Latest NewsKeralaNewsIndiaFood & CookeryLife Style

“പ്രകൃതിദത്തം” ,”പരമ്പരാഗതം; ഇനി പറഞ്ഞ് പറ്റിക്കാനാവില്ല

ഭക്ഷണ സാധനങ്ങളിൽ പ്രകൃതിദത്തമെന്നും പാരമ്പരാഗതമെന്നും പുതിയതെന്നും അവകാശപ്പെട്ടു ഉപഭോക്താക്കളെ പറ്റിക്കുന്ന പണി ഇനി നടക്കില്ല .ഭക്ഷ്യ വസ്തുക്കളുടെ പരസ്യങ്ങളിൽ ഈ വാചകങ്ങൾ ഉപയോഗിക്കുന്നതിനു കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടി നിയന്ത്രണം ഏർപ്പെടുത്തി .പരസ്യം വഴി ഉപഭോക്താക്കൾ വ്യാപകമായി വഞ്ചിക്കപ്പെടുന്നുണ്ടെന്ന തിരിച്ചറിവിനെ തുടർന്നാണ് നടപടി .ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഇതിനായി ഭേദഗതി വരുത്തും .

shortlink

Related Articles

Post Your Comments

Related Articles


Back to top button