലിസ്സി വെലാസ്കസിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. എന്നാൽ അത് താൻ ആണെന്ന് അറിയാതെ ആദ്യമായി ആ വീഡിയോ…
Read More » - 26 May
ഗംഗാജലം പൂജയ്ക്ക് ഉപയോഗിക്കുന്നതിനു പിന്നിലെ കാര്യവും ഗംഗയുടെ ഐതീഹ്യവും
ഇന്ത്യൻ സംസ്കാരത്തിൽ ഗംഗാജലത്തിനുള്ള സ്ഥാനം അവർണനീയമാണ് . ഗംഗാജലമില്ലാതെ ഒരു പൂജയും പൂർണമാകുന്നില്ല . വളരെ പണ്ട് മുതൽകേ ഗംഗയെ മന്ത്രങ്ങളാലും , കീർത്തനത്താലും പവിത്രയാക്കി ചടങ്ങുകൾക്ക്…
Read More » - 25 May
നായ്ക്കളെ സ്നേഹിക്കുന്നതിനു പിന്നിലെ രഹസ്യങ്ങള്‍
നിങ്ങള്‍ക്ക് ഒരു വളര്‍ത്തു മൃഗമുണ്ടെങ്കില്‍ അതും നിങ്ങളും തമ്മില്‍ ഒരു ബന്ധം സാവധാനം വികസിച്ച് വരും. അത് ഒരു പക്ഷിയോ, പൂച്ചയോ ആയാലും നിങ്ങള്‍ തമ്മില്‍ ഒരു…
Read More » - 25 May
സന്ധ്യാനാമജപത്തിന്റെ പ്രാധാന്യവും പ്രസക്തിയും ജപിക്കേണ്ട രീതികളും മാനസികവും ശാരീരികവുമായ ഗുണങ്ങളും എന്തൊക്കെയെന്നു അറിയാം
നാമജപം എന്നത് നമ്മളിൽ നിന്നും അകന്നു പോയ നല്ലശീലങ്ങളിൽ ഒന്നാണ്. കലികാലത്തിൽ മോക്ഷപ്രാപ്തിക്കും പാപപരിഹാരത്തിനും നാമജപതെക്കാൾ ഉത്തമമായ മറ്റൊന്നില്ല. ദ്രിശ്യ മാധ്യമങ്ങൾ നമ്മുടെ ത്രിസന്ധ്യകളെ കവർന്നെടുക്കുന്ന ഇ…
Read More » - 25 May
ദിവസവും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ നേരിടാന്‍ പോകുന്നതു വന്‍ വെല്ലുവിളികള്‍
നമ്മള് സുരക്ഷിതമെന്നു കരുതുന്ന പലതും ആരോഗ്യത്തിനുയര്ത്തുന്നത് വന്‍ വെല്ലുവിളികളാണെന്ന് അടുത്തകാലത്തു പുറത്തുവരുന്ന പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രഡും ബണ്ണും ബിസ്ക്കറ്റും ക്യാന്സറുണ്ടാക്കുമെന്നുള്ള പഠനം പുറത്തു വന്നതിന്റെ പിന്നാലെ ടൂത്ത്…
Read More » - 24 May
ലിപ്സ്റ്റിക് കാണുമ്പോഴേയ്ക്കും വാരിയെടുത്ത് ചുണ്ടില്‍ പുരട്ടും മുമ്പ് ഒരുനിമിഷം ആലോചിക്കുക ഇല്ലെങ്കില്‍ ലിപ്സ്റ്റികും പണി തരും
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ ഒരുപടി മുന്നിലാണ്. നാലാളുകള്‍ക്കു മുന്നില്‍ തിളങ്ങുന്ന കാര്യത്തില്‍ ഒരു കോംപ്രമൈസിനും പെണ്ണുങ്ങള് തയ്യാറല്ല. സുന്ദരിയാകുവാന്‍ മെനക്കെട്ടു വികൃതയായതിന്റെ വിഷമത്തിലാണ്…
Read More » - 23 May
നെയ്യുടെ ഗുണങ്ങള്‍
നെയ്യ് കഴിച്ചാൽ പഞ്ചാമൃതത്തിൻറെ ഗുണം ലഭിക്കുമെന്നാണ് പറയാറുള്ളത്. ഭക്ഷണസാധനങ്ങളിലും ആയുർവേദ മരുന്നുകളിലും പൂജകൾക്കും നെയ്യിനെ ഒഴിച്ചുനിര്‍ത്താനാവില്ല. നെയ്യില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് പറയാറുണ്ട്. ഇത് സത്യം തന്നെ.…
Read More » - 23 May
ബ്രഡും പിസയും കഴിയ്ക്കുന്നവര്‍ സൂക്ഷിക്കുക!
ന്യൂഡല്‍ഹി ● നിങ്ങള്‍ ദിവസവും കഴിയ്ക്കുന്ന ബ്രഡും ബണ്ണും നിങ്ങളെ മാരകമായ അര്‍ബുദത്തിലേക്ക് തള്ളിവിട്ടേക്കാം. രാജ്യത്തെ ജനപ്രിയ ഫാസ്റ്റ് ഫുഡ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ബ്രഡ് മുതലായ ഭക്ഷ്യവസ്തുക്കളില്‍…
Read More » - 23 May
ആരോഗ്യരംഗത്ത് വ്യതസ്തമായ സമീപനവുമായി ദുബായ്
2025-ഓടെ ആരോഗ്യമേഖലയില്‍ 400-ദിര്‍ഹത്തിലും താഴെമാത്രം ചിലവില്‍ കൃത്രിമഅവയവങ്ങള് ലഭ്യമാക്കാനായി ഒരു 3D-പ്രിന്റിംഗ് രീതി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ആരംഭിച്ചു. ഇതിനായുള്ള ദുബായ് 3D-പ്രിന്റിംഗ്…
Read More » - 23 May
വീട്ടിലെ പൂജാമുറി; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാള്‍ ഏറെ ദോഷം
വീട്ടിലെ പൂജാമുറിയും ക്ഷേത്രം പോലെ പരിശുദ്ധമായിരിക്കണം. ക്ഷേത്രത്തിലെ ഈശ്വര വിഗ്രഹം പോലെ തന്നെയാണ് പൂജാമുറിയിലെ ഫോട്ടോകളും ബിംബങ്ങളും. ക്ഷേത്രം പോലെ വീട്ടിലെ പൂജാമുറി പരിപാലിയ്ക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും…
Read More » - 22 May
മുടി വളരാനും സംരക്ഷിക്കാനും പ്രകൃതിദത്തമായ ഒട്ടേറെ വഴികള്‍
നല്ല മുടി ഭാഗ്യം മാത്രമല്ല, നല്ല സംരക്ഷണത്തിന്റെ ഫലം കൂടിയാണ്. പലപ്പോഴും മുടിസംരക്ഷണത്തിന്റെ പോരായ്മയാണ് നല്ല മുടിയ്ക്കു തടസം നില്‍ക്കാറ്. കെമിക്കലുകള്‍ അടങ്ങിയ വഴികളേക്കാള്‍ സ്വാഭാവിക വഴികളാണ്…
Read More » - 22 May
പിതാവിന്റെ ജീവിതശൈലി വരും തലമുറകളെ എങ്ങനെ ബാധിക്കുന്നു ?
മദ്യപാനികളുടെ ജീവിത ശൈലിയും മദ്യപാനവും കുട്ടികളില്‍ ജനിതക വൈകല്യങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് പഠനങ്ങള്‍. യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത് .പിതാവ് മദ്യപിക്കുന്നയാളാണെങ്കില്…
Read More » - 22 May
ബ്ലഡ് പ്രഷര്‍ കുറയ്ക്കാന്‍ ഇതാ ഒരു ഒറ്റമൂലി
സാധാരണയായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ബ്ലഡ് പ്രഷര്‍ (ബി.പി) അഥവാ രക്തസമ്മര്‍ദം. നിസാരമെന്നു കരുതാനാവില്ല, കാരണം ഹൃദയത്തിനു വരെ ഇതു ദോഷം വരുത്തിയേക്കാം. ബി.പി നിയന്ത്രിയ്ക്കാന്‍ പല വീട്ടുവൈദ്യങ്ങളും…
Read More » - 22 May
വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍
രണ്ട് നേരവും വിളക്ക് വെയ്ക്കുന്നവരാണ് നമ്മള് മലയാളികള്‍. വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക് കത്തിക്കുന്നത് കാരണമാകുന്നു. വെറുതേ നിലവിളക്ക് കത്തിച്ചാല്‍…
Read More » - 21 May
പ്രകൃതി സ്നേഹികള്‍ക്ക് ഇതാ ഒരു സമ്മാനം; ഭംഗിയേറിയ ഇല ബാഗുകള്‍
ബാഗുകളില്‍ പലവിധ പരീക്ഷണങ്ങള്‍ കാലത്തിനനുസരിച്ച് വന്നുംപോയിക്കൊണ്ടുമിരിക്കാറുണ്ട്. പലപ്പോഴും ന്യൂജനറേഷനെ ലക്ഷ്യംവെച്ചാണ് ബാഗുകളിലുള്ള പരീക്ഷണം. ബുഡാപെസ്റ്റില്‍ നിന്ന് ബാഗില്‍ ഒരു പുതിയ പരീക്ഷണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രകൃതി സ്നേഹികള്ക്കായിരിക്കും…
Read More » - 20 May
ചര്‍മ്മം മൃദുലമാക്കാന്‍ ഇനി നാളികേരപ്പാല്
നാളികേരപ്പാല് കറികള്‍ക്ക് രുചി നല്കാന് മാത്രമല്ല ഉപയോഗിക്കുക, സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ്. കൂടാതെ ചര്‍മത്തിനും മുടിസംരക്ഷണത്തിനും ഇത് ഏറ്റവും ഉത്തമമാണ്. നാളികേരപ്പാല് വരണ്ട ചര്‍മ്മത്തിന് ചേര്‍ന്ന നല്ലൊരു മോയിസ്ചറൈസറാണ്.…
Read More » - 20 May
ജനിയ്ക്കാതെ പോയോ മകള്‍ക്ക് ഒരമ്മയുടെ ഹൃദയസ്പര്‍ശിയായ കത്ത്
ജ്യോതിര്‍മയി ശങ്കരന് ജനിയ്ക്കാതെ പോയ മകളെ…. ഹഹഹ…നിന്നെ ഇങ്ങനെ വിളിയ്ക്കുമ്പോൾ എനിയ്ക്കു തന്നെ ചിരി വരുന്നു. കാരണം എന്റെ സങ്കൽപ്പത്തിൽ നിനക്കു നാമകരണം യഥാവിധി ഞാൻ നടത്തിയിരുന്നതായിരുന്നല്ലോ?…
Read More » - 20 May
ശബരിമലയിലെ പതിനെട്ടു പടികള്‍ക്ക് പിന്നിലെ വിശ്വാസം
ശബരിമലയെക്കുറിച്ചു പറയുമ്പോള്‍ 18 പടികളാണ് പ്രസക്തമാകുന്നത്. 18-ാം പടി ചവിട്ടും മഹത്തരമാകുന്നു. വ്രതശുദ്ധിയോടെ മനസില്‍ നിറഞ്ഞ ഭക്തിയോടെ ഈ പടികള്‍ ചവിട്ടിയുള്ള അയ്യപ്പദര്‍ശനം ആയുസിന്റെ പുണ്യമാണെന്നാണ് വിശ്വാസം.…
Read More » - 18 May
ബൈക്കുകള്‍ക്ക് റിവേഴ്സ് ഗിയറും, കാറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍
പത്തനംതിട്ട: ബൈക്കുകള്‍ക്ക് റിവേഴ്സ് ഗിയറും, കാറിനുള്ളില്‍ ശ്വാസം മുട്ടി മരിക്കാതിരിക്കാനുമുള്ള സാങ്കേതിക വിദ്യയുമൊരുക്കി പെരുനാട് ബിലീവേഴ്സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ഥികള്‍. അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ്…
Read More » - 18 May
എല്ലാവരാലും ക്രൂരനെന്നു തെറ്റിദ്ധരിക്കപ്പെട്ട രാവണന് സത്യത്തില്‍ ഒരു വില്ലനല്ല; മാതൃകാഗുണങ്ങളുടെ നിറകുടം
നമ്മുടെ പുരാണേതിഹാസങ്ങളനുസരിച്ച് രാവണനെ ചിത്രീകരിച്ചിരിക്കുന്നത് ശരിക്കുമൊരു ക്രൂര കഥാപാത്രമായാണ്. സീതാദേവിയെ അപഹരിച്ചതും തുടങ്ങി പലവിധ ആരോപണങ്ങളാണ് രാവണനുമേലുള്ളത്. ഒരിക്കലും മാപ്പു കൊടുക്കാന്‍ കഴിയാത്ത രീതിയിലുള്ള കൃത്യങ്ങളാണ് രാവണന്…
Read More » - 13 May
സസ്യാഹാരികളെ ആകുലതയിലാക്കി പുതിയ പഠന റിപ്പോര്‍ട്ട്
സസ്യാഹാരികളെ ആകുലതയിലാക്കി പുതിയ പഠനം. സസ്യാഹാരികള്‍ അഥവാ പച്ചക്കറി കഴിക്കുന്നവര്‍ വേഗം മരിക്കുമെന്നും മാംസാഹാരം കഴിക്കുന്നവരാണ് കൂടുതല്‍ കാലം ജീവിക്കുകയെന്നുമാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഗ്രാസ് സര്‍വകലാശാലയാണ്…
Read More »