Life Style
- Mar- 2021 -17 March
‘നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടങ്ങും’; പഴമൊഴിയിൽ കഴമ്പുണ്ടോ?
പാമ്പ് കടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അധികമാർക്കും വല്യ ധാരണയില്ല. ഈ ധാരണയില്ലായ്മ പലപ്പോഴും ദുരന്തമാണ് വരുത്തിവെയ്ക്കാറ്. പാമ്പ് കടിയുമായി ബന്ധപ്പെട്ട് നിരവധി പഴമൊഴിയും അബദ്ധധാരണകളും…
Read More » - 16 March
രക്തസമ്മര്‍ദ്ദം കുറയ്ക്കും തക്കാളി ജ്യൂസ്
പ്രമേഹം പോലെതന്നെ ലോകമെമ്പാടുമുള്ളവരെ ആശങ്കയിലാക്കുന്നതാണ് രക്തസമ്മര്‍ദ്ദവും. ഈ രോഗാവസ്ഥ പല തരത്തിലുള്ള പ്രായക്കാരെയും ബാധിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ചികിത്സിച്ചു നീക്കുന്നത് ബുദ്ധിമുട്ടാണെങ്കിലും, ഈ അവസ്ഥയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന…
Read More » - 16 March
പാമ്പ് കടിച്ചാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ 5 കാര്യങ്ങൾ
പാമ്പ് കടിച്ചാൽ എന്താണ് ചെയ്യേണ്ടത്? ഇങ്ങനെയൊരു ചോദ്യം ചോദിച്ചാൽ പലർക്കും ഉത്തരമറിയില്ല. എന്നാൽ, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരു അത്യാവശ്യം വരുമ്പോൾ അബദ്ധധാരണകളില്ലാതെ പെരുമാറാൻ കഴിയണം. വിഷം…
Read More » - 16 March
ഇഷ്ടകാര്യ സിദ്ധിക്ക് ഈ ഗണേശ മന്ത്രം ജപിച്ചോളൂ
ഏതുകാര്യം തുടങ്ങുന്നതിനു മുമ്പും ഗണപതിയുടെ അനുഗ്രഹം തേടാറുണ്ട്. ഭഗവാന്റെ അനുഗ്രഹം നേടിയാല്‍ സര്‍വ്വവിഘ്നങ്ങളും ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം. ഭഗവാനെ ഭജിക്കുന്നതിനായി നിരവധി മന്ത്രങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗണേശ…
Read More » - 16 March
മുഖക്കുരുവും കറുത്തപാടുകളും മാറാൻ പേരയില ഉപയോഗിക്കാം
ഒരുപാട് ഗുണങ്ങളുമുള്ള പഴമാണ് പേരയ്ക്ക. പേരയുടെ ഇലയ്ക്കും നിരവധി ഗുണങ്ങളുണ്ട്. മുഖക്കുരു, പാടുകൾ, ചർമത്തിന്റെ നിറമാറ്റം, കരുവാളിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് സൗന്ദര്യ സംരക്ഷണം സാധ്യമാക്കാൻ പേരയില…
Read More » - 15 March
വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ . പലപ്പോഴും നാം വൃക്കകള്‍ക്ക് വേണ്ട പരിചരണം കൊടുക്കാറില്ല. അതിന്റെ ഫലമായാണ് പലപ്പോഴും വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നത്. അല്‍പ്പമൊന്നു…
Read More » - 15 March
മാമ്പഴം കൊണ്ട് കിടിലൻ ഫേസ് പാക്കുകൾ തയ്യറാക്കാം
പഴങ്ങളിലെ രാജാവാണ് മാമ്പഴം. മാമ്പഴം കഴിക്കാൻ മാത്രമല്ല, ഇത് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മുഖത്തെ കരുവാളിപ്പിനെ ഒഴിവാക്കുന്നതിൽ തുടങ്ങി ചർമ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാൻ വരെ…
Read More » - 14 March
ഈ മന്ത്രത്തിനു മുന്നില്‍ കണ്ടക ശനി വരെ മാറിനില്‍ക്കും
ശനിയുടെ അപഹാരകാലം ഏറെ ദുരിതം പിടിച്ചതാണ്. കണ്ടകശിനി, ഏഴരശനി, അഷ്ടമശിനി തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ ശനിയുടെ അപഹാരകാലത്തെ ഫലം അനുഭവിക്കണം. എന്നാല്‍, ശാസ്തൃസൂക്തം കലിദോഷശാന്തിക്ക് ഏറെ ഫലപ്രദമാണെന്നാണ്…
Read More » - 14 March
ഒരു ഓറഞ്ച് കൊണ്ട് ഒരു ലിറ്റര്‍ ജ്യൂസ് തയ്യറാക്കാം
ജ്യൂസുകളെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഇതാ ഒരു ‘സ്പെഷ്യല്‍’ ജ്യൂസ് റെസിപ്പി. ഒരേയൊരു ഓറഞ്ച് കൊണ്ട് ഒരു ലിറ്റര്‍ ജ്യൂസ് തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഓറഞ്ചിന്…
Read More » - 14 March
പപ്പായ കൊണ്ട് കിടിലനൊരു ഷേക്ക് തയ്യാറാക്കാം
പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴമാണ് പപ്പായ. പപ്പായയിൽ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകൾ ദഹനപ്രക്രിയയെ സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകൾ വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങൾ മാറ്റി…
Read More » - 14 March
താലി പ്രേമികള്‍ക്കൊരു കിടിലൻ ചലഞ്ചുമായി അഹമ്മദാബാദിലെ ഹോട്ടല്‍
വിഭവസമൃദ്ധവും വ്യത്യസ്തവുമായ ‘താലി മീല്‍സ്’ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. അത്തരത്തില്‍ താലി പ്രേമികള്‍ക്കൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് അഹമ്മദാബാദിലെ ‘കോർട്യാർഡ് ബൈ മാരിയറ്റ്’ ഹോട്ടല്‍. ഒരു ക്രിക്കറ്റ്…
Read More » - 14 March
ഈ 4 നക്ഷത്രത്തിൽ പിറന്ന പെൺകുട്ടികൾ ആത്മാഭിമാനികൾ ആയിരിക്കും
ഹിന്ദു മതവിശ്വാസികളെ സംബന്ധിച്ച് ജന്മനക്ഷത്രം വലിയൊരു ഘടകം തന്നെയാണ്. ഒരു കുഞ്ഞ് ജനിക്കുന്ന സമയം കണക്കിലെടുത്താണ് ജന്മനക്ഷത്രം കണക്കാക്കുന്നത്. ജാതമെഴുതുന്നതിനും പേരു വിളിക്കുന്നതിനും വിവാഹത്തിനും എന്നിങ്ങനെ ഹിന്ദു…
Read More » - 13 March
ഈ മന്ത്രം തുടർച്ചയായി 18 ദിവസം ജപിച്ചാല്‍
ജീവിതത്തില്‍ ധനാഭിവൃദ്ധിയും സന്തോഷവും ഉണ്ടാകുന്നതിനായി മകം നാള് മുതല്‍ 18 ദിവസം ഈ മന്ത്രം ജപിച്ചാല്‍ മതിയെന്നാണ് ആചാര്യന്മാര് പറയുന്നത്. മന്ത്രം: ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ…
Read More » - 13 March
പതിവായി വ്യായാമം ശീലമാക്കൂ; പ്രമേഹത്തെ അകറ്റാം
പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം തടയാൻ സഹായിക്കുമെന്ന് പഠനം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ (EASD) ജേണലായ ഡയബറ്റോളജിയയിൽ പഠനം…
Read More » - 13 March
മുലയൂട്ടുന്ന അമ്മമാർ അറിയേണ്ട കാര്യങ്ങൾ
മുലപ്പാൽ കുഞ്ഞിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും പോഷകസമൃദ്ധമായ ആഹാരമാണ്. മുലയൂട്ടൽ കുഞ്ഞിനെപ്പോലെ തന്നെ അമ്മയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നുണ്ട്. മുലപ്പാല്‍ കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും…
Read More » - 13 March
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കറുവപ്പട്ട ചായ
ഇടവിട്ട് ഉണ്ടാകുന്ന ജലദോഷവും ചുമയും അകറ്റാൻ കറുവപ്പട്ട മികച്ചൊരു മരുന്നാണ് കറുവപ്പട്ട . രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ അകറ്റാനും കറുവപ്പട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും. ഇനി…
Read More » - 13 March
കള്ളം പറയുന്നത് ഈ നക്ഷത്രക്കാർക്ക് ഇഷ്ടമല്ല !
ഹിന്ദു മതത്തിൽ വിശ്വസിച്ച് ജീവിക്കുന്നവർക്ക് ജ്യോതിഷം പ്രാധാന്യമേറിയ ഒന്നാണ്. നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും ജന്മ നക്ഷത്രഫലങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ജനിക്കുന്ന സമയവും ജന്മനക്ഷത്രങ്ങളും മനുഷ്യന്റെ സ്വഭാവത്തെയും ഭാവി…
Read More » - 12 March
മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ
മുഖത്തെ ചുളിവുകൾ മാറാൻ ഏറെ മികച്ചതാണ് കറ്റാർവാഴ. ചര്‍മ്മത്തിന് ആരോഗ്യം നല്കുന്ന കാര്യത്തിലും ഫ്രഷ്നസ് നല്‍കുന്നതിനും കറ്റാര്‍ വാഴ മികച്ച് തന്നെ നിൽക്കുന്ന ഒന്നാണ്. ഇത് നല്ലൊരു…
Read More » - 12 March
ആദ്യരാത്രിയിൽ ബെഡിൽ പൂക്കൾ വിതറുന്നതിന് പിന്നിലെ കാരണം ഇതാണ് !
ആദ്യരാത്രി എന്നു പറയുമ്പോള്‍ തന്നെ പലരുടെയും മനസ്സില്‍ ആദ്യം വരുന്നത് പൂക്കള്‍ കൊണ്ടാലങ്കരിച്ച കട്ടിലിന്റെ ദൃശ്യമാകും. ഈ പനിനീര് പൂക്കളും ആദ്യരാത്രിയും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട്…
Read More » - 12 March
രാഹുകാലം നോക്കിയില്ലെങ്കില്‍ സംഭവിക്കുന്നത്
രാഹുദശയെ കുറിച്ചും, രാഹുകാലത്തെ കുറിച്ചുമൊക്കെ കേള്‍ക്കാത്തവര്‍ ആരുമുണ്ടാവില്ല. പൊതുവേ എല്ലാവരും രാഹുവിനെ പേടിയോടാണു കാണുന്നത്. കാരണം രാഹു അശുഭനായ ഗ്രഹമാണ് എന്നതുകൊണ്ടുതന്നെ. രാഹുകാലത്ത് എന്തു ശുഭകാര്യം ചെയ്താലും…
Read More » - 12 March
ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ ഉപയോഗിക്കൂ
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖസൗന്ദര്യത്തിനുള്ള വിവിധ ലേപനങ്ങൾ, സ്കിൻ ടോണർ, സൺസ്ക്രീൻ ലോഷനുകൾ, മുടിയുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെൽ ഉപയോഗിക്കുന്നു.…
Read More » - 12 March
മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന പക്ഷി ; വൈറലായി വീഡിയോ
മുംബൈ : ജീവികൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയിൽ വളരെ വേഗം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കണ്ണിന് കാഴ്ചയില്ലാത്ത കുറുക്കന് വഴികാട്ടിയായ നിൽക്കുന്ന കാലില്ലാത്ത നായയുടെ വാർത്ത…
Read More » - 12 March
പുരുഷനിൽ ബീജത്തിൻ്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ? വന്ധ്യതയ്ക്ക് കാരണമാകും !
അത്ര എളുപ്പത്തിൽ കണ്ട് പിടിക്കാൻ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത എന്നത്. വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലൻ തന്നെയാണ്. പുരുഷനിൽ…
Read More » - 11 March
ലൈംഗികബന്ധം വേദനാജനകമോ? നിസാരമായി തള്ളിക്കളയരുത്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മിക്ക ദമ്പതികൾക്കിടയിലും ലൈംഗികബന്ധം ചില നേരങ്ങളിൽ വേദനാജനകമാകാറുണ്ട്. അതിന്റെ കാരണം മനസ്സിലാക്കിയിട്ട് വേണം ചികിത്സ വേണോ എന്ന് തീരുമാനിക്കാൻ. യോനിയിൽ വഴുവഴുപ്പു കുറയുക, പ്രസവസമയത്ത് ചെയ്ത എപ്പിസിയോട്ടമിയുടെ…
Read More » - 11 March
ശിവരാത്രി നാളിലെ ഈ വഴിപാട് ഇരട്ടിഫലം നല്‍കും
ശിവചൈതന്യം നിഞ്ഞുനില്ക്കുന്ന ശിവരാത്രിനാളില്‍ സമര്‍പ്പിക്കുന്ന വഴിപാടുകളെല്ലാം അതീവഫലദായകമാണ്. ശിവരാത്രി നാളില്‍ വൈകുന്നേരം പുരുഷന്മാര് ശയനപ്രദക്ഷിണം നടത്തുന്നതും സ്ത്രീകള്‍ അടിവച്ചുള്ള പ്രദക്ഷിണം നടത്തുന്നതും അതീവഫലദായകമാണെന്നാണ് വിശ്വസിക്കുന്നത്. ശയന പ്രദക്ഷിണമെന്നത്…
Read More »