Life Style
- Mar- 2020 -4 March
വേനലില്‍ സൗന്ദര്യസംരക്ഷണം ഇങ്ങനെ
വേനല്‍ക്കാലത്ത് സണ്‍സ്ക്രീന്‍ എപ്പോഴും കയ്യില്‍ കരുതുന്നതാണു നല്ലത്. ചര്‍മത്തിനനുസരിച്ച് സണ്‍സ്ക്രീനിന്റെ എസ്പിഎഫ് (സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍) തിരഞ്ഞെടുക്കാം. പിഎയും ശ്രദ്ധിക്കണം. സ്കിന്‍ കാന്‍സറിനു വരെ കാരണമാകുന്ന യുവിഎ…
Read More » - 4 March
ഗ്യാസ് ട്രബിളിന് ഇതാ വീട്ടില്‍ നിന്നും പരിഹാരം
ജീവിതത്തില്‍ ഒരു തവണയെങ്കിലും ഗ്യാസ് ട്രബിള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ ആരും ഉണ്ടാകില്ല.ആഹാരത്തിലെ ക്രമക്കേടുകള്‍, ദഹനപ്രശ്നങ്ങള്‍, ഉറക്കക്കുറവ് തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ വരെ ആദ്യം ബാധിക്കുന്നത് വയറിനെയാകും.…
Read More » - 4 March
സ്ത്രീകള്‍ ഉറപ്പായും ഈ പരിശോധനകള്‍ നടത്തിയിരിക്കണം
ഭര്ത്തിവിന്റെയും മക്കളുടെയും കാര്യങ്ങള്‍ കഴിഞ്ഞ് വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തിന് പരിഗണന നല്‍കാറൊള്ളു. ജോലിഭാരവും വീട്ടിലെ ചുമതലകളും സംതുലിതമാക്കാനുള്ള ഓട്ടപാച്ചിലിനിടയില്‍ സ്വന്തം…
Read More » - 4 March
ക്ഷേത്രത്തിനുള്ളില്‍ വെച്ച് ചന്ദനം തൊടാമോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദം മഞ്ഞള്‍, കുങ്കുമം, ചന്ദനം തുടങ്ങിയവയാണ്. ഇവ ഭക്തിയുടെയോ ക്ഷേത്രദര്‍ശനം നടത്തിയതിന്റെയോ മാത്രം അടയാളങ്ങളല്ല, മറിച്ച് നല്കുന്ന ഗുണങ്ങളും ഏറെയാണ്. എന്നാല്‍ ഇവ…
Read More » - 3 March
കൊറോണയെ നേരിടാന്‍ ശുചിയോടെയിരിക്കൂ; ജാഗ്രതാ നിര്‍ദേശങ്ങള്‍
ശ്വാസകോശ അണുബാധയായ കൊറോണ എന്ന വൈറസ് രോഗം ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അധികൃതര്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരിഭ്രാന്തരാവാതെ ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്ന് നിര്‍ദേശത്തില്‍…
Read More » - 3 March
കുട്ടികളിലെ ബുദ്ധിശക്തിയ്ക്ക് ഈ ഭക്ഷണങ്ങള്‍ കൊടുത്തുനോക്കൂ
പ്രായഭേദമന്യേ എല്ലാവര്ക്കും പോഷകങ്ങള്‍ ആവശ്യമാണ്. കുട്ടികള്‍ക്ക് ഇത് ഏറെ പ്രധാനവുമാണ്. ഇന്ന് കുട്ടികള്‍ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. ആരോഗ്യകരമായ സമീകൃത ഭക്ഷണം കുട്ടികള്‍ക്ക്…
Read More » - 3 March
പ്രമേഹമുണ്ടെങ്കിലും ഈ മൂന്ന് കാര്യങ്ങളും കഴിയ്ക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. പ്രമേഹം തടയുകയോ…
Read More » - 3 March
മുഖത്തെ കരുവാളിപ്പിന് വീട്ടില്‍ തന്നെ പരിഹാരം
വെയിലേറ്റ് മുഖം കരുവാളിക്കുന്നത് എല്ലാ പ്രായക്കാരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിന് പ്രതിവിധിയായി പല വഴികള്‍ പരീക്ഷിച്ച് മടുത്തവരാണ് നിങ്ങളെങ്കില്‍ അടുക്കളയിലുണ്ട് ചില വഴികള്‍. മുഖത്തെ കരുവാളിപ്പകറ്റാന്‍ ഇതാ…
Read More » - 3 March
സ്നാക്സ് ബോക്സിലേക്കൊരു വെറൈറ്റി സ്നാക്സ് ….വെജിറ്റബിള്‍ സാന്‍വിച്ച് സ്നാക്സ്
ഇന്ന് മിക്ക വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്നാക്സ് നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. പലപ്പോഴും സ്നാക്സ് ബോക്സില്‍ വക്കുന്ന ഭക്ഷണം കുട്ടികള്‍ കഴിക്കാറില്ല. അതുകൊണ്ട് കുട്ടികളുടെ സ്നാക്ബോക്സില്‍ എന്തു കൊടുത്തുവിടണമെന്നാലോചിച്ച് തലപുകയ്ക്കാത്ത അമ്മമാരുണ്ടാവില്ല.…
Read More » - 3 March
ശിവലിംഗത്തിന്റെ മാഹാത്മ്യങ്ങൾ
ശിവന്റെ പ്രതിരൂപമാണ് ശിവലിംഗം. സകല ഭൂതങ്ങളും യാതൊന്നില്‍നിന്നു ഉദ്ഭവിക്കുന്നോ യാതൊന്നില്‍ ലയിക്കുകയും ചെയ്യുന്നുവോ ആ പരമാകാരത്തെയാണ് ലിംഗമെന്നു പറയുന്നത്. ശിവലിംഗം ഇളകുന്നവയെന്നും ഇളകാത്തവയെന്നും രണ്ട് തരത്തിലുണ്ട്. ക്ഷേത്രത്തിനുളളില്‍…
Read More » - 2 March
ഏഴരപ്പൊന്നാന ദർശനം: ഏഴര പൊന്നാനയും അഷ്ടദിക് ഗജങ്ങളും
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വർണ്ണത്തിൽ നിർമ്മിച്ച പൂർണ്ണരൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന എന്നറിയപ്പെടുന്നത്.
Read More » - 2 March
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഏഴര പൊന്നാന ചരിത്ര പ്രസിദ്ധം; ചില ഐതിഹ്യ കഥകൾ അറിയാം
ഏഴരപൊന്നനകളെക്കുറിച്ചു പല ഐതിഹ്യകഥക്കളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്രം തിരുവിതാംകൂര്‍ രാജാവിന്റെ പരിധിയില്‍ പെടുന്നതാണു. ഒരിക്കല്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് ഏറ്റുമാനൂര്‍ ക്ഷേത്രവും ആക്രമിക്കും എന്നൊരു വെളിപ്പാടു മഹാരാജനുണ്ടായി.…
Read More » - 2 March
മദ്യത്തോടൊപ്പം കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിയ്ക്കാം
മദ്യപിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളിലും ശ്രദ്ധ നല്‍കണം. അച്ചാറും മിച്ചറുമൊക്കെയാണ് സാധാരണഗതിയില്‍ മദ്യത്തോടൊപ്പം ആളുകള്‍ കൂടുതലും കഴിക്കാറുള്ളത്. എന്നാല്‍ ഇത് നല്ലതല്ല എല്ലാ ഭക്ഷണ സാധനങ്ങളും…
Read More » - 2 March
ഉള്ളം തണുപ്പിയ്ക്കാന്‍ ഓറഞ്ച് ഐസ്ക്രീം ഡ്രിങ്ക്
ചൂടല്ലേ. ഓറഞ്ച് ഐസ്ക്രീ ഡ്രിങ്ക് ഉണ്ടാക്കിയാലോ? ശൈത്യകാലത്തുപോലും തണുപ്പില്ല, വേനല്‍ക്കാലത്ത് എന്തായിരിക്കും അവസ്ഥ.. ചൂടു കൂടിക്കൊണ്ടിരിക്കുമ്ബോള് ശരീരത്തെ തണുപ്പിച്ചേ മതിയാകൂ. തണുപ്പേക്കാന് ധാരാളം പഴങ്ങള്‍ കഴിക്കേണ്ടിയിരിക്കുന്നു. ഇതിനൊപ്പം…
Read More » - 2 March
മുളപ്പിച്ച ചെറുപയര്‍ ആരോഗ്യത്തിന് ഏറെ ഉത്തമം
മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ക്ക് ഇരട്ടി പോഷക ഗുണമാണുള്ളത് ചെറുപയര്‍, വന്‍പയര്‍, കടല പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ച് ഉപയോഗിച്ചാല്‍ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു.…
Read More » - 2 March
പ്രയാസങ്ങൾ നീക്കംചെയ്യാനും വിജയം നേടാനും, അറിഞ്ഞിരിക്കാം ഈ ഗണേശമന്ത്രങ്ങൾ
ശുഭകരമായ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്‍പ് ഗണേശ പൂജ ചെയ്യണമെന്ന് ഹിന്ദു പുരാണങ്ങളില്‍ പറയപ്പെടുന്നു. പ്രയാസങ്ങൾ നീക്കം ചെയ്ത് ജീവിത വിജയം നേടാന്‍ ഇത് സഹായിക്കും. സാർവത്രിക ശക്തികളുടെ…
Read More » - 1 March
ദിവസവും ബദാം കഴിയ്ക്കുന്നതിനു പിന്നിലെ ആരോഗ്യ ഗുണങ്ങള്‍
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും…
Read More » - 1 March
മനുഷ്യശരീരത്തിന് കുറച്ച് ഭക്ഷണം മതിയെന്ന് പഠനം
നല്ല ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ നന്നായി ഭക്ഷണം കഴിക്കണമെന്നാണ് പൊതുവേ എല്ലാവരും പറയാറ്. ശരീരത്തിന് അവശ്യം വേണ്ട ഘടകങ്ങളില്‍ മഹാഭൂരിപക്ഷം ഘടകങ്ങളും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. അതിനാല്‍ത്തന്നെ ഭക്ഷണം തന്നെയാണ് നമ്മള്…
Read More » - 1 March
വീട്ടിലെ ഐശ്വര്യ വര്‍ദ്ധനവിന് പൂജാമുറി ശ്രദ്ധിക്കാം
പൂജാമുറിയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ വെച്ചാലുള്ള ദോഷം പലപ്പോഴും വീട്ടിലെ ഐശ്വര്യത്തിനും സന്തോഷത്തിനും കാരണമാകുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പണവും സമ്പത്തും വര്‍ദ്ധിപ്പിക്കാം.…
Read More » - Feb- 2020 -29 February
അപ്പന്‍ഡിസൈറ്റിസ് : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം. വേദനയൊടൊപ്പം മറ്റ് പല ലക്ഷണങ്ങളുമുണ്ടാകാം. ആദ്യം പൊക്കിളിന്…
Read More » - 29 February
യോനിയ്ക്കുള്ളിലുള്ള ബാക്ടീരിയകളുടെ എണ്ണം കേട്ടാല്‍ ആരും ഞെട്ടും
യോനിക്കുള്ളില്‍ വളരുന്ന വിവിധ തരം ബാക്ടീരിയകളെ കുറിച്ച് ഞെട്ടിക്കുന്ന കണ്ടെത്തല്‍. മേരിലാന്റ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ മൈക്രോബയോളജിസ്റ്റും ജീനോമിക്സ് ഗവേഷകനുമായ ജാക്ക് റാവലിന്റെ നേതൃത്വത്തില്‍ പഠനം…
Read More » - 29 February
വയര്‍ വേദനയും പുറം വേദനയും ഈ കാന്‍സറിന്റെ ലക്ഷണങ്ങള്‍
അറുപതു മുതല്‍ എണ്പതു വരെ വയസ്സ് പ്രായമുള്ള ആളുകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സര്‍ ആണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്ന…
Read More » - 29 February
നാല് മണിയ്ക്ക് എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന ചിക്കന്‍ ചീസ് ബോള്‍ തയ്യാറാക്കാം
കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെടുന്നവിഭവമാണ് ചിക്കന്‍ ചീസ് ബോള്‍. വൈകുന്നേരം ചായയ്ക്കൊപ്പവും അല്ലാതെയും കഴിക്കാവുന്ന ഒരു വിഭവമാണ് ചിക്കന്‍ ചീസ് ബോള്‍. അടിപൊളി ചിക്കന്‍ ചീസ് ബോള്‍…
Read More » - 29 February
ഓര്‍മശക്തിയ്ക്കും തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനും ഈ ആഹാരങ്ങള്‍ കഴിയ്ക്കാം
പരീക്ഷ എന്നു കേട്ടാല്‍ കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. പഠിച്ച കാര്യങ്ങള്‍ മറന്നു പോകുന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. പരീക്ഷയ്ക്കു തയാറെടുക്കുന്ന കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാനും…
Read More » - 29 February
ഇന്ന് കുംഭ ഭരണി; കുംഭ മാസത്തിലെ ഭരണി നാളിൽ ദേവീക്ഷേത്രങ്ങളില്‍ ദർശനം നടത്തിയാൽ ജീവിത വിജയം നേടാം
കുംഭ മാസത്തിലെ ഭരണി നാള് ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത് സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ് വിശ്വാസം.
Read More »