Life Style
- May- 2022 -28 May
ചിലർക്ക് ഭക്ഷണം എത്ര കഴിച്ചാലും വിശപ്പ് മാറില്ല : കാരണമറിയാം
ഭക്ഷണം എത്ര കഴിച്ചാലും ചിലര്‍ക്ക് വിശപ്പ് മാറാറില്ല. എന്നാല്‍, കഴിക്കുന്നതിനൊത്ത് ശരീരം വണ്ണം വയ്ക്കാറുമില്ല. ഒരു തവണ ഭക്ഷണം കഴിച്ച് ഏതാനും നിമിഷം കഴിഞ്ഞ ശേഷവും വിശപ്പ്…
Read More » - 28 May
പ്രസവാനന്തര വിഷാദം സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും ഉണ്ടാകുമെന്ന് പഠനം
പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, പ്രസവാനന്തരം അമ്മമാര്‍ക്ക് മാത്രമല്ല, നിങ്ങള്‍ക്കുമുണ്ടാകും വിഷാദം. ഒരുപക്ഷേ ആര്‍ക്കും ഇത് അത്ര പെട്ടെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. എന്നാല്‍, പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്…
Read More » - 28 May
ആർക്കും അത്ര പരിചിതമല്ലാത്ത ബ്ലൂ ടീയുടെ ഗുണങ്ങളറിയാം
ഗ്രീന്‍ ടീയും ബ്ലാക്ക് ടീയും എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. എല്ലാവരും ഇതുരണ്ടും കുടിച്ചിട്ടുമുണ്ടാകും. എന്നാല്‍, ആര്‍ക്കെങ്കിലും ബ്ലൂ ടീയെ കുറിച്ച് അറിയുമോ? പൊതുവേ ആര്‍ക്കും അത്ര പരിചയമില്ലാത്ത…
Read More » - 28 May
യാത്ര ചെയ്യുന്നതിനിടെ ഛര്‍ദ്ദിക്കാറുണ്ടോ? ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ
യാത്ര ചെയ്യുന്നതിനിടെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. ഇത് സ്ത്രീകളിലാണ് കൂടുതലായുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മരുന്നുകള്‍ പോലും കഴിച്ചിട്ടും ഈ അവസ്ഥ…
Read More » - 28 May
വയർ വീർക്കൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ വഴികൾ പരീക്ഷിക്കൂ
ഭക്ഷണം കഴിച്ചതിനു ശേഷം പലരെയും അലട്ടുന്ന പ്രശ്നമാണ് വയർ വീർക്കൽ. ഇത് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ ഭക്ഷണത്തോടുള്ള താൽപര്യം പോലും നഷ്ടപ്പെടാൻ കാരണമാകുന്നു. എന്നാൽ, ഭക്ഷണശേഷമുള്ള വയർ വീർക്കൽ…
Read More » - 28 May
പുരുഷന്മാരിലെ മൂത്രാശയ പ്രശ്നങ്ങളും കാരണങ്ങളും
പ്രായ ഭേദമന്യേ പുരുഷന്മാരില് കണ്ടു വരുന്ന ഒന്നാണ് മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍. പ്രായം കൂടിയ പുരുഷന്മാരിലാണ് ഇത് കൂടുതലെന്നും അഭിപ്രായമുണ്ട്. മൂത്ര തടസം സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ് ഇതില്‍…
Read More » - 28 May
പല്ലുകളില്‍ കമ്പി ഇടാന്‍ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നിരതെറ്റിയ പല്ലുകള്‍ കാണുമ്പോള്‍ നമ്മൾ ഉടന്‍ തീരുമാനിക്കും കമ്പി ഇടണമെന്ന്. മിക്കവരിലുമുള്ള ഒരു ശീലമാണിത്. കമ്പി ഇടുന്നത് പല്ലിന്റെ നിര കൃത്യമാക്കാന്‍ ഏറെ സഹായകരമെങ്കിലും ഇതിന്റെ പല…
Read More » - 28 May
പുഴുങ്ങിയ മുട്ട കഴിക്കുന്നവർ അറിയാൻ
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോയെന്നത് മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണ്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ,…
Read More » - 28 May
മെഴുകുതിരികളും ചന്ദനത്തിരികളും ആരോഗ്യത്തിന് അത്ര നല്ലതല്ല
എല്ലാവരുടെയും വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മെഴുകുതിരികളും ചന്ദനത്തിരികളും. എന്നാല്‍, അത് ശരീരത്തിന് നല്ലതാണോ അതോ മോശമാണോ എന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യാവസ്ഥ. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നവയാണ്…
Read More » - 28 May
അമിത വണ്ണവും മറവിയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം
പണ്ട് വാര്‍ദ്ധക്യത്തിലേക്ക് കയറുന്നവരില്‍ കണ്ടു വരുന്ന പ്രശ്നമായിരുന്നു മറവിരോഗം. എന്നാല്‍, ഇന്ന് ഇത് പ്രായ ഭേദമന്യേ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാകാമെന്ന നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ, മിക്കവര്‍ക്കും…
Read More » - 28 May
സ്ത്രീകളുടെ മുഖത്തെ രോമം കളയാൻ
മുഖത്തെ രോമങ്ങള്‍ കളയാന്‍ പാടുപെടുന്ന ഒരുപാട് സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. പല ചികിത്സകള്‍ക്കും ഒരുപക്ഷേ പൂര്‍ണമായും രോമവളര്‍ച്ചയെ തടയാന്‍ കഴിയില്ല. എന്നാല്‍, ചില നാട്ടുവിദ്യകള്‍ കൊണ്ട് മുഖത്തെ…
Read More » - 28 May
ചർമ്മം തിളങ്ങാൻ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 28 May
വിളക്ക് കൊളുത്തുമ്പോൾ ഇവ ശ്രദ്ധിക്കണം
ഒറ്റത്തിരി മാത്രമിട്ട് വിളക്ക് കൊളുത്താന്‍ പാടില്ല എന്നാണ് പറയപ്പെടുന്നത്. ഒരു ദിക്കിലേക്ക് മാത്രമാണ് തിരിയിടുന്നത് എങ്കില്‍ രണ്ട് തിരികള്‍ ഒരുമിച്ച് കൈ തൊഴുതിരിക്കുന്നത് പോലെ…
Read More » - 28 May
ആരോഗ്യത്തിനും സൗന്ദര്യത്തിനും ‘ഗ്രീന്‍ ടീ’
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 28 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം വെജിറ്റബിൾ ചപ്പാത്തി
ചപ്പാത്തിയുണ്ടാക്കുന്നത് പൊതുവില്‍ പരിചിതമായ കാര്യമാണ്. അരി ആഹാരങ്ങള്‍ ഉപേക്ഷിക്കാന്‍ താല്പര്യമുള്ളവര് പൊതുവില്‍ ആശ്രയിക്കുന്നത് ചപ്പാത്തിയെ തന്നെയാണ്. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് കുറയ്ക്കാന്‍ ചപ്പാത്തി ശീലിക്കുന്നതിലൂടെ സാധിക്കും.…
Read More » - 28 May
ഗൃഹത്തില്‍ എള്ളുതിരി കത്തിക്കാമോ….
സാധാരണയായി ക്ഷേത്രങ്ങളിലാണ് എള്ളുതിരി കത്തിക്കുന്നത്. അയ്യപ്പ ക്ഷേത്രങ്ങളിലെ പ്രധാനവഴിപാടുകളിലൊന്നു കൂടിയാണിത്. അതുകാണ്ടുതന്നെ ഗൃഹത്തില്‍ എള്ളുതിരി കത്തിക്കാമോ എന്ന സംശയം നമുക്കേവര്‍ക്കുമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സംശയമില്ലാതെ…
Read More » - 28 May
ദേവീമാഹാത്മ്യത്തിലെ പ്രശസ്തമായ അപരാജിത സ്തുതി
നമോ ദേവ്യൈ മഹാദേവ്യൈ ശിവായൈ സതതം നമഃ നമഃ പ്രകൃത്യൈ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മ താം രൗദ്രായൈ നമോ നിത്യായൈ ഗൗര്യൈ ധാത്ര്യൈ നമോ നമഃ…
Read More » - 27 May
മുടിയുടെ മിനുസം നിലനിർത്താൻ ഓയില്‍ മസാജ്
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍…
Read More » - 27 May
കിടക്കുന്നതിന് മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് നോക്കൂ…
കുടിയ്ക്കുമ്പോള്‍ നാം പൊതുവേ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാറുണ്ട്. കിടക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കുന്നതു ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇടയ്ക്കിടെ…
Read More » - 27 May
ഗണപതി വിഗ്രഹങ്ങള്‍ വീട്ടിൽ വയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
വീടുകളില്‍ നമ്മള് സാധാരണയായി പൂജാമുറികളിലും സ്വീകരണ മുറികളിലുമൊക്കെ ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ടല്ലോ. വെറുതേ വിഗ്രഹങ്ങള്‍ വീടുകളില്‍ വെയ്ക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഗണപതി വിഗ്രഹങ്ങള്‍. അവ…
Read More » - 27 May
ഹൃദ്രോഗം തടയാൻ ചില ഔഷധങ്ങൾ
കഴിഞ്ഞ 20 വർഷമായി ആഗോളതലത്തിൽ ഏറ്റവും അധികം ആളുകൾ മരണപ്പെടാനുള്ള കാരണമായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഹൃദ്രോഗമാണ്. നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ…
Read More » - 27 May
ആരോഗ്യം നിലനിര്‍ത്താൻ ചില ജ്യൂസുകൾ
1. നെല്ലിക്ക ജ്യൂസ് നെല്ലിക്ക എല്ലാവര്ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. നെല്ലിക്കയുടെ രോഗശമന…
Read More » - 27 May
വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍
ശരീരത്തിലെ കൊഴുപ്പൊഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിച്ചു നോക്കൂ. വണ്ണവും…
Read More » - 27 May
പച്ച ആപ്പിളിന്റെ ഗുണങ്ങളറിയാമോ?
ആപ്പിൾ എപ്പോഴും ആരോഗ്യത്തിന് ഗുണം നൽകുന്നവയാണ്. ഓരോ ദിവസവും ഓരോ ആപ്പിൾ വീതം കഴിക്കുന്നത് പല രോഗങ്ങളും വരാതിരിക്കാൻ നമ്മളെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, സാധാരണ…
Read More » - 27 May
ആഹാരസമയം പത്തു മണിക്കൂറിനുള്ളില്‍ ക്രമീകരിക്കണമെന്ന് പഠനം
തെറ്റായ ആഹാരരീതിയും വ്യായാമക്കുറവും മന:സംഘര്‍ഷങ്ങളും ഇന്ന് ജീവിതത്തിന്റെ മുഖമുദ്രകളായി മാറുകയാണ്. ഈ സാഹചര്യത്തിലാണ് ജീവിതശൈലി രോഗങ്ങൾ മനുഷ്യരുടെ കൂടെപ്പിറപ്പുകളാകുന്നത്. ജീവിതശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍…
Read More »