Life Style
- Mar- 2023 -1 March
രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാൻ ചെമ്പരത്തി
കാട്ടിലും മേട്ടിലും തഴച്ചുവളരുന്ന ചെമ്പരത്തി മുഖസൗന്ദര്യത്തിനും മുടിക്കും മാത്രമല്ല ഗുണം ചെയ്യുന്നത്. പല ഗുണങ്ങളും ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെമ്പരത്തി പ്രയോഗം ചെയ്തു നോക്കൂ. ചെമ്പരത്തി…
Read More » - 1 March
ഉരുളക്കിഴങ്ങ് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണോ?
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പല…
Read More » - 1 March
പച്ചക്കറി മാത്രമാണോ കഴിക്കാറ്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പച്ചക്കറി കഴിക്കുന്നവരും ഹൃദയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സുരക്ഷിതരായിരിക്കുമത്രേ. എന്നാല്‍ വെജിറ്റേറിയന്‍സ് മറ്റൊരു ഭീഷണി നേരിടാന്‍ സാധ്യതകളേറെയെന്നാണ് പഠനം അവകാശപ്പെടുന്നത്. Read Also : മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ…
Read More » - 1 March
വേനല്‍ക്കാലത്ത് സാലഡ് കഴിയ്ക്കൂ : അറിയാം ഗുണങ്ങൾ
ഇന്ന് മിക്കവരുടെയും തീന്‍ മേശയിലുള്ള പ്രധാനപ്പെട്ട ഒരു വിഭവമാണ് സാലഡ്. പച്ചക്കറികള്‍ കൊണ്ടും പഴവര്‍ഗങ്ങള്‍ കൊണ്ടും ഇലകള്‍ കൊണ്ടും സാലഡുകള്‍ ഉണ്ടാക്കാറുണ്ട്. സാലഡിലെ വിഭവങ്ങള്‍ (പച്ചക്കറികളും ഇലക്കറികളും)…
Read More » - 1 March
പ്രമേഹത്തെ തടയാൻ വെണ്ടയ്ക്ക
ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ളതും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതുമായ ഏക പച്ചക്കറി വെണ്ടയ്ക്ക തന്നെയെന്ന് നിസ്സംശയം പറയാം. ഈ പച്ചക്കറി ഉപയോഗിച്ച് മലയാളികൾ പരീക്ഷിക്കാത്ത വിഭവങ്ങളില്ല.…
Read More » - 1 March
കൗമാരക്കാര്‍ക്ക് ഭാരം കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ ഭക്ഷണവിഭവങ്ങള്‍
അനാരോഗ്യകരമായ ചുറ്റുപാടുകളിലാണ് നമ്മുടെ പുതുതലമുറയില്‍ നല്ലൊരു ശതമാനവും വളര്‍ന്നു വരുന്നത്. ഭക്ഷണകാര്യത്തിലാണെങ്കില്‍ ഫാസ്റ്റ്ഫുഡിന്‍റെ അതിപ്രസരം അവര്‍ക്ക് ചുറ്റുമുണ്ട്. മൊബൈലും ആധുനിക സാങ്കേതിക ഉപകരണങ്ങളും ഭരിക്കുന്ന ജീവിതശൈലിയും ആരോഗ്യകരമായ…
Read More » - 1 March
രക്തസമ്മർദ്ദം കുറയ്ക്കാന്‍ മാതളനാരങ്ങ
ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. ഏറെ പോഷകങ്ങളുള്ള മാതളനാരങ്ങ ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതു കൂടിയാണ്. പല രോഗങ്ങൾക്കും ഇത് നല്ല മരുന്നായി കരുതപ്പെടുന്നു.…
Read More » - 1 March
നരച്ച മുടി സ്വാഭാവിക രീതിയില്‍ കറുപ്പിയ്ക്കാൻ ചെയ്യേണ്ടത്
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 1 March
പ്രസവശേഷം തടി കൂടുന്നതിന് പിന്നിൽ
ഒരു സ്ത്രീ എറ്റവും സുന്ദരിയാകുന്നത് എപ്പോഴാണ് ? എന്ന ചോദ്യം നാം പലയിടത്തും കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പല ഉത്തരങ്ങള്‍ പറഞ്ഞ് നമ്മള്‍ ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.…
Read More » - 1 March
സ്ട്രെസ്’ കുറയ്ക്കാന്‍ ഈ ഏഴ് ഭക്ഷണങ്ങള്‍…
‘സ്‌ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ജീവിതത്തില്‍ പലരുടെയും സന്തതസഹചാരിയാണ് ‘സ്ട്രെസ്’ എന്നും പറയാം. പല കാരണങ്ങള്‍ കൊണ്ടും…
Read More » - 1 March
സ്‌ട്രോക്കിനെ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ…
തലച്ചോറിലേയ്ക്ക് പോകുന്ന രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്നത് കാരണമാണ്…
Read More » - 1 March
പുരുഷന്മാരിലെ വന്ധ്യത, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
പുരുഷന്മാരിലായാലും സ്ത്രീകളിലായാലും വന്ധ്യതാകേസുകള്‍ കൂടിവരുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഡോക്ടര്‍മാരും തന്നെ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും മാറിവന്ന ജീവിതസാഹചര്യങ്ങളാണ് ഇതിന് കാരണമാകുന്നതെന്നും ആരോഗ്യവിദഗ്ധരും വിവിധ പഠനങ്ങളും…
Read More » - 1 March
എന്താണ് ആന്‍ജിയോപ്ലാസ്റ്റി; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ഹൃദയപേശികളിലേക്ക് രക്തം നല്‍കുന്ന രക്തക്കുഴലുകള്‍ തുറക്കുന്ന ഒരു ശസ്ത്രക്രിയയാണ് ആന്‍ജിയോപ്ലാസ്റ്റി. ഈ രക്തക്കുഴലുകളെ കൊറോണറി ധമനികള്‍ എന്ന് വിളിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ പലപ്പോഴും…
Read More » - Feb- 2023 -28 February
ദിവസവും വെള്ളരിക്ക കഴിക്കാറുണ്ടോ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മികച്ചതാണ് വെള്ളരിക്ക
Read More » - 28 February
ഈ ലക്ഷണങ്ങൾ ബ്ലഡ് ക്യാൻസറിന്റേതാകാം
രക്തോല്‍പ്പാദനം കുറയുന്ന അവസ്ഥയാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. തുടക്കത്തില്‍ ചിലപ്പോള്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഈ രോഗം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്…
Read More » - 28 February
സോഡിയം കുറവ് പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
സോഡിയം പെട്ടെന്നു കുറഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടി വരികയാണ്. എന്താണ് അതിന് കാരണം. ഏറ്റവും കൂടുതലായി കാണുന്ന ഇലക്ട്രോലൈറ്റ് തകരാറാണ് സോഡിയം കുറഞ്ഞുപോകല്‍.…
Read More » - 28 February
ഈ സോസ് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും
സോയാബീനില്‍ നിന്നും ബീന്‍സില്‍ നിന്നും ആണ് സോയാസോസ് ഉണ്ടാക്കുന്നത്. സോയാസോസ് ഇന്ന് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നാല്‍, ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്…
Read More » - 28 February
പഞ്ചസാരയുടെ അമിതോപയോഗം നയിക്കുക ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക്
പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍ 1. ഹൃദയത്തെ ബാധിക്കും പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ…
Read More » - 28 February
ചുണ്ടുകളുടെ കരുവാളിപ്പ് മാറ്റി നിറം വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്
ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിലൂടെ ചുണ്ടുകള്‍ പൊട്ടാനും കരുവാളിപ്പ് വരാനും സാധ്യതകളുണ്ട്. ചുണ്ടുകളുടെ കരുവാളിപ്പ് മാറാന്‍ വീണ്ടും പല കെമിക്കല്‍ വസ്തുക്കളും ഉപയോഗിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ഇനി ചുണ്ടുകളുടെ…
Read More » - 28 February
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ബീറ്റ്‌റൂട്ട്
ഒരുപാട് ഗുണങ്ങളുള്ള ഒരു റൂട്ട് വെജിറ്റബിളാണ് ബീറ്റ്‌റൂട്ട്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ കലവറ എന്നു തന്നെ പറയാം ബീറ്റ്‌റൂട്ടിനെ. ഫൈബര്‍, വിറ്റാമിന്‍ സി, ഇരുമ്പ്, ധാരാളം ആന്റി…
Read More » - 27 February
ഹൃദയത്തെ ആരോഗ്യമുള്ളതാക്കാൻ കഴിക്കാം ഈ നട്സുകൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ചില നട്സുകൾ സഹായിക്കും. ശരീരത്തിന് ആവശ്യമായ വസ്തുവാണ് കൊളസ്ട്രോൾ. മെഴുകുപോലുള്ള ഈ വസ്തു ഹോർമോണുകളുടെ നിർമാണം, വൈറ്റമിൻ ഡി യുടെ ഉൽപ്പാദനം,…
Read More » - 27 February
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക… അൾസറിന്റേതാകാം
കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു…
Read More » - 27 February
സ്ട്രോക്ക് തടയാൻ ചെയ്യേണ്ടത്
പുതിയ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും പക്ഷാഘാതം പിടിപെടുന്നു. ഇപ്പോള്‍ സ്‌ട്രോക്ക് ബാധിച്ച് മരണത്തിനു കീഴ്‌പ്പെടുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണത്രേ. പലരും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍…
Read More » - 27 February
മുലപ്പാൽ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഗുണപ്രദം: ആരോഗ്യ ഗുണങ്ങളറിയാം
മുലപ്പാൽ അമൃതിന് തുല്യമാണ്. ജനിച്ചു വീണ കുഞ്ഞിന് ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ ഏറ്റവും നല്ല ഭക്ഷണമാണ് മുലപ്പാല്‍. അത് കുടിച്ച് വളരുന്ന കുഞ്ഞുങ്ങൾക്ക് അല്ലാത്തവരെ അപേക്ഷിച്ച് രോഗ പ്രതിരോധശേഷി…
Read More » - 27 February
കേശസംരക്ഷണത്തിന് ശുദ്ധമായ വെളിച്ചെണ്ണ
നാമെല്ലാവരും തന്നെ മുടിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നവരാണ്. മുടി കൊഴിച്ചില്‍ ഒരല്പം കൂടിയാൽ, ഒന്നോ രണ്ടോ നരച്ച മുടി കണ്ടാല്‍, മുടിയുടെ കട്ടി കുറഞ്ഞാല്‍ പിന്നെ…
Read More »