Life Style

  • Jan- 2023 -
    31 January

    നല്ല ഉറക്കം കിട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

    ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം വളരെ ആവശ്യമാണ്. വേണ്ടത്ര ദൈര്‍ഘ്യമുള്ള ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം…

    Read More »
  • 31 January
    BEETROOT

    മുഖത്തെ പാട് മാറ്റാൻ ബീറ്റ്‌റൂട്ട് ഫേഷ്യല്‍

    ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ബീറ്റ്‌റൂട്ട് ഫേഷ്യല്‍. എന്നാല്‍, ഇത് ചര്‍മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടും, ബ്ലാക്ക് ഹെഡ്‌സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍…

    Read More »
  • 31 January

    അമിതവിശപ്പിന് പിന്നിലെ കാരണമറിയാം

    ഭക്ഷണം എത്ര കഴിച്ചാലും ചിലര്‍ക്ക് വിശപ്പ് മാറാറില്ല. എന്നാല്‍, കഴിക്കുന്നതിനൊത്ത് ശരീരം വണ്ണം വയ്ക്കാറുമില്ല. ഒരു തവണ ഭക്ഷണം കഴിച്ച് ഏതാനും നിമിഷം കഴിഞ്ഞ ശേഷവും വിശപ്പ്…

    Read More »
  • 31 January

    വായ്‌നാറ്റം മാറ്റാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ചില മാര്‍ഗങ്ങള്‍ അറിയാം

    പ്രായഭേദമന്യേ ഏവരും അനുഭവിക്കുന്ന പ്രശ്‌നമാണ് വായ്‌നാറ്റമെന്നത്. അതിനെ എങ്ങനെ ഒഴിവാക്കാമെന്ന് വിചാരിച്ച് പലതും ചെയ്തിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരുടെ എണ്ണവും കുറവല്ല. ഹാലിറ്റോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശുചിത്വ…

    Read More »
  • 31 January

    വന്ധ്യത തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

    സ്ത്രീകള്‍ ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്‍പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. അതാണ് മിക്ക…

    Read More »
  • 31 January

    വരണ്ട മുടിയുടെ സംരക്ഷണത്തിന് ചെയ്യേണ്ടത്

    ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത്…

    Read More »
  • 31 January
    Thick eyebrow

    പുരികം കൊഴിയാറുണ്ടോ? അറിയാം കാരണങ്ങൾ

    പുരികം കൊഴിഞ്ഞ് പോവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായും സൗന്ദര്യപരമായും നമ്മള്‍ ചെയ്യുന്ന പല തെറ്റുകളും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നമ്മള്‍ ചെയ്യുന്ന ചില അശ്രദ്ധകളാണ്…

    Read More »
  • 31 January

    വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!

    വെറും വയറ്റില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…

    Read More »
  • 31 January

    ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ജിഞ്ചർ ടീ!

    ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…

    Read More »
  • 31 January

    മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!

    ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോ​ഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്‍കാന്‍ കഴിയില്ല എന്ന കാര്യം…

    Read More »
  • 31 January

    ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഈന്തപ്പഴം!

    ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…

    Read More »
  • 31 January

    പാദങ്ങള്‍ വിണ്ടുകൂറുന്നതിന് വീട്ടില്‍ തന്നെ പ്രതിവിധി

    പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പലരെയും അലട്ടുന്ന ഒരു പ്രശ്‌നം. പല കാരണങ്ങള്‍ കൊണ്ടും പാദങ്ങള്‍ വിണ്ടുകീറാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത്തരത്തില്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് കൂടാം. കാലുകളിലെ എണ്ണയുടെ…

    Read More »
  • 30 January

    വിശപ്പു കുറയ്ക്കാന്‍ മുസമ്പി ജ്യൂസ്

    അമിത വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം ആളുകളും. എന്നാല്‍, എത്ര വ്യായാമം ചെയ്തിട്ടും ആഹാരം നിയന്ത്രിച്ചിട്ടും നമ്മുടെ പലരുടെയും വണ്ണം കുറയുന്നില്ല എന്ന പരാതിയാണ്…

    Read More »
  • 30 January
    grapes and healthg

    ക്യാന്‍സറില്‍ നിന്നും രക്ഷനേടാൻ മുന്തിരി

    ആരോഗ്യത്തിന് വളരെ നല്ലതാണ് മുന്തിരി. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വളരെ ഉത്തമമാണ് മുന്തിരി. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍, പലര്‍ക്കും മുന്തിരിയെ കുറിച്ച് അറിയാത്ത ഒരു…

    Read More »
  • 30 January
    hot water

    രാത്രിയിൽ ചൂടുവെള്ളം കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

    വെള്ളം മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ ചെറുതല്ല. വെള്ളം കുടിയെപ്പറ്റിയുള്ള മുന്‍ധാരണ തിരുത്തി വേണം മുന്നോട്ട് പോകാന്‍. പറഞ്ഞുകേട്ട ധാരണകളില്‍ എത്രത്തോളം യാഥാര്‍ത്ഥ്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്.…

    Read More »
  • 30 January

    ശരിയായ ദഹനത്തിന് സ്ട്രോബറി

    എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് സ്ട്രോബറി. നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും രണ്ട് സ്ട്രോബറി…

    Read More »
  • 30 January

    ചീത്ത കൊളസ്‌ട്രോള്‍ തടയാന്‍ ചില പ്രകൃതിദത്ത മാർ​ഗങ്ങൾ

    ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ പ്രകൃതിദത്തമായ പല മാര്‍ഗങ്ങളും ഉണ്ട് അവയില്‍ ചിലത് പരിചയപ്പെടാം. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി…

    Read More »
  • 30 January

    കല്‍ക്കണ്ടത്തിന്റെ ഈ ​ഗുണങ്ങൾ അറിയാമോ?

    കടുത്ത ചുമയും തൊണ്ടവേദനയുമകറ്റുകയും ചെയ്യാന്‍ കഴിവുള്ള കല്‍ക്കണ്ടത്തിന് ക്ഷീണമകറ്റാനും ബുദ്ധിയുണര്‍ത്താനും കഴിയും. കല്‍ക്കണ്ടവും പെരുംജീരകവും ചേര്‍ത്തു കഴിച്ചാല്‍ വായിലെ ദുര്‍ഗന്ധമകലും. കല്‍ക്കണ്ടവും നെയ്യും നിലക്കടലയും ചേര്‍ത്തു കഴിച്ചാല്‍…

    Read More »
  • 30 January

    സൗന്ദര്യസംരക്ഷണത്തിന് പഞ്ചസാര കൊണ്ട് വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ അറിയാം

    പഞ്ചസാര കൊണ്ട് സൗന്ദര്യം സംരക്ഷിക്കാം. വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ ഏതൊക്കെയെന്ന് നോക്കാം. 1. മുഖത്തെ രോമവളര്‍ച്ച തടയാം പഞ്ചസാരയും(30 ഗ്രാം) നാരങ്ങാനീരും(10 ml) വെള്ളവും(150 ml)…

    Read More »
  • 30 January

    ജലദോഷം വേഗത്തിൽ മാറാൻ ചില വഴികൾ ഇതാ!

    ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…

    Read More »
  • 30 January

    ഇഞ്ചിയുടെ അമിത ഉപയോഗം ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!

    ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…

    Read More »
  • 30 January

    വിറ്റാമിൻ ബി 12 കുറയുന്നതിന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും!

    നമ്മുടെ ശരീരത്തിന് ആവശ്യമായ പല വിറ്റാമിനുകളുമുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി12. തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നത് വിറ്റാമിൻ…

    Read More »
  • 30 January

    അധികമായാൽ തക്കാളിയും ശരീരത്തിന് ദോഷം ചെയ്യും!

    തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…

    Read More »
  • 30 January

    വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ പഞ്ചസാരയും തേനും

    ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…

    Read More »
  • 30 January

    സംഗീതം ആസ്വദിച്ച് ഈ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം!

    മനസിന് ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…

    Read More »
Back to top button