Life Style
- Nov- 2017 -22 November
കേന്ദ്രത്തിന്റെ താക്കീത് ;മുട്ടുമടക്കി കമ്പനികൾ
ചരക്ക് സേവന നികുതി നിരക്കുകൾ കുറച്ചില്ലെങ്കിൽ കര്‍ശന നടപടിയെടുക്കുമെന്ന കേന്ദ്ര സർക്കാരിന്റെ താക്കീതിന് മുന്നിൽ മുട്ടുമടക്കി പ്രമുഖ കമ്പനികൾ.ചരക്ക് സേവന നികുതി നിരക്കുകളില്‍ കുറവു വന്ന ഉല്‍പ്പന്നങ്ങളുടെ…
Read More » - 22 November
ഇന്ത്യയിൽ സമ്മർദ്ദമേറിയ അഞ്ചു ജോലികളെ കുറിച്ച് അറിയാം
താല്പര്യം, പ്രൊഫഷണൽ വളർച്ച, ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങൾ മുന്നിൽ കൊണ്ടായിരിക്കും ഏവരും ജോലികൾ തിരഞ്ഞെടുക്കുക. എന്നാൽ ചിലരാകട്ടെ ജോലിക്ക് പിന്നിലെ മാനസിക സമ്മർദ്ദത്തെ…
Read More » - 22 November
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ
മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. രണ്ടു മിനിറ്റിലധികം തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍നേരം മൊബൈല്‍ ഉപയോഗിക്കുമ്പോളുണ്ടാകുന്ന അമിത റേഡിയേഷന് തലച്ചോറിലെ…
Read More » - 22 November
നാപ്കിന് പാഡുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ : ഏറെ ഫലപ്രദമെന്ന് സ്ത്രീകള്‍
ആര്‍ത്തവ ദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയവയാണ്. ദീര്‍ഘദൂരയാത്രകളോ മറ്റോ ആണെങ്കില്‍ പറയുകയും വേണ്ട. നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ നാപ്കിന് പാഡുകളാണ് ഈ ദിവസങ്ങളില്‍ ഉപയോഗിക്കാറുള്ളത്.…
Read More » - 22 November
ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പ്രാർത്ഥിക്കേണ്ട രീതികൾ
ക്ഷേത്രം അനുകൂല ഊര്‍ജ്ജങ്ങളുടെ സമ്മേളന കേന്ദ്രമാണ്. മന്ത്രധ്വനികളും മണിനാദവും ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനയും പൂജകളുമെല്ലാം നിറഞ്ഞ ഭക്തിസാന്ദ്രമായ ഇടമാണ് ക്ഷേത്രം. ക്ഷേത്രദര്‍ശനത്തില്‍ ആദ്യം കൊടിമരത്തെ ധ്യാനിക്കണം. ശേഷം കൊടിമരത്തിന്റേയും…
Read More » - 21 November
സ്ത്രീ മാത്രമല്ല, പുരുഷനും അറിയേണ്ടത്: ആര്‍ത്തവ ദിനങ്ങളിലെ പ്രതിസന്ധിയും വിരസതയും തരണം ചെയ്യുവാന്‍ കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാഷിബുവിന് പറയാനുള്ളത്
ആ പ്രശ്നം , അത് രൂക്ഷമാകുന്നു… എനിക്ക് മാത്രമാണോ ? അതോ എല്ലാവര്‍ക്കും ഉണ്ടോ..? ഈ ചോദ്യം ഒരുപാട് കിട്ടാറുണ്ട്.. അതിന്റെ ഉത്തരം , സ്ത്രീ…
Read More » - 21 November
ഹൃദ്യം – കുട്ടികൾക്കായി സൗജന്യ ഹൃദയ ചികിത്സ പദ്ധതി
തിരുവനന്തപുരം•ജനനസമയത്ത് സങ്കീർണ്ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ സേവനത്തെ കൂടുതൽ ജനകീയമാക്കുന്നതിനായി പദ്ധതിയുടെ പ്രവർത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ…
Read More » - 20 November
ലോകസുന്ദരി മാനുഷി ചില്ലറിന്റെ സൗന്ദര്യ രഹസ്യങ്ങൾ അറിയാം
തന്റെ സൗന്ദര്യരഹസ്യം ആരാധകർക്കായി പങ്കുവെച്ച് ലോകസുന്ദരി മാനുഷി ചില്ലർ. നമാമി അഗർവാൾ എന്ന ന്യൂട്രീഷ്യനിസ്റ്റിൻെറ ഡയറ്റ് ടിപ്സാണ് മാനുഷി പിന്തുടർന്നിരുന്നത്.അവ നോക്കാം. പ്രാതല്‍ ഒഴിവാക്കരുത്. ഒഴിവാക്കിയാല്‍ ദിവസം…
Read More » - 20 November
ശബരിമല ദർശനം നടത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അത് താഴെ കൊടുത്തിരിക്കുന്നു. വ്രതം ശബരിമല ക്ഷേത്രദര്‍ശനം വ്യക്തമായ ആചാരങ്ങളും ചിട്ടവട്ടങ്ങളും ജീവിതചര്യകളുമുള്ള യാത്രയാണ്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന…
Read More » - 19 November
ഈ മാസത്തെ ഏറ്റവും വലിയ നിരക്കിൽ സ്വർണം
യുഎഇയിൽ സ്വർണവില ഈ മാസത്തെ ഏറ്റവും വലിയ നിരക്കിൽ.24 കാരറ്റ് സ്വർണത്തിന് ഞായറാഴ്ച 156 ദിർഹമായിരുന്നു വില .ഇപ്പോഴത് 157 ദിർഹമായി ഉയർന്നു. ഒക്ടോബർ 16 ന്…
Read More » - 18 November
സ്വാമി ശരണം; പ്രതിനിധാനം ചെയ്യുന്നത് ഇങ്ങനെ
സ്വാമി ശരണ’ത്തിലെ `സ്വാ’ എന്ന പദം ഉച്ചരിക്കുന്ന മാത്രയില്‍ പരബ്രഹ്മത്താല്‍ തിളങ്ങുന്ന `ആത്മ’ബോധം തീര്‍ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം.മ’ സൂചിപ്പിക്കുന്നത് ശിവനേയും `ഇ’ ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്‍ന്ന് `മി’…
Read More » - 17 November
ക്ഷേത്രങ്ങളിലെ ശീവേലിയുടെ പ്രാധാന്യം
സാധാരണ ക്ഷേത്രങ്ങളില്‍ ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നീ മൂന്നു പൂജകളാണ് പതിവ്. മഹാക്ഷേത്രങ്ങളില്‍ സൂര്യപ്രകാരം ബിംബത്തില്‍ തട്ടുമാറ് സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ എതൃത്ത് പൂജയും, പഴയ കാലത്ത് നിഴല്‍…
Read More » - 17 November
ഈന്തപ്പഴം കഴിക്കാനും ചില രീതികളുണ്ട്; അങ്ങിനെ കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ നോക്കാം
ഈന്തപ്പഴം കഴിച്ചാൽ ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആ ഗുണങ്ങൾ ലഭിക്കണമെങ്കിൽ ഈന്തപ്പഴം കഴിക്കാനും ഓരോ രീതികളുണ്ട്. ഒരു രാത്രിമുഴുവന്‍ വെള്ളത്തിലിട്ട ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെ…
Read More » - 16 November
ഉണ്ണിയപ്പം ഇനി “തപാലിലും”
മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നായ ഉണ്ണിയപ്പത്തിൽ തപാൽ മുദ്ര പതിഞ്ഞു. ഉണ്ണിയപ്പത്തിന്റെ പടമുള്ള 5 രൂപ സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി.ക്ഷേത്രങ്ങളിലെ പ്രസാദം ,പ്രാദേശിക വിഭവങ്ങൾ എന്നിങ്ങനെ…
Read More » - 16 November
ദീപാരാധനയുടെ പ്രാധാന്യം
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന. ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്. താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം. ദീപാരാധന എന്നതുകൊണ്ട്…
Read More » - 15 November
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ചാടി വാരിയിടൽ; ഐതീഹ്യം ഇതാണ്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നാല്‍ നമ്മുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് കുഞ്ഞികൈകള്‍ കൊണ്ട് മഞ്ചാടി വാരിയട്ട് കളിയ്ക്കുന്ന കുരുന്നുകളെയാണ്. മഞ്ചാടി വാരിയിടുന്ന ഒരോ കുരുന്നുകളുടേയും മുഖത്തെ സന്തോഷം എത്ര…
Read More » - 14 November
സിദ്ധനാഥ് മഹാദേവ് ടെമ്പിളും ഗായത്രി ടെമ്പിളും- അദ്ധ്യായം 24
ജ്യോതിർമയി ശങ്കരൻ 1.സിദ്ധനാഥ് മഹാദേവ് ടെമ്പിൾ ദ്വാരകാപുരി ഒരു വിസ്മയം തന്നെയാണെന്നു പറയാം. കൃഷ്ണഭഗവാന്റെ അവസാന നാളുകൾക്കു സക്ഷ്യം വഹിച്ച ഈ പുണ്യപുരിയിലെവിടെ നോക്കിയാലും മന്ദിരങ്ങളും ബീച്ചുകളും…
Read More » - 14 November
ഉറക്കം കെടുത്തും ഭക്ഷണങ്ങള്‍ ഇവയാണ്
നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍. ഉറക്കത്തിന് മുമ്പ് നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെങ്കിലും ചിലത് ഉറക്കം നഷ്ടപ്പെടാനും…
Read More » - 14 November
സര്‍പ്പാരാധനയുടെ പ്രാധാന്യം
സര്‍പ്പം അഥവാ നാഗമെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും വലിയ ഭയമാണ്. ഈ ഭയത്തില്‍ നിന്നാകണം ഇന്ത്യയില്‍ നാഗാരാധന ഉടലെടുത്തതെന്നു വേണം കരുതാന്‍.ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ ഏത് ഭാഗത്തും സര്‍പ്പാരാധന…
Read More » - 13 November
വായ്‌നാറ്റം അകറ്റാൻ ചില പൊടികൈകൾ
പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത് നമ്മളുടെ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ്. നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുക. വായ്‌നാറ്റം വായ്തുറക്കുമ്പോള്‍ പുറത്തുവരുന്ന നിശ്വാസവായുവിനുണ്ടാകുന്ന അസഹ്യമായ ഗന്ധമാണ്. അതിന് പല്ലുകളിലുണ്ടാകുന്ന ചില…
Read More » - 13 November
വഴിപാടുകളും അതിന്റെ ഫലങ്ങളും
നമ്മള്‍ ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം. *പാലഭിഷേകം പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്‌നങ്ങള്‍ മാറി കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാവാന്‍…
Read More » - 13 November
നാരങ്ങാവെള്ളത്തിൽ അൽപ്പം മുളകുപൊടി ചേർക്കാം; കാരണമിതാണ്
ചെറുനാരങ്ങാവെള്ളത്തില്‍ മുളകുപൊടി ചേര്‍ത്താല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. ചെറുനാരങ്ങയില്‍ വൈറ്റമിന്‍ സിയും മുളകുപൊടിയില്‍ ക്യാപ്‌സിയാസിന്‍ എന്നൊരു ഘടകവുമുണ്ട്. ഇവ രണ്ടും പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. രണ്ടും…
Read More » - 11 November
കര്‍പ്പൂരാരതിയുടെ പ്രാധാന്യം
വീടുകളിലായാലും ക്ഷേത്രങ്ങളിലായാലും ഈശ്വരാരാധനയില്‍ നിലവിളക്കു കൊളുത്തുംപോലെ പ്രധാനമാണ് കര്‍പ്പൂരാരതി ഉഴിയുന്നതും. കര്‍പ്പൂരം തെളിക്കുന്നിടത്ത് ദേവന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം.ദേവതകള്‍ക്കുള്ള എല്‌ളാ നിവേദ്യങ്ങളും പൂജകളും അഗ്‌നിയിലാണ് സമര്‍പ്പിക്കുന്നത്. മനുഷ്യന്റെ…
Read More » - 10 November
വികസിത രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിൽ രോഗപരിശോധനയ്ക്ക് വളരെ കുറച്ച് സമയം മാത്രം
വികസിത രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിൽ രോഗപരിശോധനയ്ക്ക് ഡോക്ടർമാർ എടുക്കുന്ന സമയം രണ്ട് മിനിട്ടെന്നു റിപ്പോർട്ട്. ലോകജനസംഖ്യ വെച്ച് കണക്കാക്കുമ്പോൾ രോഗികളുടെ പ്രാഥമിക പരിശോധനയ്ക്ക് ഡോക്ടർമാർ അഞ്ചുമിനിറ്റിൽ…
Read More » - 10 November
ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ
ഏതൊരു കര്‍മ്മത്തിന്റെയും മംഗളാരംഭത്തിന് ഗണപതി ഭഗവാനെ സ്മരിക്കുന്നത് വിശ്വാസികളുടെ പതിവാണ്. അങ്ങനെ തുടങ്ങുന്ന കാര്യങ്ങള്‍ക്ക് യാതൊരു തടസ്സവും ഉണ്ടാവുകയില്ല. പ്രസിദ്ധമായ നിരവധി ഗണപതിക്ഷേത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇതിനു…
Read More »