Life Style
- Aug- 2020 -23 August
ഹനുമാൻ ക്ഷേത്ര ദർശനം : പ്രാധാന്യമറിയാം
കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗതടസ്സങ്ങൾ അകറ്റാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത്…
Read More » - 23 August
കൊതുകിനെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍
ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും എന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ തുരത്താന്‍ നല്ലതാണ്. അതുപോലെതന്നെ,…
Read More » - 22 August
വിഷ്ണുപൂജ ചെയ്യുന്നതിന് മുൻപായി ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
പണവും സമാധാനവും ആത്മശാന്തിയുമുണ്ടാകാന്‍ ചെയ്യുന്ന പൂജകളില്‍ പ്രധാനപ്പെട്ടതാണ് വിഷ്ണുപൂജ. ഓരോ പൂജയ്ക്കും ഓരോ വിധിയുണ്ട്. ഇതു ചെയ്യേണ്ട രീതിയുണ്ട്. ഇതുപോലെ വിഷ്ണുപൂജ ചെയ്യുന്നതിനും അതിന്റേതായ രീതികളുണ്ട്. അവ…
Read More » - 21 August
ജീവിതത്തിൽ വിജയം നേടാനും, സമൃദ്ധിക്കുമായി ഹനുമാനെ പ്രാർത്ഥിക്കാം : വിവിധ വഴിപാടുകള്‍
ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഹനുമാന് യഥാവിധി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാൽ അനുകൂല ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസ പ്രകാരം ധീരത, ശക്തി തുടങ്ങിയവയുടെ പ്രതീകമാണ് ഹനുമാൻ. നിത്യവും…
Read More » - 21 August
മുടി വളരാന്‍ പേരയില
നല്ല മുടി വളരാന്‍ നാം പല വഴികള്‍ സ്വീകരിക്കാറുണ്ട്. കൃത്രിമ വഴികള്‍ മുടിയില്‍ പരീക്ഷിച്ചാല്‍ മുടി ഉള്ളതു കൂടി കൊഴിഞ്ഞു പോകുകയേ ഉള്ളൂ. എന്നാല്‍ മുടി വളരാന്‍…
Read More » - 21 August
ഭാര്യമാരോട് പങ്കുവെയ്ക്കാത്ത ചില രഹസ്യങ്ങള്‍ ഇതാ
എല്ലാം തുറന്നുപറയുന്നുണ്ടെന്ന് പറയാറുണ്ടെങ്കിലും പുരുഷന്മാര്‍ സ്വന്തം ഭാര്യയില്‍ നിന്നുപോലും ഒട്ടേറെ കാര്യങ്ങള്‍ മറച്ചുവയ്ക്കാറുണ്ട്. കാമമെന്ന വികാരം ദിവസത്തില്‍ കുറഞ്ഞത് പത്തുതവണയെങ്കിലും പുരുഷന്മാര്‍ക്ക് അന്യസ്ത്രീകളോട് കാമം തോന്നുമെന്നാണ് പറയപ്പെടുന്നത്.…
Read More » - 20 August
ഇന്ന് ലോക കൊതുക് ദിനം: കൊതുകുകള്‍ ഏറെ അപകടകാരി
തിരുവനന്തപുരം • കൊതുകുജന്യ രോഗങ്ങള്‍ നമ്മുടെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലോക കൊതുകുദിനം എത്തുന്നത്. കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും രോഗപ്രതിരോധ ബോധവല്‍ക്കരണത്തിലൂടെ കൊതുകുവഴി…
Read More » - 20 August
കോവിഡ്; 90% രോഗികള്‍ക്കും ശ്വാസകോശ തകരാറുകള്‍
90% കോവിഡ് രോഗികളിലും ശ്വാസകോശ തകരാറുകള്‍ സംഭവിക്കാമെന്നു പഠനം. ഇതില്‍തന്നെ അഞ്ചു ശതമാനം രോഗികള്‍ക്കു വീണ്ടും കോവിഡ് വരാനുള്ള സാധ്യത ഉണ്ടെന്നും കണ്ടെത്തല്‍. ഇന്ത്യയില്‍ മാത്രം ഏതാണ്ട്…
Read More » - 20 August
ജീവിതത്തിൽ ഐശ്വര്യം വന്നു ചേരാൻ, ഈ മന്ത്രം ജപിക്കാം
ജീവിതത്തിൽ ഐശ്വര്യം വന്നു ചേരാനായി ജപിക്കാം ധന്വന്തരീമന്ത്രം. അതിന്റെ പ്രാധാന്യവും ഐതിഹ്യവും ചുവടെ പറയുന്നു. പാലാഴിമഥനസമയത്ത് കൈയ്യിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ദേവന്മാരുടെ വൈദ്യനും…
Read More » - 20 August
ആഹാരവും മുടികൊഴിച്ചിലുമായി ബന്ധമുണ്ട്
ചെറുപ്പക്കാരില്‍ വരെ ആശങ്ക ഉയര്‍ത്തുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിയുന്നതിന് നമ്മള്‍ കഴിക്കുന്ന ആഹാരവുമായി ബന്ധം ഉണ്ട്. അമിതമായി കാര്‍ബോ ഹൈഡ്രേറ്റ് മാത്രം അടങ്ങിയ…
Read More » - 20 August
ആരോഗ്യകലവറയായ നാടന്‍ ചക്ക
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഒരു ഫലമാണ് ചക്ക. ചക്കച്ചുളയും ചക്കക്കുരുവും എന്തിനേറെ പറയുന്നു ചക്ക മടലുപോലും ഭക്ഷയ യോഗ്യമാണ്. അങ്ങനെ വെറുതെ ഭക്ഷ്യയോഗ്യമാണ് എന്ന് പറഞ്ഞുകൂട.…
Read More » - 19 August
കൊളസ്‌ട്രോളും ആരോഗ്യവും
ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ് കൊളസ്ട്രോള്‍. ജീവിതശൈലീ മാറ്റവും ഭക്ഷണശീലവും കൊളസ്ട്രോള്‍ ബാധിതരുടെ എണ്ണം ഇന്നത്തെ കാലത്ത് ക്രമാതീതമായി ഉയര്‍ത്തിയിട്ടുണ്ട്. ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവ പോലുള്ള വിഷമഘട്ടങ്ങളിലേക്ക്…
Read More » - 19 August
വെളുത്തുള്ളിയും ഹൃദയാരോഗ്യവും
നമ്മുടെ അടുക്കളകളില്‍ നിത്യേന കാണപ്പെടുന്ന ചേരുവകളിലൊന്നാണ് വെളുത്തുള്ളി. മിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുണ്ട്. ഇതൊരു കറിക്കൂട്ട് എന്ന നിലയ്ക്ക് മാത്രമല്ല ഔഷധമൂല്യമുള്ള ഒന്നായിക്കൂടിയാണ് പരമ്പരാഗതമായിത്തന്നെ പരിഗണിച്ചുവരുന്നത്.…
Read More » - 19 August
ദോഷങ്ങളകറ്റാൻ വിഷ്ണുപൂജ
വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴകാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച് നടത്തുന്നു. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം,…
Read More » - 18 August
രോഗങ്ങളെ അകറ്റാന്‍ തുളസി ചായ
രോഗങ്ങളെ അകറ്റാന്‍ തുളസി ചായ തുളസിയുടെ ഗുണം ലഭിക്കാനായി തുളസിയിലകള്‍ വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് കുടിക്കാം. അതുപോലെ ആരോഗ്യപ്രദമായ കൂട്ടാണ് തുളസി ചായ. തുളസി ചായയുടെ ആരോഗ്യ…
Read More » - 18 August
വിശപ്പും അമിതവണ്ണവുമാണോ പ്രശ്നം?, പരിഹാരമുണ്ട്
അമിത വണ്ണം കൊണ്ട് ആരോഗ്യ കാര്യങ്ങളില്‍ ആശങ്കപ്പെടുന്നവരുടെ എണ്ണം നിരവധിയുണ്ട്. ആത്മാര്‍ത്ഥമായി തന്നെ ഇവര്‍ വണ്ണം കുറയ്ക്കാനുള്ള വഴികള്‍ തേടുമെങ്കിലും വിശപ്പ് സഹിക്കാനുള്ള ക്ഷമത ഇല്ലാതെ ആഹാരം…
Read More » - 18 August
സർവ്വൈശ്വര്യങ്ങളും വന്നു ചേരാൻ, വീടുകളിൽ ദിനവും ചൊല്ലാം ഈ മന്ത്രങ്ങൾ
സന്ധ്യാ സമയത്ത് നിലവിളക്ക് കൊളുത്തി ഈശ്വര ഭജനം നടത്തുന്നത് ഹൈന്ദവ കുടുംബത്തിലെ നിത്യ കാഴ്ചകളില്‍ ഒന്നാണ്. ഇന്നത്തെ തലമുറ ഈ ആചാരങ്ങളെ പിന്തുടരുന്നില്ല എങ്കിലും അമ്മയും അമ്മൂമ്മമാരും…
Read More » - 18 August
മുടികൊഴിച്ചല്‍ തടയാന്‍ ഉള്ളി
മുടികൊഴിച്ചല്‍ കൊണ്ട് കഷ്ട്ടപെടുകയാണെകില് ഇതാ അതിനൊരു പ്രകൃതി ദത്തമായ മാര്‍ഗം. വീട്ടിലെ അടുക്കളയില്‍ സുലഭമായ ഉള്ളികൊണ്ട് ഒരുപരിധിവരെ മുടി കൊഴിച്ചില്‍ കുറയ്ക്കാം. ഒരു വലിയ സവാള ജ്യൂസ്…
Read More » - 18 August
ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ കൊവിഡ് സാധ്യത കുറവ്
സ്ത്രീ ലൈംഗിക ഹോര്‍മോണുകളിലൊന്നായ ‘ഈസ്ട്രജന്’ കൊറോണ വൈറസ് അണുബാധയില്‍ നിന്ന് സംരക്ഷിച്ചേക്കാമെന്ന് പഠനം. ലണ്ടനിലെ ‘കിംഗ്സ് കോളേജി’ ലെ ഗവേഷകര്‍ ആറ് ലക്ഷത്തോളം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ്…
Read More » - 16 August
തലവേദനയെ നിസ്സാരമാക്കേണ്ട… കടുത്ത തലവേദനയാണെങ്കില്‍ മൈഗ്രെയ്നോ ബ്രെയിന്‍ ട്യൂമറോ ആകാം… രണ്ടിന്റെയും ലക്ഷണങ്ങള്‍ സമാനം
ചെറിയ തലവേദന വന്നാല്‍ അത് ബ്രെയിന്‍ ട്യൂമറാണോ എന്ന് സംശയിക്കണോ? വേണ്ട. തലവേദന തന്നെയാണ് ബ്രെയിന്‍ ട്യൂമറിന്റെ പ്രഥമ ലക്ഷണം എന്നിരിക്കെ എങ്ങിനെ ബ്രെയിന്‍ ട്യൂമറിന്റെ തലവേദനയെ…
Read More » - 16 August
നിലവിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും, ശ്രദ്ധിക്കേണ്ടത്
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം.…
Read More » - 16 August
നെഞ്ചെരിച്ചിലിന് ചില നാട്ടുവിദ്യകള്‍
പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അസിഡിറ്റി അഥവാ നെഞ്ചെരിച്ചില്‍. വയറിലെ ആസിഡ് ഉല്പാദനം അമിതമാകുമ്ബോഴാണ് ഇതു സംഭവിയ്ക്കുന്നത്. അസിഡിറ്റിയുണ്ടാക്കുന്നതില്‍ മസാലയും എരിവും കലര്‍ന്ന ഭക്ഷണങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.…
Read More » - 15 August
കോവിഡിന്റെ ആദ്യ ലക്ഷണം എന്ത്? ശരീര മാറ്റങ്ങള്‍ ഇങ്ങനെയെന്ന് ഗവേഷകര്‍
കോവിഡ് രോഗികളില്‍ ഉണ്ടാകുന്ന ശരീര മാറ്റങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. കോവിഡ് 19 രോഗികള്‍ക്ക് ആദ്യം കാണപ്പെടുന്ന ലക്ഷണം പനി ആയിരിക്കുമെന്നാണ് ഇവര്‍…
Read More » - 14 August
വീടിന്റെ ഐശ്വര്യത്തിന് ലക്ഷ്മീദേവിയെ പൂജിക്കുന്ന വിധം
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രഥമ ദൈവമായി ലക്ഷ്മീ ദേവിയെ കണക്കാക്കുന്നു. ലക്ഷ്മീ ദേവിയെ ഉചിതമായ രീതിയില്‍ ആരാധിക്കുകയാണെങ്കില്‍ കൂടുതല്‍ പണം നിങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നും ആളുകള്‍ വിശ്വസിക്കുന്നു. ശാന്തിയും സമാധാനവും…
Read More » - 14 August
മദ്യം കഴിയ്ക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
മദ്യപാനികള്‍ക്ക് പൊതുവേ മദ്യത്തിന്റെ ദൂഷ്യവശങ്ങളും അറിയുന്നതാണ്. എന്നാലും മദ്യം ഉപയോഗിക്കുന്നതില്‍ കുറവുവരുത്താന്‍ സാധിക്കുന്നില്ലെന്നാണ് ഇതുവരെയുള്ള അനുഭവം. എങ്കിലും മദ്യപിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മദ്യപാനികളുടെ…
Read More »