Life Style
- Dec- 2019 -2 December
വിളക്കു കത്തിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
രണ്ട് നേരവും വിളക്ക് കത്തിക്കുന്നവരാണ് മലയാളികള്‍. പക്ഷെ വിളക്ക് കത്തിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും…
Read More » - 1 December
ചെറുതേനും ആരോഗ്യവും
ചുമയും കഫക്കെട്ടും പലര്‍ക്കും വിട്ടുമാറത്ത അസുഖമാണ്. പേടിക്കേണ്ട ഉടന്‍ പരിഹാരമുണ്ട്. ചെറുതേന്‍ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്ക്കും അറിയാം. ശാരീരികമായുള്ള ഏറെ പ്രശ്നങ്ങള്‍ക്കും പരിഹാരവും ചെറുതേനാണ്. എന്നാല്‍ ചെറുതേന്‍…
Read More » - 1 December
ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സാലഡ്
ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ആഹാരത്തില്‍ സലാഡുകള്‍ ഉള്‍പ്പെടുത്തണം. അരോഗ്യവും സൗന്ദര്യവും മാത്രമല്ല രോഗപ്രതിരോധ ശക്തിയും പ്രദാനം ചെയ്യുന്നവയാണ് സലാഡുകള്‍.ഒരേ സമയം നാരുകള്‍,ജലാംശം,വിറ്റാമിനുകള്‍,മിനറലുകള്‍,ആന്റിഓക്സിഡന്റുകള്എന്നിവഒരുമിച്ച് നേടാനാവും എന്നതാണ്…
Read More » - 1 December
വിറ്റാമിന്റെ കുറവ് മൂലം വരുന്ന അസുഖങ്ങള്‍… അറിഞ്ഞിരിയ്ക്കാം
വിറ്റാമിന്റെ കുറവ് പലരും നിസാരമായി കാണാറാണ് പതിവ്. വിറ്റാമിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രധാനപ്പെട്ട ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. വിറ്റാമിന്റെ കുറവ് പലരും നിസാരമായി കാണാറാണ് പതിവ്.…
Read More » - 1 December
സ്ട്രോക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പുതിയ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും പക്ഷാഘാതം പിടിപെടുന്നു . ഇപ്പോള്‍ സ്ട്രോക്ക് ബാധിച്ച് മരണത്തിനു കീഴ്പ്പെടുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ധിച്ചുവരികയാണത്രേ. പലരും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന്…
Read More » - 1 December
ഇന്ന് ലോക എയ്ഡ്സ് ദിനം
ഇന്ന് ലോക എയ്ഡ്സ് ദിനം. ലോകമെമ്പാടും എല്ലാ വര്‍ഷവും എച്ഐവീ/എയിഡ്സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. ഇത് ലോക എയിഡ്സ് ദിനമായി…
Read More » - 1 December
പ്രാതലിന് തയ്യാറാക്കാം തേങ്ങ ദോശ
വ്യത്യസ്ത തരം ദോശകള്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്. ഇത്തവണ പ്രാതലിന് തേങ്ങദോശ തയ്യാറാക്കിയാലോ. ഇതുണ്ടാക്കാന്‍ എളുപ്പമാണ്. പ്രത്യേക സ്വാദുമാണ്. കറിയില്ലെങ്കിലും കഴിക്കാം പ്രാതലിന് തയ്യാറാക്കം തേങ്ങ ദോശ ദോശ…
Read More » - 1 December
മൂകാംബികാക്ഷേത്രത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം
ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്.
Read More » - 1 December
രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ ഫോണ്‍ നോക്കുമോ? ഈ കാര്യങ്ങൾ അറിയുക
രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ നോക്കുന്നത് ഒഴിവാക്കണം എന്നു പറയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Read More » - 1 December
വരണ്ട ചര്‍മ്മം; മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ
വരണ്ട ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് മോയ്സ്ചുറൈസര്‍ ഉപയോഗിക്കാറുണ്ട്.. എന്നാല്‍ അമിതമായി മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം കൂടുതല്‍ വരണ്ടതാകാനാണ് സാധ്യത.
Read More » - 1 December
എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്
ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും കുരുമുളക് നല്ലതാണ്.
Read More » - 1 December
ശ്വാസകോശ രോഗങ്ങൾ ഹൃദ്രോഗത്തിന് കാരണമാകുന്നു
ശ്വാസകോശ രോഗങ്ങൾ മിക്കതും കാലക്രമേണ ഹൃദയത്തെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് ശ്വാസകോശ രോഗജന്യ ഹൃദ്രോഗം.
Read More » - Nov- 2019 -30 November
മൈഗ്രൈന്‍ അലട്ടുന്നുണ്ടോ? ലക്ഷണങ്ങളും കാരണങ്ങളും അറിയാം
വേദനകളുടെ കാഠിന്യം വെച്ച് നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പനാണ് മൈഗ്രേന്. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന് എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്പാടും കണ്ടുവരുന്ന ഒരു…
Read More » - 30 November
അറിയാം ദേവീ ദേവന്മാരുടെ ഇഷ്ട വഴിപാടുകളും മൂല തന്ത്രങ്ങളും
ദേവീദേവന്മാര്ക്ക് ഓരോരുത്തര്‍ക്കും നടത്തേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഉണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും വിഘ്നേശ്വരനായ ഗണപതിഭഗവാന് പൂജയ്ക്ക് അര്‍പ്പിക്കേണ്ട പ്രധാന വസ്തു…
Read More » - 29 November
അഞ്ചുമിനിറ്റുകൊണ്ട് ഒരു ഉഗ്രന്‍ പലഹാരം, ബ്രഡ് ബനാന ബോള്‍സ്
എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പലഹാരങ്ങളാണ് എല്ലാവര്ക്കും ഇഷ്ടം. ജോലി കഴിഞ്ഞ് വന്ന് കുട്ടികള്‍ക്ക് വേഗത്തില്‍ ഉണ്ടാക്കിക്കൊടുക്കാവുന്ന സിംപിളും എന്നാല്‍ ടേയ്സ്റ്റ്ഫുള്ളുമായ ഒരു പലഹാരമാണ് ബ്രെഡ് ബനാന ബോള്‍സ്. ബ്രഡ്…
Read More » - 29 November
രാത്രിയില്‍ തൈര് കഴിക്കുന്നവര്‍ സൂക്ഷിക്കുക
ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇതു ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞ് ഇങ്ങനെ ചെയ്യരുത് തുടങ്ങിയ കാര്യങ്ങൾ പലപ്പോഴും ആഹാരം കഴിക്കാനിരിക്കുമ്പോൾ പറഞ്ഞു…
Read More » - 29 November
അപ്പത്തിനൊപ്പവും ചോറിനൊപ്പവും കഴിക്കാന്‍ പറ്റുന്ന രുചികരമായ മീന്‍ മപ്പാസ് തയ്യാറാക്കാം
മീന്‍ – 200 ഗ്രാം നാരങ്ങാനീര് – 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍ മുളകുപൊടി – 1 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി -1 ടീസ്പൂണ്‍…
Read More » - 29 November
അള്‍സര്‍ ഉണ്ടോ? ഇനി പേടിക്കേണ്ട
ഒട്ടു മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു രോഗമാണ് അൾസർ. ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ മിക്കവരെയും അലട്ടുന്ന ഈ രോഗം ജീവിത രീതികൾ കൊണ്ട് ഉണ്ടാകുന്നതാണ്. ആമാശയത്തിനെയും…
Read More » - 29 November
പ്രാതലിന് മലയാളികള്‍ക്ക് പ്രിയം പുട്ടും കടലയും
ആരോഗ്യകരായ ഭക്ഷണങ്ങള്‍ നമ്മള് മലയാളികള്‍ക്കിടയിലുണ്ട്. കേരളത്തിന്റെ തനതായ ഭക്ഷണങ്ങള്‍. പ്രത്യേകിച്ചും പ്രഭാത ഭക്ഷണങ്ങള്‍. പ്രഭാത ഭക്ഷണം അഥവാ പ്രാതല്‍ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. കാരണം ഏറെ…
Read More » - 29 November
ഡയറ്റ് ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ശരീരപ്രകൃതി, ശാരീരിക പ്രശ്നങ്ങൾ, പൊതുവേയുള്ള ആരോഗ്യം ഇവയൊക്ക പരിഗണിച്ച് വിദഗ്ദ്ധ ഡയറ്റീഷ്യന്റെ നിർദേശപ്രകാരം ഡയറ്റ് തുടങ്ങുക. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ഉറപ്പാക്കുന്ന സമീകൃതാഹാരം ഉൾപ്പെടുന്നതാണ് മാതൃകാ ഡയറ്റ്. ശരീരത്തിന്…
Read More » - 28 November
8 രോഗങ്ങള്‍ അകറ്റാന്‍ ഈയൊരു പാനീയം മതി
എട്ട് ആരോഗ്യപ്രശ്നങ്ങള്‍ മാറ്റാന്‍ വീട്ടില്‍ തയ്യാറാക്കുന്ന ഒരു പാനീയം മതിയാകും. ഇതെന്താണെന്നും എങ്ങിനെയാണു തയ്യാറാക്കുകയെന്നും ഏതൊക്കെ രോഗങ്ങള്‍ക്കാണ് പ്രതിവിധിയാകുന്നതെന്നും അറിയാം. എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം…
Read More » - 28 November
യുവാക്കളില്‍ ഹാര്‍ട്ട് അറ്റാക്ക് കൂടുതലായി കാണുന്നതായി റിപ്പോര്‍ട്ട്
40 വയസ്സിനു താഴെയുള്ളവരിലും പിടിമുറുക്കി ഹാര്‍ട്ട് അറ്റാക്ക് . പുതിയ തലമുറയുടെ ഹൃദയാരോഗ്യം അപകടകരമാം വിധമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു . ജീവിത ശൈലീ മാറ്റങ്ങളാണ് ഇത്തരത്തില്‍ ഹൃദയത്തിന്റെ…
Read More » - 28 November
പ്രധാന ഭക്ഷണത്തോടൊപ്പം ഒരിയ്ക്കലും പഴങ്ങള്‍ കഴിക്കരുതെന്ന് പറയുന്നതിനു പിന്നില്‍
ആരോഗ്യത്തിന് പച്ചക്കറികളുടെ അതെ പ്രധാന്യം തന്നെയാണ് പഴങ്ങള്‍ക്കും. ജീവകങ്ങളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങള്‍ പച്ചക്കറികളെ പോലെ തന്നെ ഏറെ പ്രധാന്യത്തോടെ കഴിക്കേണ്ടതാണ്. ഭക്ഷണപ്പാത്രത്തിന്റെ പകുതിയെങ്കിലും പഴങ്ങളും…
Read More » - 28 November
കുരുമുളകിന്റെ ഔഷധഗുണങ്ങള്‍ : അമിത വണ്ണം കുറയ്ക്കാനും കുരുമുളക്
എല്ലാ ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്. ഏറെ ഔഷധ ഗുണങ്ങള്‍ കുരുമുളകിനുണ്ട്. പനി, തലവേദന, ചുമ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാര മാര്‍ഗമാണ് കുരുമുളക്. ദഹന സംബന്ധമായ…
Read More » - 28 November
നാല് മണി ചായയ്ക്ക് ഒരു കിടിലന്‍ ഏത്തയ്ത്താത്തൊലി കട്ലറ്റ്
നാല് മണി ചായയ്ക്ക് ഒരു കിടിലന്‍ ഏത്തയ്ത്താത്തൊലി കട്ലറ്റ്. ആവശ്യമുള്ള ചേരുവകള്‍ : 1. ഏത്തയ്ക്കാത്തൊലി – 1കപ്പ് 2. പുഴുങ്ങിയ കിഴങ്ങു പൊടിച്ചത് – അര കപ്പ്…
Read More »