Life Style
- Oct- 2022 -17 October
അമിത വിയർപ്പ് അകറ്റാൻ ചെറുനാരങ്ങ!
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 17 October
ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍!
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി…
Read More » - 17 October
വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങൾ!
വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More » - 17 October
ചപ്പാത്തി കൊണ്ട് തയ്യാറാക്കാം ഒരു ഉഗ്രൻ ബ്രേക്ക്ഫാസ്റ്റ്
തലേ ദിവസം ബാക്കി വന്ന ചപ്പാത്തി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പ്രഭാതഭക്ഷണം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കറിയൊന്നും ഇതിന് ആവശ്യമില്ല. ഇത് തയ്യാറാക്കാൻ 5…
Read More » - 17 October
വിളക്കിലെ തിരികളുടെ എണ്ണവും ദിക്കുകളും അറിയാം
വിളക്ക് തെളിയിക്കുമ്പോൾ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട്…
Read More » - 16 October
40 വയസ്സിനു ശേഷമുള്ള നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടുത്താൻ ഈ എളുപ്പവഴികൾ പിന്തുടരുക
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിവാഹം. ഒരു ദാമ്പത്യ ജീവിതം വിജയകരമാകാൻ വളരെയധികം അധ്വാനം ആവശ്യമാണ്. ഒരു ദാമ്പത്യം വിജയകരമാകാൻ പരസ്പരം മനസിലാക്കലും ക്ഷമയും കരുതലും സ്നേഹവും…
Read More » - 16 October
ലൈംഗിക ബന്ധത്തിനിടയിൽ സ്ത്രീകൾ ചെയ്യുന്ന തെറ്റുകൾ ഇവയാണ്: മനസിലാക്കാം
പ്രണയം പ്രകടിപ്പിക്കാനുള്ള ഏറ്റവും അടുപ്പമുള്ള മാർഗമാണ് ലൈംഗികത. ലൈംഗിക അടുപ്പവും ആരോഗ്യകരമായ ലൈംഗിക ജീവിതവും ഒരു പ്രണയ ബന്ധത്തിന്റെ പ്രധാന വശങ്ങളാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ശാരീരികമായും വൈകാരികമായും…
Read More » - 16 October
താരൻ എങ്ങനെ ഒഴിവാക്കാം? ഈ എളുപ്പവഴികൾ പരീക്ഷിക്കുക
: How to deal with during winters? Try these home remedies
Read More » - 16 October
- 16 October
വിണ്ടുകീറിയ കാൽ പാദങ്ങൾ ചികിത്സിക്കാൻ ഫലപ്രദമായ പ്രതിവിധികൾ ഇവയാണ്
വിണ്ടുകീറിയ കാൽ പാദങ്ങൾ ഏറ്റവും സാധാരണമായ പ്രശ്നമാണ്. എന്നാൽ, ചില സമയങ്ങളിൽ ഇത് അരോചകവും വേദനാജനകവുമാണ്. നമ്മുടെ മുഖവും മുടിയും നന്നായി പരിപാലിക്കുന്നതുപോലെ, നമ്മുടെ പാദങ്ങളുടെ കാര്യത്തിലും…
Read More » - 16 October
അലർജിക്ക് പിന്നിൽ
ആരോഗ്യമുള്ള അന്തരീക്ഷം വീടുകളിൽ ഉണ്ടെങ്കിൽ രോഗങ്ങൾക്ക് വഴിയില്ല. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന രോഗമാണ് അലർജി. പാരമ്പര്യമെന്ന് ഇതിനെ പഴിക്കുമ്പോൾ കാരണക്കാരൻ സ്വന്തം വീട്ടിലുണ്ടെന്ന് ആരും ചിന്തിക്കാറില്ല.…
Read More » - 16 October
രക്തക്കുറവ് പരിഹരിക്കാൻ
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല. മാതള നാരങ്ങ മാതള…
Read More » - 16 October
കണ്ണ് തുടിക്കുന്നതിന്റെ കാരണമറിയാം
പെണ്‍കുട്ടികളുടെ കണ്ണ് തുടിച്ചാല്‍ ഇഷ്ടമുള്ളയാളെ കാണാന്‍ കഴിയും എന്ന് പറയാറുണ്ട്. എന്നാല്‍, നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത്. എന്നാല്‍, ഈ വിശ്വാസങ്ങള്‍ക്ക് പുറമേ കണ്ണ്…
Read More » - 16 October
നഖം നീട്ടി വളർത്തുന്നവർ അറിയാൻ
പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തി നെയില്‍ പോളിഷ് ഇട്ട് ഭംഗിയായി കൊണ്ടു നടക്കുന്നവരാണ്. എന്നാല്‍, നഖം വളര്‍ത്തുന്നവര്‍ ഇനി പറയുന്ന കാര്യങ്ങളില്‍ കൂടി ജാഗ്രത…
Read More » - 16 October
സന്ധികളുടെ ആരോഗ്യത്തിന് എല്ലിൻ സൂപ്പ്!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 16 October
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 16 October
കരള്‍ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ ഇതാ!
ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ…
Read More » - 16 October
ദഹന സംബന്ധമായ എല്ലാ അസുഖങ്ങളെയും പരിഹരിക്കാന്‍ ഇഞ്ചി
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 16 October
പുകവലി എങ്ങനെ ഉപേക്ഷിക്കാം? അഞ്ച് എളുപ്പ വഴികൾ ഇതാ!
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം. പുകയിലയുടെ സ്ഥിരമായ ഉപയോഗം നിക്കോട്ടിൻ ഡിപെൻഡൻസ് സിൻഡ്രോം എന്ന ആശ്രയത്വ അവസ്ഥയിലേക്ക് നയിക്കും. പുകയിലയിൽ അടങ്ങിയിരിക്കുന്ന…
Read More » - 16 October
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബീറ്റ്റൂട്ട് പുട്ട്
പുട്ട് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവാണ്. മിക്ക ആളുകളും പ്രഭാത ഭക്ഷണമായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് പുട്ട്. അരിപ്പൊടി കൊണ്ടും ഗോതമ്പ്, റവ എന്നിവ കൊണ്ടും വിവിധ തരത്തിലുള്ള…
Read More » - 16 October
ക്ഷേത്രങ്ങളിലെ ബലിക്കല്ലിൽ തൊട്ട് തൊഴരുതെന്ന് പറയുന്നതിന് പിന്നിൽ
ക്ഷേത്രത്തിനുളളില്‍ പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദര്‍ശിച്ച ശേഷം പ്രദക്ഷിണം ആരംഭിക്കാം. പ്രദക്ഷിണം ചെയ്യുമ്പോള്‍ എപ്പോഴും ബലിക്കല്ലുകള്‍ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. ബലിക്കല്ലുകള്‍ അഷ്ടദിക്പാലകരെ പ്രതിനിധീകരിക്കുന്നു.…
Read More » - 16 October
വില്ലനായി വയറില്‍ അടിയുന്ന കൊഴുപ്പ്
ഹൃദ്രോഗസാധ്യത കൂട്ടുന്നതില്‍ വില്ലനായി വയറില്‍ അടിയുന്ന കൊഴുപ്പും. മധ്യവയസ്കരായ 430,000 പേരെ പഠനത്തിന് വിധേയരാക്കി ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. അടിയവറ്റിലെ അവയവങ്ങള്‍ക്ക് ചുറ്റും…
Read More » - 16 October
ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്, ചിലപ്പോള്‍ അര്‍ബുദമാകാം
സ്ത്രീകളില്‍ പ്രധാനമായും കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് അണ്ഡാശയ കാന്‍സര്‍. ഇത് അവസാന ഘട്ടത്തിലാണ് പലരിലും തിരിച്ചറിയുന്നത്. ശരീരം തരുന്ന ചില ലക്ഷണങ്ങളെ പലപ്പോഴും വയര്‍ സംബന്ധമായ അസുഖമാണെന്ന് കരുതി…
Read More » - 15 October
മിക്ക പുരുഷന്മാരും ഈ സെക്സ് പൊസിഷനുകളെ വെറുക്കുന്നു: മനസിലാക്കാം
പുരുഷന്മാർ ചില സെക്സ് പൊസിഷനുകളെ വെറുക്കുന്നുവെന്ന് പല വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്. ഈ പൊസിഷനുകളിൽ സെക്സ് ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. പുരുഷന്മാർ വെറുക്കുന്ന സെക്സ് പൊസിഷനുകൾ ഇവയാണ്; മുകളിൽ…
Read More » - 15 October
ടേബിൾ സെക്സിന്റെ ഗുണങ്ങൾ അറിയാം
‘ടേബിൾ സെക്സ്’ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ആനന്ദകരമാക്കും. സെക്സോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, മേശയിലിരുന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് നിരവധി ഗുണങ്ങളുണ്ട്. കംഫർട്ട് സോണായ കിടപ്പുമുറിയിൽ നിന്ന് പുറത്ത് കടക്കാൻ…
Read More »