Latest NewsNewsMenLife StyleSex & Relationships

പുരുഷനിൽ ബീജത്തിൻ്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ? വന്ധ്യതയ്ക്ക് കാരണമാകും !

അത്ര എളുപ്പത്തിൽ കണ്ട് പിടിക്കാൻ കഴിയാത്ത പ്രശ്നമാണ് പുരുഷന്മാരിലെ വന്ധ്യത എന്നത്. വളരെ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ പുരുഷ വന്ധ്യത ഒരു വില്ലൻ തന്നെയാണ്. പുരുഷനിൽ ആവശ്യമായ ബീജം അല്ലെങ്കിൽ സ്‌പേം കൗണ്ട് ഇല്ലെങ്കിൽ ഗർഭധാരണം നടക്കില്ല. ഇത് വന്ധ്യതയ്ക്ക് കാരണമാകും. വന്ധ്യതയ്‌ക്ക് ജീവിത ശൈലി പ്രധാനപ്പെട്ട ഒരു വില്ലൻ തന്നെയാണ്. ഒപ്പം, കഴിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങളും.

Also Read:16 വർഷങ്ങൾക്ക് ശേഷം മെസ്സിയും റൊണാൾഡേയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ

കഴിക്കുന്ന ഭക്ഷണത്തിൽ പുരുഷന്മാർ ശ്രദ്ധിച്ചില്ലെങ്കിൽ ബീജത്തിന്റെ എണ്ണം കുറയാൻ അത് കാരണമാകും. ഇത്തരത്തിൽ ബീജത്തിന്റെ അളവ് കുറക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം: പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് പുരുഷനിലെ ബീജക്കുറവിന് കാരണമാകും. വേവിച്ച് കഴിച്ചാൽ ഈ പ്രശ്‌നം ഉണ്ടാകില്ല.

ആര്യവേപ്പില അമിതമായി ഉപയോഗിക്കുന്നത് പുരുഷന്മാർക്ക് നല്ലതല്ല. പപ്പായയുടെ കുരുവും ഇതേരീതിയില്‍ പുരുഷന്മാരുടെ ബീജങ്ങളെ വിപരീതമായി ബാധിയ്ക്കുന്ന ഒന്നാണ്. അതുപോലെ പാവയ്‌ക്കയും മിന്റ് അല്ലെങ്കിൽ പുതിനയും പുരുഷന്മാർ കൂടുതൽ കഴിക്കുന്നത് നല്ലതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button